ഉപകരണങ്ങള്‍വാട്ട്‌സ്1 യൂണിറ്റ് ആവാന്‍ വേണ‍്ട സമയം
സാധാ ബള്‍ബ്60 W16 മണിക്കൂര്‍ 40 മിനിറ്റ്
സാധാ ബള്‍ബ്100 W10 മണിക്കൂര്‍
എല്‍.ഇ.ഡി. ബള്‍ബ്8 W125 മണിക്കൂര്‍
സിഎഫ്എല്‍15 W66 മണിക്കൂര്‍ 40 മിനിറ്റ്
ഫാന്‍60 W16 മണിക്കൂര്‍ 40 മിനിറ്റ്
സാധാ ട്യൂബ് ലൈറ്റ്40 W25 മണിക്കൂര്‍
ടി.5 ട്യൂബ് ലൈറ്റ്25 W35 മണിക്കൂര്‍ 43 മിനിറ്റ്
സ്‌ക്രീം ട്യൂബ് ലൈറ്റ്36 W27 മണിക്കൂര്‍ 47 മിനിറ്റ്
ഫ്രിഡ്ജ് 165 ലിറ്റര്‍100 W10 മണിക്കൂര്‍
മിക്സി450 W2 മണിക്കൂര്‍ 13 മിനിറ്റ്
അയണ്‍ ബോക്സ്750 W1 മണിക്കൂര്‍ 20 മിനിറ്റ്
വാട്ടര്‍ പമ്പ്750 W1 മണിക്കൂര്‍ 20 മിനിറ്റ്
വാകം ക്ലീനര്‍750 W1 മണിക്കൂര്‍ 20 മിനിറ്റ്
ടെലിവിഷന്‍100 W10 മണിക്കൂര്‍
വാട്ടര്‍ ഹീറ്റര്‍2000 W30 മിനിറ്റ്
വാഷിംഗ് മെഷീന്‍325 W3 മണിക്കൂര്‍
മൊബൈല്‍ ചാര്‍ജര്‍5 W200 മണിക്കൂര്‍
കമ്പ്യൂട്ടര്‍80 W12 മണിക്കൂര്‍ 30 മിനിറ്റ്
എസി1500 W40 മിനിറ്റ്
ഇന്‍ഡക്ഷന്‍ കുക്കര്‍2000 W30 മിനിറ്റ്
ഓവന്‍1000 W1 മണിക്കൂര്‍

Note: വൈദ്യുതി അമൂല്യമാണ്, ആവശ്യത്തിന് മാത്രം ഉപയോ​​ഗിക്കുക.

ഓർക്കുക: നിങ്ങൾ ഒരു വൈദ്യുത ഉപകരണം ആവശ്യമില്ലാത്തത് ഓഫ് ചെയ്യുമ്പോൾ അത്രയും വൈദ്യുതി ഉൽപ്പാതിപ്പിക്കുന്നതിന് തുല്യമാണ്.