ഐടിഐകൾ പ്രവേശനത്തിന് അപേക്ഷ ഉടനെ
10 ക്‌ളാസ് കഴിഞ്ഞ സമൂഹത്തില്‍ മാന്യതയുള്ള, മികച്ച ശമ്പളം ലഭിക്കുന്ന തൊഴില്‍ നേടണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കും തെരഞ്ഞെടുക്കാവുന്നതാണ് ഐടിഐ കോഴ്സുകള്‍. സംസ്ഥാനത്തെ ഐടിഐകളില്‍ നിരവധി തൊഴിലധിഷ്ഠിത പ്രോഗ്രാമുകളുണ്ട്. സര്‍ക്കാര്‍-സ്വകാര്യ മേഖലകളില്‍ അഞ്ഞൂറിലേറെ ഇന്‍സ്റ്റിറ്റ്യൂട്ടുകളാണ് ഉള്ളത്. സർക്കാരിന്റെ കീഴിലുള്ള സംസ്ഥാനത്തെ 104 ഐടിഐകളില്‍ 72 ട്രേഡുകളിലായി പ്രവേശനത്തിനുള്ള അപേക്ഷാ നടപടിക്രമങ്ങൾ ജൂൺ ആറുമുതൽ ആരംഭിക്കുന്നു.
മെട്രിക് നോൺമെട്രിക് കോഴ്സുകളിലേക്കു പ്രവേശനത്തിന് എസ്എസ്എല്‍സി യോഗ്യതയുള്ളവര്‍ക്കും നോണ്‍ മെട്രിക് ബ്രാഞ്ചുകളില്‍ എസ്എസ്എല്‍സി തോറ്റവര്‍ക്കും അപേക്ഷിക്കാം. 25 വയസാണു പ്രായപരിധി. അര്‍ഹരായവര്‍ക്കു നിയമാനുസൃത ഇളവുകള്‍, സംവരണം എന്നിവ ലഭിക്കും.
NCVT SCVT ട്രേഡുകളിലാണ് ഐടിഐകളിൽ പരിശീലനങ്ങൾ നൽകുന്നത്.
നാഥ CSC
(ഒരു ഭാരത സർക്കാർ സംരംഭം)
Helpdesk : 9778362400
കൂടുതലറിയാൻ സന്ദർശിക്കൂ:www.esevan.com
Location
https://maps.app.goo.gl/qwJZFEGZ3BbfRZoE7
https://chat.whatsapp.com/CuUbIzymLTG0FlnX3GeIY3
സർക്കാർ/സർക്കാരിതര സേവനങ്ങൾക്ക് സേവനങ്ങൾക്ക് ബന്ധപ്പെടാം
നാഥ പാസ്പോർട്ട്
പാൻ കാർഡ്
പാൻ & ആധാർ ലിങ്കിംഗ്
സ്മാർട്ട് PetG ഡ്രൈവിംഗ് ലൈസൻസ്
ഡ്രൈവിംഗ് ലൈെൻസ് പുതുക്കൽ
ക്യാമറ ഫൈൻ
വാഹന സംബന്ധമായ സേവനങ്ങൾ
RC ഓണർ മാറ്റുന്നത്
വാഹന Tax
പ്രവാസി ക്ഷേമനിധി
നോർക്ക രജിസ്ട്രേഷൻ
PSC രജിസ്ട്രേഷൻ
എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് രജിസ്ട്രേഷൻ
ഭൂനികുതി
കെട്ടിട നികുതി
ഭൂമി സംബന്ധമായ സേവനങ്ങൾ
തുടങ്ങി മറ്റെല്ലാവിധ സേവനങ്ങൾക്കും സ്വാഗതം
സ്കൂൾ / കോളേജ് / പോളി / ITI അഡ്മിഷൻ, വിവിധ സ്കോളർഷിപ്പുകൾ, തൊഴിലവസരങ്ങൾ എന്നിവ അറിയാൻ താഴെ നൽകിയ ലിങ്ക് ഉപയോഗിച്ച് CSC വാട്സ്ആപ്പ് ഗ്രൂപ്പിൽ join ചെയ്യുക.
https://chat.whatsapp.com/CuUbIzymLTG0FlnX3GeIY3
നാഥ
ഡിജിറ്റൽ സേവ
കോമൺ സർവ്വീസ് സെൻ്റർ
മെയിൻ റോഡ് തൃപ്പനച്ചി, സ്കൂൾപടി. 9778362400
https://instagram.com/nathacsc1?igshid=ZDdkNTZiNTM=
അറിയാത്തവർക്കായി അറിയിപ്പ്
അഡ്മിന് മെസ്സേജ് അയക്കാം. താഴെ ലിങ്കിൽ ക്ലിക്ക് ചെയ്ത്
ഗ്രൂപ്പിൽ ജോയിൻ ചെയ്ത ശേഷം അഡ്മിൻ നമ്പറിൽ ക്ലിക്ക് ചെയ്ത് വാട്ട്സ്ആപ്പ് ചെയ്യാം.
NB: ഗ്രൂപ്പിൽ അയക്കാൻ കഴിയില്ല
https://chat.whatsapp.com/CuUbIzymLTG0FlnX3GeIY3
