കോഴിക്കോട്, മലാപ്പറമ്പ് പ്രോവി ഡൻസ് വിമെൻസ് കോളേജിൽ (ഓട്ടോണമസ്) 2024-25 അക്കാദമിക് സെഷനിലേക്കുള്ള ബിരുദ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

എയ്‌ഡഡ് കോഴ്‌സുകൾ: ബി.എ. ഇക്കണോമിക്സ്, ബി.എ. ഹിസ്റ്ററി, ബി.എ. ഇംഗ്ലീഷ് ലാംഗ്വേജ് & ലിറ്ററേച്ചർ, ബി.എ. ഹ്യൂമൻ റിസോഴ്‌സ് മാനേജ്‌മെൻ്റ്, ബി.എസ്.സ‌ി. മാത്തമാറ്റിക്സ്, ബി.എസ്‌സി. ഫിസിക്സ്, ബി.എസ്‌സി. കെമിസ്ട്രി, ബി.എസ്‌.സി. ബോട്ടണി, ബി.എസ്‌സി. സുവോളജി, ബി.എസ്‌സി. സൈക്കോളജി, ബി.കോം. ഫിനാൻസ്.

സെൽഫ് ഫിനാൻസിങ് കോഴ്സുകൾ: ബി.എസ്‌സി. കംപ്യൂട്ടർ സയൻസ്, ബി.ബി.എ, ബാച്ചിലർ ഓഫ് ട്രാവൽ & ടൂറിസം മാനേജ്മെന്റ്

ഇന്റഗ്രേറ്റഡ് കോഴ്സ്: എം.എ. പൊളിറ്റിക്സ് & ഐ.ആർ.

കോളേജ് വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. സ്പോർട്‌സ് ക്വാട്ടയിൽ അഡ്മിഷനെടുക്കുന്നവർ പ്രത്യേക രജിസ്ട്രേഷനുവേണ്ടി കോളേജുമായി ബന്ധപ്പെടണം. മാനേജ്‌മെന്റ് ക്വാട്ട ആവശ്യമുള്ളവർ വെബ്സൈറ്റിൽ ലഭ്യമായ മാനേജ്മെന്റ് ഫോമിൽ ഓൺലൈനായി അപേക്ഷിച്ചതിനു ശേഷം കോളേജുമായി ബന്ധപ്പെടണം.

അവസാന തീയതി: മേയ് 28.

അപേക്ഷാ സമർപ്പണത്തിന് ബന്ധപ്പെടുക

നാഥ CSC
(ഒരു ഭാരത സർക്കാർ സംരംഭം)
Helpdesk : 🪀9778362400
➖➖➖➖➖➖➖

കൂടുതലറിയാൻ സന്ദർശിക്കൂ:www.esevan.com


Location🚌
https://maps.app.goo.gl/qwJZFEGZ3BbfRZoE7
🪀


https://chat.whatsapp.com/CuUbIzymLTG0FlnX3GeIY3
📲

സർക്കാർ/സർക്കാരിതര സേവനങ്ങൾക്ക് സേവനങ്ങൾക്ക് ബന്ധപ്പെടാം
🤝⏳🏮🌐⏳🤝
നാഥ
➖➖➖➖➖➖➖
🌐 പാസ്പോർട്ട്
🌐 പാൻ കാർഡ്
🌐 പാൻ & ആധാർ ലിങ്കിംഗ്

📲 സ്മാർട്ട് PetG ഡ്രൈവിംഗ് ലൈസൻസ്
📲ഡ്രൈവിംഗ് ലൈെൻസ് പുതുക്കൽ

📲ക്യാമറ ഫൈൻ
📲 വാഹന സംബന്ധമായ സേവനങ്ങൾ
📲RC ഓണർ മാറ്റുന്നത്
📲വാഹന Tax

🏮 പ്രവാസി ക്ഷേമനിധി
🏮 നോർക്ക രജിസ്ട്രേഷൻ

📲PSC രജിസ്ട്രേഷൻ
📲 എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് രജിസ്ട്രേഷൻ

✔️ ഭൂനികുതി
✔️ കെട്ടിട നികുതി
✔️ഭൂമി സംബന്ധമായ സേവനങ്ങൾ
തുടങ്ങി മറ്റെല്ലാവിധ സേവനങ്ങൾക്കും സ്വാഗതം
🤝

സ്കൂൾ / കോളേജ് / പോളി / ITI അഡ്മിഷൻ, വിവിധ സ്കോളർഷിപ്പുകൾ, തൊഴിലവസരങ്ങൾ എന്നിവ അറിയാൻ താഴെ നൽകിയ ലിങ്ക് ഉപയോഗിച്ച് CSC വാട്സ്ആപ്പ് ഗ്രൂപ്പിൽ join ചെയ്യുക.

👇🏻👇🏻
https://chat.whatsapp.com/CuUbIzymLTG0FlnX3GeIY3

നാഥ
ഡിജിറ്റൽ സേവ
കോമൺ സർവ്വീസ് സെൻ്റർ
മെയിൻ റോഡ് തൃപ്പനച്ചി, സ്കൂൾപടി.
🪀 9778362400

🔎📲
https://instagram.com/nathacsc1?igshid=ZDdkNTZiNTM=
❗❗
അറിയാത്തവർക്കായി അറിയിപ്പ്❗
അഡ്മിന് മെസ്സേജ് അയക്കാം. താഴെ ലിങ്കിൽ ക്ലിക്ക് ചെയ്ത്
ഗ്രൂപ്പിൽ ജോയിൻ ചെയ്ത ശേഷം അഡ്മിൻ നമ്പറിൽ ക്ലിക്ക് ചെയ്ത് വാട്ട്സ്ആപ്പ് ചെയ്യാം.🤝🤝
NB: ഗ്രൂപ്പിൽ അയക്കാൻ കഴിയില്ല
🤝
https://chat.whatsapp.com/CuUbIzymLTG0FlnX3GeIY3