തമിഴ്‌നാട് ഫിസിക്കൽ എജുക്കേഷൻ ആൻഡ് സ്പോർട്‌സ് യൂണിവേഴ്സിറ്റിയിൽ 2024-2025 അധ്യയനവർഷത്തെ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം.
◾ പ്ലസ്‌ടു അല്ലെങ്കിൽ ബിരുദം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
◾കോഴ്സുകളിലെ വിഷയങ്ങളിൽ പ്രോഗ്രാമിനനുസരിച്ച് മാറ്റങ്ങളുണ്ട്.
◾സ്പോർട്‌സ്/ ഗെയിംസ് മികവും പരിഗണിക്കുന്നുണ്ട്.
അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. അവസാന തീയതി: ജൂൺ 10
അപേക്ഷാസമർപ്പണത്തിനും വിശദവിവരങ്ങൾക്കും വെബ്സൈറ്റ്