J.E.E അഡ്വാൻസ്ഡ് ഫലം പ്രഖ്യാപിച്ചു; വേദ് ലാഹോട്ടി ഒന്നാമത്
🔹2024ലെ ജെ.ഇ.ഇ അഡ്വാൻസ്ഡ് ഫലം പ്രഖ്യാപിച്ചു. മദ്രാസ് ഐ.ഐ.ടിയാണ് ഫലം പ്രഖ്യാപിച്ചത്. ഇത്തവണ പരീക്ഷാ നടത്തിപ്പ് ചുമതല മദ്രാസ് ഐ.ഐ.ടിക്കായിരുന്നു
🔹2024ലെ ജെ.ഇ.ഇ അഡ്വാൻസ്ഡ് ഫലം പ്രഖ്യാപിച്ചു. മദ്രാസ് ഐ.ഐ.ടിയാണ് ഫലം പ്രഖ്യാപിച്ചത്. ഇത്തവണ പരീക്ഷാ നടത്തിപ്പ് ചുമതല മദ്രാസ് ഐ.ഐ.ടിക്കായിരുന്നു.
🔸 https://www.jeeadv.ac.in
👆🏻വെബ്സൈറ്റിൽ ലോഗിൻ ചെയ്താൽ ഫലം അറിയാൻ സാധിക്കും.
▪️ഐ.ഐ.ടി ഡൽഹി സോണിലെ വേദ് ലാഹോട്ടി 360ൽ 355മാർക്ക് നേടി ഒന്നാമതെത്തി. ഐ.ഐ.ടി ബോംബെ സോണിലെ ദ്വിജ ധർമേഷ്‍കുമാർ പട്ടേൽ ആണ് പെൺകുട്ടികളിൽ ഒന്നാമത്.
🔹പരീക്ഷയുടെ ഉത്തരസൂചിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജെ.ഇ.ഇ മെയിൻസിൽ ഉന്നത റാങ്ക് നേടിയവർക്കാണ് ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷ എഴുതാൻ യോഗ്യതയുള്ളത്. മൂന്നു മണിക്കൂർ ദൈർഘ്യമുള്ള രണ്ട് പേപ്പറുകളാണ് പരീക്ഷക്ക്. മേയ് 26നാണ് പരീക്ഷ നടന്നത്.
നാഥ CSC
(ഒരു ഭാരത സർക്കാർ സംരംഭം)
Helpdesk : 🪀9778362400
➖➖➖➖➖➖➖
കൂടുതലറിയാൻ സന്ദർശിക്കൂ:www.esevan.com
Location🚌
https://maps.app.goo.gl/qwJZFEGZ3BbfRZoE7
🪀
https://chat.whatsapp.com/CuUbIzymLTG0FlnX3GeIY3
📲
സർക്കാർ/സർക്കാരിതര സേവനങ്ങൾക്ക് സേവനങ്ങൾക്ക് ബന്ധപ്പെടാം
🤝⏳🏮🌐⏳🤝
നാഥ
➖➖➖➖➖➖➖
🌐 പാസ്പോർട്ട്
🌐 പാൻ കാർഡ്
🌐 പാൻ & ആധാർ ലിങ്കിംഗ്
📲 സ്മാർട്ട് PetG ഡ്രൈവിംഗ് ലൈസൻസ്
📲ഡ്രൈവിംഗ് ലൈെൻസ് പുതുക്കൽ
📲ക്യാമറ ഫൈൻ
📲 വാഹന സംബന്ധമായ സേവനങ്ങൾ
📲RC ഓണർ മാറ്റുന്നത്
📲വാഹന Tax
🏮 പ്രവാസി ക്ഷേമനിധി
🏮 നോർക്ക രജിസ്ട്രേഷൻ
📲PSC രജിസ്ട്രേഷൻ
📲 എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് രജിസ്ട്രേഷൻ
✔️ ഭൂനികുതി
✔️ കെട്ടിട നികുതി
✔️ഭൂമി സംബന്ധമായ സേവനങ്ങൾ
തുടങ്ങി മറ്റെല്ലാവിധ സേവനങ്ങൾക്കും സ്വാഗതം
🤝
⏳
സ്കൂൾ / കോളേജ് / പോളി / ITI അഡ്മിഷൻ, വിവിധ സ്കോളർഷിപ്പുകൾ, തൊഴിലവസരങ്ങൾ എന്നിവ അറിയാൻ താഴെ നൽകിയ ലിങ്ക് ഉപയോഗിച്ച് CSC വാട്സ്ആപ്പ് ഗ്രൂപ്പിൽ join ചെയ്യുക.
👇🏻👇🏻
https://chat.whatsapp.com/CuUbIzymLTG0FlnX3GeIY3
നാഥ
ഡിജിറ്റൽ സേവ
കോമൺ സർവ്വീസ് സെൻ്റർ
മെയിൻ റോഡ് തൃപ്പനച്ചി, സ്കൂൾപടി.
🪀 9778362400
🔎📲
https://instagram.com/nathacsc1?igshid=ZDdkNTZiNTM=
❗❗
അറിയാത്തവർക്കായി അറിയിപ്പ്❗
അഡ്മിന് മെസ്സേജ് അയക്കാം. താഴെ ലിങ്കിൽ ക്ലിക്ക് ചെയ്ത്
ഗ്രൂപ്പിൽ ജോയിൻ ചെയ്ത ശേഷം അഡ്മിൻ നമ്പറിൽ ക്ലിക്ക് ചെയ്ത് വാട്ട്സ്ആപ്പ് ചെയ്യാം.🤝🤝
NB: ഗ്രൂപ്പിൽ അയക്കാൻ കഴിയില്ല
🤝
https://chat.whatsapp.com/CuUbIzymLTG0FlnX3GeIY3