സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു. അന്തിമ വോട്ടർ പട്ടിക ജൂലൈ ഒന്നിന് പ്രസിദ്ധീകരിക്കും.

കരട് വോട്ടർപട്ടിക എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും വില്ലേജ്, താലൂക്ക് ഓഫീസുകളിലും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ വെബ്‌സൈറ്റായ sec.kerala.gov.in ലും പരിശോധനയ്ക്ക് ലഭ്യമാണ്.

വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ജൂൺ 21 വരെ അവസരമുണ്ട്.2024 ജനുവരി ഒന്നിനോ അതിനുമുമ്പോ 18 വയസ്സ് പൂർത്തിയായവർക്ക് വോട്ടർപട്ടികയിൽ പേര് ചേർക്കാം.

ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന 50 വാർഡുകളുൾപ്പെടെ സംസ്ഥാനത്തെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെയും വോട്ടർപട്ടിക പുതുക്കുന്നു. ഉപതിരഞ്ഞെടുപ്പുള്ള 50 വാർഡുകളിലെ പ്രവാസി ഇന്ത്യക്കാർക്കും വോട്ടർ പട്ടികയിൽ പേര് ചേർക്കാം.

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ sec.kerala.gov.in എന്ന വെബ്‌സൈറ്റിൽ വോട്ടർപട്ടികയിൽ പുതിയ പേര് ചേർക്കുന്നതിനും (ഫോറം 4), എൻട്രികൾ തിരുത്തുന്നതിനും (ഫോം 6), സ്ഥാനം മാറ്റുന്നതിനും (ഫോം 7) അപേക്ഷിക്കണം.

ഡിജിറ്റൽ സേവ കോമൺ സർവീസ് സെൻ്റർ (സിഎസ്‌സി) പോലുള്ള സർക്കാർ അംഗീകൃത കേന്ദ്രങ്ങൾ വഴിയും അപേക്ഷിക്കാം.

ഓൺലൈനായി അപേക്ഷിക്കുമ്പോൾ കംപ്യൂട്ടർ ജനറേറ്റഡ് ഹിയറിങ് നോട്ടീസ് ലഭിക്കും. നോട്ടീസിൽ പറഞ്ഞിരിക്കുന്ന തീയതിയിൽ ആവശ്യമായ രേഖകളുമായി നേരിട്ട് ഹാജരാകണം.

വോട്ടർപട്ടികയിൽ നിന്ന് പേര് ഒഴിവാക്കുന്നത് സംബന്ധിച്ച ആക്ഷേപങ്ങൾ (ഫോം 5) ഓൺലൈനായി രജിസ്റ്റർ ചെയ്യുകയും അതിൻ്റെ പ്രിൻ്റൗട്ട് അപേക്ഷകൻ ഒപ്പിട്ട് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർക്ക് നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കുകയും വേണം. ഇലക്ഷൻ രജിസ്ട്രേഷൻ ഓഫീസർക്ക് നിശ്ചിത മാതൃകയിൽ ഓൺലൈനായോ മറ്റോ അപേക്ഷിക്കാം.

ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും അതത് സ്ഥാപനങ്ങളുടെ സെക്രട്ടറിമാരും കോർപ്പറേഷനുകളിൽ അഡീഷണൽ സെക്രട്ടറിയുമാണ് തിരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ഓഫീസർമാർ.

അപേക്ഷകളിലും ആക്ഷേപങ്ങളിലും തിരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ഓഫീസർമാർ സ്വീകരിച്ച നടപടിക്കെതിരെ ഉത്തരവ് വന്ന് 15 ദിവസത്തിനകം തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിൻ്റ് ഡയറക്ടർക്ക് അപ്പീൽ നൽകാം.

നാഥ CSC
(ഒരു ഭാരത സർക്കാർ സംരംഭം)
Helpdesk : 🪀9778362400
➖➖➖➖➖➖➖

കൂടുതലറിയാൻ സന്ദർശിക്കൂ:www.esevan.com


Location🚌
https://maps.app.goo.gl/qwJZFEGZ3BbfRZoE7
🪀


https://chat.whatsapp.com/CuUbIzymLTG0FlnX3GeIY3
📲

സർക്കാർ/സർക്കാരിതര സേവനങ്ങൾക്ക് സേവനങ്ങൾക്ക് ബന്ധപ്പെടാം
🤝⏳🏮🌐⏳🤝
നാഥ
➖➖➖➖➖➖➖
🌐 പാസ്പോർട്ട്
🌐 പാൻ കാർഡ്
🌐 പാൻ & ആധാർ ലിങ്കിംഗ്

📲 സ്മാർട്ട് PetG ഡ്രൈവിംഗ് ലൈസൻസ്
📲ഡ്രൈവിംഗ് ലൈെൻസ് പുതുക്കൽ

📲ക്യാമറ ഫൈൻ
📲 വാഹന സംബന്ധമായ സേവനങ്ങൾ
📲RC ഓണർ മാറ്റുന്നത്
📲വാഹന Tax

🏮 പ്രവാസി ക്ഷേമനിധി
🏮 നോർക്ക രജിസ്ട്രേഷൻ

📲PSC രജിസ്ട്രേഷൻ
📲 എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് രജിസ്ട്രേഷൻ

✔️ ഭൂനികുതി
✔️ കെട്ടിട നികുതി
✔️ഭൂമി സംബന്ധമായ സേവനങ്ങൾ
തുടങ്ങി മറ്റെല്ലാവിധ സേവനങ്ങൾക്കും സ്വാഗതം
🤝

സ്കൂൾ / കോളേജ് / പോളി / ITI അഡ്മിഷൻ, വിവിധ സ്കോളർഷിപ്പുകൾ, തൊഴിലവസരങ്ങൾ എന്നിവ അറിയാൻ താഴെ നൽകിയ ലിങ്ക് ഉപയോഗിച്ച് CSC വാട്സ്ആപ്പ് ഗ്രൂപ്പിൽ join ചെയ്യുക.

👇🏻👇🏻
https://chat.whatsapp.com/CuUbIzymLTG0FlnX3GeIY3

നാഥ
ഡിജിറ്റൽ സേവ
കോമൺ സർവ്വീസ് സെൻ്റർ
മെയിൻ റോഡ് തൃപ്പനച്ചി, സ്കൂൾപടി.
🪀 9778362400

🔎📲
https://instagram.com/nathacsc1?igshid=ZDdkNTZiNTM=
❗❗
അറിയാത്തവർക്കായി അറിയിപ്പ്❗
അഡ്മിന് മെസ്സേജ് അയക്കാം. താഴെ ലിങ്കിൽ ക്ലിക്ക് ചെയ്ത്
ഗ്രൂപ്പിൽ ജോയിൻ ചെയ്ത ശേഷം അഡ്മിൻ നമ്പറിൽ ക്ലിക്ക് ചെയ്ത് വാട്ട്സ്ആപ്പ് ചെയ്യാം.🤝🤝
NB: ഗ്രൂപ്പിൽ അയക്കാൻ കഴിയില്ല
🤝
https://chat.whatsapp.com/CuUbIzymLTG0FlnX3GeIY3