കെൽട്രോണിൽ സേഫ്റ്റി കോഴ്‌സുകൾ
സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണില്‍ പ്രോഫഷണല്‍ ഡിപ്ലോമ ഇന്‍ ഫയര്‍ ആന്റ് സേഫ്റ്റി ഫൈബര്‍ ഒപ്റ്റിക്, സിസിടിവി കോഴ്സുകളിലേക്ക് എസ് എസ് എല്‍ സി കഴിഞ്ഞ വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക്:0484 2971400, ഫോണ്‍ നമ്പറിലോ മൂന്നാം നില, എം ഇ എസ് ബില്‍ഡിംഗ്, കലൂര്‍, ആര്‍ബിഐ ജംഗ്ഷന്‍, എറണാകുളം വിലാസത്തിലോ ബന്ധപ്പെടുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 9526047815, 9388338357