പത്താം ക്ലാസിൽ മികച്ച മാർക്ക് നേടിയവർക്ക് വിദ്യാധൻ സ്കോളർഷിപ്പിന് അപേക്ഷിക്കാം
SSLC പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും A+ ലഭിച്ച കുട്ടികൾക്ക് രണ്ട് വർഷത്തേക്ക് 10,000 രൂപ to 75,000 രൂപ വീതം ലഭിക്കുന്ന വിദ്യാധൻ സ്കോളർഷിപ്പിന് NATHA CSC വഴി അപേക്ഷിക്കാം.
നാഥ CSC
(ഒരു ഭാരത സർക്കാർ സംരംഭം)
Helpdesk : 🪀9778362400
ആവശ്യമായ രേഖകൾ
▫️ആധാർ കാർഡ്
▫️SSLC സർട്ടിഫിക്കറ്റ്
▫️വരുമാന സർട്ടിഫിക്കറ്റ്
▫️ഫോട്ടോ
ഇൻഫോസിസ് സഹസ്ഥാപകൻ എസ്.ഡി. ഷിബുലാലിൻ്റെ മേൽനോട്ടത്തിൽ സരോജനി ദാമോദരൻ ഫൗണ്ടേഷൻ പത്താംതരം പരീക്ഷയിൽ (കേരളം / CBSE SSLC) എല്ലാ വിഷയത്തിലും A+/ A1 നേടിയ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ സ്‌കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം.
- ഭിന്നശേഷിക്കാർക്ക് എ. ഗ്രേഡ് മതി.
- കുടുംബ വാർഷിക വരുമാനം രണ്ടു ലക്ഷം രൂപയിൽ താഴെയായിരിക്കണം
https://www.vidyadhan.org/apply
വഴി ഓൺലൈനായി അപേക്ഷിക്കാം - അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി : 30 ജൂൺ 2024
(The Vidyadhan Scholarship Program from Sarojini Damodaran Foundation supports the college education of meritorious students from economically challenged families. Students are selected after completing 10th Class / SSLC through a rigorous selection process including examination and interview. Around 8000 students are currently under the Vidyadhan program in the states of Kerala, Karnataka, Tamil Nadu, Pondicherry, Andhra Pradesh, Gujarat, Maharashtra, Telangana, Goa, Odisha, New Delhi, Ladakh, Bihar, Jharkhand, Punjab, Himachal Pradesh and Uttar Pradesh. .
Those selected will be eligible for a two-year scholarship from the Foundation. If they continue to perform well, they will be awarded a scholarship for any undergraduate course of their interest; These scholarships are awarded by the Foundation registered with the Foundation or by external sponsors. The scholarship amount for undergraduate courses varies from Rs 10,000 to Rs 75,000 per year depending on the state, course, duration etc. Selected students are required to participate in mentoring programs from the Foundation.)
നാഥ CSC
(ഒരു ഭാരത സർക്കാർ സംരംഭം)
Helpdesk : 🪀9778362400
➖➖➖➖➖➖➖
കൂടുതലറിയാൻ സന്ദർശിക്കൂ:www.esevan.com
Location🚌
https://maps.app.goo.gl/qwJZFEGZ3BbfRZoE7
🪀
https://chat.whatsapp.com/CuUbIzymLTG0FlnX3GeIY3
📲
സർക്കാർ/സർക്കാരിതര സേവനങ്ങൾക്ക് സേവനങ്ങൾക്ക് ബന്ധപ്പെടാം
🤝⏳🏮🌐⏳🤝
നാഥ
➖➖➖➖➖➖➖
🌐 പാസ്പോർട്ട്
🌐 പാൻ കാർഡ്
🌐 പാൻ & ആധാർ ലിങ്കിംഗ്
📲 സ്മാർട്ട് PetG ഡ്രൈവിംഗ് ലൈസൻസ്
📲ഡ്രൈവിംഗ് ലൈെൻസ് പുതുക്കൽ
📲ക്യാമറ ഫൈൻ
📲 വാഹന സംബന്ധമായ സേവനങ്ങൾ
📲RC ഓണർ മാറ്റുന്നത്
📲വാഹന Tax
🏮 പ്രവാസി ക്ഷേമനിധി
🏮 നോർക്ക രജിസ്ട്രേഷൻ
📲PSC രജിസ്ട്രേഷൻ
📲 എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് രജിസ്ട്രേഷൻ
✔️ ഭൂനികുതി
✔️ കെട്ടിട നികുതി
✔️ഭൂമി സംബന്ധമായ സേവനങ്ങൾ
തുടങ്ങി മറ്റെല്ലാവിധ സേവനങ്ങൾക്കും സ്വാഗതം
🤝
⏳
സ്കൂൾ / കോളേജ് / പോളി / ITI അഡ്മിഷൻ, വിവിധ സ്കോളർഷിപ്പുകൾ, തൊഴിലവസരങ്ങൾ എന്നിവ അറിയാൻ താഴെ നൽകിയ ലിങ്ക് ഉപയോഗിച്ച് CSC വാട്സ്ആപ്പ് ഗ്രൂപ്പിൽ join ചെയ്യുക.
👇🏻👇🏻
https://chat.whatsapp.com/CuUbIzymLTG0FlnX3GeIY3
നാഥ
ഡിജിറ്റൽ സേവ
കോമൺ സർവ്വീസ് സെൻ്റർ
മെയിൻ റോഡ് തൃപ്പനച്ചി, സ്കൂൾപടി.
🪀 9778362400
🔎📲
https://instagram.com/nathacsc1?igshid=ZDdkNTZiNTM=
❗❗
അറിയാത്തവർക്കായി അറിയിപ്പ്❗
അഡ്മിന് മെസ്സേജ് അയക്കാം. താഴെ ലിങ്കിൽ ക്ലിക്ക് ചെയ്ത്
ഗ്രൂപ്പിൽ ജോയിൻ ചെയ്ത ശേഷം അഡ്മിൻ നമ്പറിൽ ക്ലിക്ക് ചെയ്ത് വാട്ട്സ്ആപ്പ് ചെയ്യാം.🤝🤝
NB: ഗ്രൂപ്പിൽ അയക്കാൻ കഴിയില്ല
🤝
https://chat.whatsapp.com/CuUbIzymLTG0FlnX3GeIY3