പുതുതലമുറ ബിരുദാനന്തര ബിരുദ കോഴ്സുകൾക്ക് അപേക്ഷിക്കാം

✅ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ (കില, തളിപറമ്പ) കീഴിൽ കണ്ണൂർ സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഇന്റർനാഷണൽ സെന്റർ ഫോർ ലീഡർഷിപ്പ് സ്റ്റഡീസ്, കേരള ക്യാമ്പസിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി ആൻഡ് ലീഡർഷിപ്പ് (IPPL) 2024-25 അധ്യയന വർഷത്തിൽ പുതുതലമുറ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്ക് പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. MA Social Enterpreneurship and Development, MA Public Policy and Development, MA Decentralisation and Local Governance എന്നിവയാണ് കോഴ്സുകൾ. ഏതൊരു വിഷയത്തിലും 45 ശതമാനത്തിന് മുകളിൽ മാർക്ക് നേടിയ ബിരുദധാരികൾക്ക് അപേക്ഷിക്കാം. രജിസ്ട്രേഷൻ ഫീസ് 600 രൂപ. (എസ്.സി, എസ്.ടി, പി.ഡബ്ല്യു.ബി.ഡി 300 രൂപ) ഓൺലൈനായി (SBIepay) മുഖാന്തിരം അടച്ച ശേഷം അപേക്ഷ https://www.admission.kannuruniversity.ac.in എന്ന വെബ്സൈറ്റ് വഴി ജൂൺ 30 വരെ സമർപ്പിക്കാം.

നാഥ CSC
(ഒരു ഭാരത സർക്കാർ സംരംഭം)
Helpdesk : 🪀9778362400
➖➖➖➖➖➖➖

കൂടുതലറിയാൻ സന്ദർശിക്കൂ:www.esevan.com


Location🚌
https://maps.app.goo.gl/qwJZFEGZ3BbfRZoE7
🪀


https://chat.whatsapp.com/CuUbIzymLTG0FlnX3GeIY3
📲

സർക്കാർ/സർക്കാരിതര സേവനങ്ങൾക്ക് സേവനങ്ങൾക്ക് ബന്ധപ്പെടാം
🤝⏳🏮🌐⏳🤝
നാഥ
➖➖➖➖➖➖➖
🌐 പാസ്പോർട്ട്
🌐 പാൻ കാർഡ്
🌐 പാൻ & ആധാർ ലിങ്കിംഗ്

📲 സ്മാർട്ട് PetG ഡ്രൈവിംഗ് ലൈസൻസ്
📲ഡ്രൈവിംഗ് ലൈെൻസ് പുതുക്കൽ

📲ക്യാമറ ഫൈൻ
📲 വാഹന സംബന്ധമായ സേവനങ്ങൾ
📲RC ഓണർ മാറ്റുന്നത്
📲വാഹന Tax

🏮 പ്രവാസി ക്ഷേമനിധി
🏮 നോർക്ക രജിസ്ട്രേഷൻ

📲PSC രജിസ്ട്രേഷൻ
📲 എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് രജിസ്ട്രേഷൻ

✔️ ഭൂനികുതി
✔️ കെട്ടിട നികുതി
✔️ഭൂമി സംബന്ധമായ സേവനങ്ങൾ
തുടങ്ങി മറ്റെല്ലാവിധ സേവനങ്ങൾക്കും സ്വാഗതം
🤝

സ്കൂൾ / കോളേജ് / പോളി / ITI അഡ്മിഷൻ, വിവിധ സ്കോളർഷിപ്പുകൾ, തൊഴിലവസരങ്ങൾ എന്നിവ അറിയാൻ താഴെ നൽകിയ ലിങ്ക് ഉപയോഗിച്ച് CSC വാട്സ്ആപ്പ് ഗ്രൂപ്പിൽ join ചെയ്യുക.

👇🏻👇🏻
https://chat.whatsapp.com/CuUbIzymLTG0FlnX3GeIY3

നാഥ
ഡിജിറ്റൽ സേവ
കോമൺ സർവ്വീസ് സെൻ്റർ
മെയിൻ റോഡ് തൃപ്പനച്ചി, സ്കൂൾപടി.
🪀 9778362400

🔎📲
https://instagram.com/nathacsc1?igshid=ZDdkNTZiNTM=
❗❗
അറിയാത്തവർക്കായി അറിയിപ്പ്❗
അഡ്മിന് മെസ്സേജ് അയക്കാം. താഴെ ലിങ്കിൽ ക്ലിക്ക് ചെയ്ത്
ഗ്രൂപ്പിൽ ജോയിൻ ചെയ്ത ശേഷം അഡ്മിൻ നമ്പറിൽ ക്ലിക്ക് ചെയ്ത് വാട്ട്സ്ആപ്പ് ചെയ്യാം.🤝🤝
NB: ഗ്രൂപ്പിൽ അയക്കാൻ കഴിയില്ല
🤝
https://chat.whatsapp.com/CuUbIzymLTG0FlnX3GeIY3