ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർക്കായി 364(1year) ദിവസം വരെ ഗ്രേസ് പീരിയഡ് ഉണ്ട്.
ലൈറ്റ് മോട്ടോർ വെഹിക്കിൾ ആണെങ്കിൽ നമ്മുടെ ലൈസൻസ് എന്നൊരു സംവിധാനമില്ല അത് ഇനി ബാഡ്ജ് പുതുക്കേണ്ട ആവശ്യവുമില്ല. പുതുക്കാൻ ഇപ്പോഴും ആർ ടി ഓഫീസിന് സമീപിക്കാറുണ്ട് നിലവിൽ അതിൻറെ ആവശ്യമേ ഇല്ല. ലൈറ്റ് മോട്ടോർ വെഹിക്കിൾ ലൈസൻസ് ഉണ്ടെങ്കിൽ ഓട്ടോറിക്ഷ ഓടിക്കാം ടെമ്പോ ട്രാവലർ ഓടിക്കാം ചെറിയ ലോറികൾ ഓടിക്കാം എൽ എം ബി എന്ന് കാറ്റഗറിയിൽ വരുന്ന എല്ലാ വാഹനങ്ങളും ഓടിക്കാം. ടിപ്പർ ഓടിക്കാം ഗുഡ്സ് ഓടിക്കാം, അതിനെല്ലാം മുൻപ് ബാഡ്ജ് ആവശ്യമുണ്ടായിരുന്നു ഇപ്പോൾ എൽ എം ബി ലൈസൻസ് മാത്രം മതി. ഈ ഒരു ലൈസൻസ് എൽ എം ബി ഉണ്ടെങ്കിൽ ഈ ഒരു കാറ്റഗറി വരുന്ന എല്ലാ വാഹനങ്ങളും ഓടിക്കാം.
അടുത്ത ക്ലാസ്സ് വരുന്നത് ഹെവി വെഹിക്കിൾ ആണ്.
ഹെവി വെഹിക്കിൾ ഓടിക്കണമെങ്കിൽ നിർബന്ധമായും ബാഡ്ജ് ആവശ്യമാണ്. ഹെവി ലൈസൻസ് ഉള്ളവർ മാത്രമേ മീഡിയം വെഹിക്കിൾ ഓടിക്കാവൂ. നിങ്ങൾ ഓടിക്കുന്ന സ്കൂൾ ബസ്സിലെ സീറ്റിംഗ് കപ്പാസിറ്റി അനുസരിച്ച് MMV എഴുതിയിട്ടുണ്ടെങ്കിൽ ആ വാഹനം ഓടിക്കണമെങ്കിൽ നിർബന്ധമായും ഹെവി ലൈസൻസ് ആവശ്യമാണ്. ഹെവി വാഹനം നിങ്ങൾക്ക് ഓടിക്കണമെങ്കിൽ മിനിമം അഞ്ചു വർഷത്തെ എക്സ്പീരിയൻസ് നിർബന്ധമാണ്.
ലൈസൻസ് പുതുക്കുന്നത് രണ്ട് രീതിയിലാണ്
നിങ്ങളുടെ ലൈസൻസിൽ ഹെവി ഉള്ളവർ മാത്രം TR എന്നൊരു വിഭാഗവും NTV മറ്റൊരു വിഭാഗവും ഉണ്ടായിരിക്കും. ഇത് രണ്ടും രണ്ട് കാലയളവാണ് പുതുക്കേണ്ടത്. ഏതാണോ ആദ്യം തീരുന്നത് അതിനനുസരിച്ച് അത് പുതുക്കേണ്ടതാണ്. ഉദാഹരണം ഏതെങ്കിലും ഒരെണ്ണം 2024 തരുന്നതെങ്കിൽ അത് ആദ്യം പുതുക്കണം 2026 ആണെങ്കിൽ അത് രണ്ടാമതാണ് പുതുക്കേണ്ടത് രണ്ടും ഒരിക്കലും ഒന്നിച്ചു പുതുക്കരുത്.
നേരത്തെ ലൈസൻസ് പുതുക്കേണ്ടത് 30 ദിവസം അതിൻറെ ഗ്രേസ് പീരിയഡ് ആയിരുന്നു. അതിനകത്ത് വിത്തൗട്ട് ഫൈനൽ നമുക്ക് പുതുക്കാം ആയിരുന്നു. എന്നാൽ ഇപ്പോൾ ലൈസൻസിന്റെ രീതി ലൈസൻസ് തീർന്നു 364 ദിവസം അതായത് ഒരു വർഷം വരെ ഗ്രേസ് പീരിയഡ് ആണ്.
ഫൈൻ ഇല്ല ഫൈൻ ഇല്ലാതെ തന്നെ പുതുക്കാം. പ്രധാനമായും ശ്രദ്ധിക്കേണ്ട ഒരു കാര്യം എല്ലാവരും ശ്രദ്ധിക്കേണ്ട ഒരു കാര്യം ഇന്ന് രാത്രി ലൈസൻസ് തീരുകയാണെങ്കിൽ നാളെ മുതൽ ലൈസൻസിന് യാതൊരുവിധ വാലിഡിറ്റിയും ഉണ്ടായിരിക്കുന്നതല്ല. 30 ദിവസം ഗ്രേസ് പീരിയഡ് ഉണ്ട് എന്ന് പറഞ്ഞ് പോക്കറ്റിൽ വെച്ച് വണ്ടി ഓടിക്കുന്നത് നിങ്ങളോ നിങ്ങളുടെ വേണ്ടപ്പെട്ടവരോ ആണെങ്കിൽ അവരോട് ഈ ഒരു പ്രധാനപ്പെട്ട കാര്യം പറഞ്ഞു മനസ്സിലാക്കി കൊടുക്കുക. ലൈസൻസിലെ കാലാവധി ഇന്ന് രാത്രി തീർന്നു കഴിഞ്ഞാൽ കാലാവധി തീർന്നു മാത്രമാണ് 364 ദിവസം വരെ കിട്ടുന്നത് അതായത് ഒരു വർഷം വരെ കിട്ടുന്നത് പുതുക്കാനുള്ള റിന്യൂ ചെയ്യാനും മറ്റു കാര്യങ്ങൾക്കുള്ള ഒരു കാലാവധി മാത്രമാണ് അല്ലാതെ വണ്ടി ഓടിക്കുന്നതിനുള്ള കാലാവധി അല്ല. ട്രാൻസ്പോർട്ട് തീർന്നാലും നോൺ ട്രാൻസ്പോർട്ട് തീർന്നാലും ഏത് ലൈസൻസ് ആയാലും അങ്ങനെ തന്നെയാണ്.
ഒരു വർഷം കഴിഞ്ഞാലും കാലാവധി തീർന്നാൽ ആയിരം രൂപ ഫൈൻ ഓടുകൂടി വാഹനം റോഡിൽ ഓടിച്ച് കാണിക്കണം
നാഥ CSC
(ഒരു ഭാരത സർക്കാർ സംരംഭം)
Helpdesk : 9778362400
കൂടുതലറിയാൻ സന്ദർശിക്കൂ:www.esevan.com
Location
https://maps.app.goo.gl/qwJZFEGZ3BbfRZoE7
https://chat.whatsapp.com/CuUbIzymLTG0FlnX3GeIY3
സർക്കാർ/സർക്കാരിതര സേവനങ്ങൾക്ക് സേവനങ്ങൾക്ക് ബന്ധപ്പെടാം
നാഥ പാസ്പോർട്ട്
പാൻ കാർഡ്
പാൻ & ആധാർ ലിങ്കിംഗ്
സ്മാർട്ട് PetG ഡ്രൈവിംഗ് ലൈസൻസ്
ഡ്രൈവിംഗ് ലൈെൻസ് പുതുക്കൽ
ക്യാമറ ഫൈൻ
വാഹന സംബന്ധമായ സേവനങ്ങൾ
RC ഓണർ മാറ്റുന്നത്
വാഹന Tax
പ്രവാസി ക്ഷേമനിധി
നോർക്ക രജിസ്ട്രേഷൻ
PSC രജിസ്ട്രേഷൻ
എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് രജിസ്ട്രേഷൻ
ഭൂനികുതി
കെട്ടിട നികുതി
ഭൂമി സംബന്ധമായ സേവനങ്ങൾ
തുടങ്ങി മറ്റെല്ലാവിധ സേവനങ്ങൾക്കും സ്വാഗതം
സ്കൂൾ / കോളേജ് / പോളി / ITI അഡ്മിഷൻ, വിവിധ സ്കോളർഷിപ്പുകൾ, തൊഴിലവസരങ്ങൾ എന്നിവ അറിയാൻ താഴെ നൽകിയ ലിങ്ക് ഉപയോഗിച്ച് CSC വാട്സ്ആപ്പ് ഗ്രൂപ്പിൽ join ചെയ്യുക.
https://chat.whatsapp.com/CuUbIzymLTG0FlnX3GeIY3
നാഥ
ഡിജിറ്റൽ സേവ
കോമൺ സർവ്വീസ് സെൻ്റർ
മെയിൻ റോഡ് തൃപ്പനച്ചി, സ്കൂൾപടി. 9778362400
https://instagram.com/nathacsc1?igshid=ZDdkNTZiNTM=
അറിയാത്തവർക്കായി അറിയിപ്പ്
അഡ്മിന് മെസ്സേജ് അയക്കാം. താഴെ ലിങ്കിൽ ക്ലിക്ക് ചെയ്ത്
ഗ്രൂപ്പിൽ ജോയിൻ ചെയ്ത ശേഷം അഡ്മിൻ നമ്പറിൽ ക്ലിക്ക് ചെയ്ത് വാട്ട്സ്ആപ്പ് ചെയ്യാം.
NB: ഗ്രൂപ്പിൽ അയക്കാൻ കഴിയില്ല
https://chat.whatsapp.com/CuUbIzymLTG0FlnX3GeIY3
