റജിസ്റ്റർ ചെയ്യാനുള്ള അവസാനതിയ്യതി 2024ജൂൺ 30

വിളനാശമുണ്ടായാൽ കർഷകനു സഹായമാകുന്ന കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതികളിൽ ചേരാൻ സമയമായി.2024 ജൂൺ 30 ആണ് രജിസ്റ്റർ ചെയ്യാനുള്ള അവസാനതിയ്യതി.
കാലാവസ്ഥധിഷ്ഠിത പദ്ധതിയിൽ *തെങ്ങ്, റബ്ബർ,നെല്ല്, വാഴ, കവുങ്ങ്, കുരുമുളക്, മഞ്ഞൾ, ജാതി, കൊക്കോ, വെറ്റില, ഏലം,ഗ്രാമ്പൂ, ഇഞ്ചി,മാവ്, പൈനാപ്പിൾ, കശുമാവ്,മരച്ചീനി,കിഴങ്ങുവർഗ്ഗങ്ങൾ(ചേമ്പ്, ചേന, കാച്ചിൽ, ചെറു കിഴങ്ങ്, മധുരക്കിഴങ്ങ്) പയർവർഗ്ഗങ്ങൾ(ഉഴുന്ന്,പയർ,ചെറുപയർ,ഗ്രീൻപീസ്,സോയാബീൻ) പച്ചക്കറിവിളകൾ (പടവലം,പാവൽ, വള്ളി പയർ, കുമ്പളം, മത്തൻ, വെള്ളരി,വെണ്ട, പച്ചമുളക്) എന്നീ വിളകൾക്കും പരിരക്ഷ ലഭിക്കും.

📍 നഷ്ടപരിഹാരം എങ്ങനെ?
കാലാവസ്ഥധിഷ്ഠിത വിള ഇൻഷുറൻസിൽ ഓരോ വിളയ്ക്കും വെവ്വേറെ പ്രതികൂല കാലാവസ്ഥ ഘടകങ്ങളും ( Risk covered) അതു രേഖപ്പെടുത്തുന്ന കാലാവധിയും ( Risk period) , വിളയനുസരിച്ചുള്ള കാലാവസ്ഥയുടെ നിർണായക തോതും (Triggers) ടേം ഷീറ്റ് ( Term sheet) പ്രകാരം സംസ്ഥാന സർക്കാർ വിജ്ഞാപനം ചെയ്തിട്ടുണ്ട്.ഓരോ വിജ്ഞാപിത പ്രദേശത്തിനും നിശ്ചിത സൂചനാ കലാവസ്ഥാനിലയം സർക്കാർ വിജ്ഞാപനം ചെയ്തിട്ടുണ്ട്.ഇവയിൽ രേഖപ്പെടുത്തിയിരിക്കുന്ന കാലാവസ്ഥയുടെ ഡാറ്റയും ഓരോ വിളയ്‌കുമുള്ള ടേം ഷീറ്റും അടിസ്ഥാനമാക്കിയാണ് നഷ്ടപരിഹാരം നിർണ്ണയിക്കുന്നത്.
കൂടാതെ ശക്തമായ കാറ്റ്, വെള്ളപൊക്കം എന്നിവ മൂലം വിളകൾക്കുണ്ടാകുന്ന വ്യക്തിഗത നാശനഷ്ടങ്ങൾക്ക് ഈ പദ്ധതിപ്രകാരംഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നതാണ്. വിളകൾ ഇൻഷുറൻസ് ചെയ്യുമ്പോൾ ഓരോ വിളകൾക്കും വേണ്ട മുൻകരുതൽ നടപടികൾ കർഷകർ നിർബന്ധമായും പാലിച്ചിരിക്കണം.
വ്യക്തിഗത നാശനഷ്ടത്തിന് വിളയുടെ പ്രായത്തെ അടിസ്ഥാനമാക്കി ജോയിന്റ് കമ്മിറ്റിയുടെ ഇൻസ്‌പെക്ഷൻ റിപ്പോർട്ട്‌ പ്രകാരം നഷ്ടപരിഹാരം നിർണയിക്കുന്നു. നഷ്ടം ഉണ്ടായി 72 മണിക്കൂറിനകം കർഷകർ കൃഷിഭവൻ അല്ലെങ്കിൽ ഇൻഷുറൻസ് കമ്പനിയെ നേരിട്ടോ രേഖാമൂലമോ അറിയിക്കേണ്ടതാണ്(Toll Free No : 1800-425-7064).

📍 എങ്ങനെ റജിസ്റ്റർ ചെയ്യും?
സി.എസ്.സി ഡിജിറ്റൽ സേവകേന്ദ്രങ്ങൾ വഴി കർഷകർക്ക് ഓൺലൈൻ ആയി റജിസ്റ്റർ ചെയ്യാം. വിജ്ഞാപിത വിളകൾക്ക് വായ്പ എടുത്ത കർഷകരാണെങ്കിൽ അവരെ അതതു ബാങ്കുകൾക്കും പദ്ധതിയിൽ ചേർക്കാം. അപേക്ഷ പൂരിപ്പിച്ച ശേഷം നിശ്ചിത പ്രീമിയം തുക, ആധാറിന്റെ പകർപ്പ്, നികുതി രസീതിന്റെ പകർപ്പ്, ബാങ്ക് പാസ്സ്‌ബുക്കിന്റെ പകർപ്പ്, പാട്ടത്തിനു കൃഷി ചെയ്യുന്നവരാണെങ്കിൽ പാട്ടക്കരാറിന്റെ പകർപ്പ് എന്നിവ കൂടി സമർപ്പിക്കണം.

📍 പ്രീമിയം എത്ര രൂപ?
വിളയുടെ പ്രീമിയം തുകയും ഇൻഷുറൻസ് തുകയും താഴെ ചേർക്കുന്നു.

✅ നെല്ല്
കർഷകപ്രീമിയം—- * *1600/-(ഹെക്ടർ )

  • *6.47/-(സെന്റ്)
    ഇൻഷുറൻസ് തുക—- *80000/-(ഹെക്ടർ )

✅ വാഴ
കർഷകപ്രീമിയം —- *8750/-(ഹെക്ടർ)

  • 35/-(സെന്റ് )
    ഇൻഷുറൻസ് തുക—– *175000/-(ഹെക്ടർ)

✅ കുരുമുളക്
കർഷകപ്രീമിയം —–
*2500/-(ഹെക്ടർ )

  • 10/-(സെന്റ് )
    ഇൻഷുറൻസ് തുക—-
    *50000/-(ഹെക്ടർ )

✅ കവുങ്ങ്
കർഷകപ്രീമിയം—– *5000/- (ഹെക്ടർ )

  • 20/-(സെന്റ് )
    ഇൻഷുറൻസ് തുക—-
    *100000/-(ഹെക്ടർ )

✅ മഞ്ഞൾ
കർഷകപ്രീമിയം—- *3000/-(ഹെക്ടർ)

  • 12/-(സെന്റ് )
    ഇൻഷുറൻസ് തുക —– *60000/-(ഹെക്ടർ)

✅ ജാതി
കർഷകപ്രീമിയം—- *2750/-(ഹെക്ടർ)

  • 11/-(സെന്റ്)
    ഇൻഷുറൻസ് തുക—–
    *55000/-( ഹെക്ടർ)

✅ കൊക്കോ
കർഷകപ്രീമിയം—–
*3000/-(ഹെക്ടർ)
*12/-(സെന്റ്)
ഇൻഷുറൻസ് തുക ——
*60000/-(ഹെക്ടർ)

✅ പച്ചക്കറിവിളകൾ (പടവലം, പാവൽ, വള്ളിപയർ, കുമ്പളം, മത്തൻ, വെള്ളരി, വെണ്ട, പച്ചമുളക്)
കർഷകപ്രീമിയം—– *2000/-(ഹെക്ടർ)
*8/-(സെന്റ്)
ഇൻഷുറൻസ് തുക—– *40000/-(ഹെക്ടർ)

✅ . വെറ്റില
കർഷകപ്രീമിയം —- *5000/-(ഹെക്ടർ)

  • 20/-(സെന്റ് )
    ഇൻഷുറൻസ് തുക—– *100000/-(ഹെക്ടർ)

✅ . കിഴങ്ങുവർഗ്ഗങ്ങൾ(ചേമ്പ്, ചേന, കാച്ചിൽ, ചെറുകിഴങ്ങ്, മധുരക്കിഴങ്ങ്)
കർഷകപ്രീമിയം —- *2000/-(ഹെക്ടർ)

  • 8/-(സെന്റ് )
    ഇൻഷുറൻസ് തുക—– *40000/-(ഹെക്ടർ)

✅ . പയർവർഗ്ഗങ്ങൾ(ഉഴുന്ന്,പയർ,ചെറുപയർ,ഗ്രീൻപീസ്,സോയാബീൻ)
കർഷകപ്രീമിയം —- *800/-(ഹെക്ടർ)

  • 3/-(സെന്റ് )
    ഇൻഷുറൻസ് തുക—– *40000/-(ഹെക്ടർ)

✅ . ഏലം
കർഷകപ്രീമിയം —- *2250/-(ഹെക്ടർ)

  • 9/-(സെന്റ് )
    ഇൻഷുറൻസ് തുക—– *45000/-(ഹെക്ടർ)

✅ . കശുമാവ്
കർഷകപ്രീമിയം —- *3000/-(ഹെക്ടർ)

  • 12/-(സെന്റ് )
    ഇൻഷുറൻസ് തുക—– *60000/-(ഹെക്ടർ)

✅ . മാവ്
കർഷകപ്രീമിയം —- *7500/-(ഹെക്ടർ)

  • 30/-(സെന്റ് )
    ഇൻഷുറൻസ് തുക—– *150000/-(ഹെക്ടർ)

✅ . ഗ്രാമ്പൂ
കർഷകപ്രീമിയം —- *2750/-(ഹെക്ടർ)

  • 11/-(സെന്റ് )
    ഇൻഷുറൻസ് തുക—– *55000/-(ഹെക്ടർ)

നാഥ CSC
(ഒരു ഭാരത സർക്കാർ സംരംഭം)
Helpdesk : 🪀9778362400
➖➖➖➖➖➖➖

കൂടുതലറിയാൻ സന്ദർശിക്കൂ:www.esevan.com


Location🚌
https://maps.app.goo.gl/qwJZFEGZ3BbfRZoE7
🪀


https://chat.whatsapp.com/CuUbIzymLTG0FlnX3GeIY3
📲

സർക്കാർ/സർക്കാരിതര സേവനങ്ങൾക്ക് സേവനങ്ങൾക്ക് ബന്ധപ്പെടാം
🤝⏳🏮🌐⏳🤝
നാഥ
➖➖➖➖➖➖➖
🌐 പാസ്പോർട്ട്
🌐 പാൻ കാർഡ്
🌐 പാൻ & ആധാർ ലിങ്കിംഗ്

📲 സ്മാർട്ട് PetG ഡ്രൈവിംഗ് ലൈസൻസ്
📲ഡ്രൈവിംഗ് ലൈെൻസ് പുതുക്കൽ

📲ക്യാമറ ഫൈൻ
📲 വാഹന സംബന്ധമായ സേവനങ്ങൾ
📲RC ഓണർ മാറ്റുന്നത്
📲വാഹന Tax

🏮 പ്രവാസി ക്ഷേമനിധി
🏮 നോർക്ക രജിസ്ട്രേഷൻ

📲PSC രജിസ്ട്രേഷൻ
📲 എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് രജിസ്ട്രേഷൻ

✔️ ഭൂനികുതി
✔️ കെട്ടിട നികുതി
✔️ഭൂമി സംബന്ധമായ സേവനങ്ങൾ
തുടങ്ങി മറ്റെല്ലാവിധ സേവനങ്ങൾക്കും സ്വാഗതം
🤝

സ്കൂൾ / കോളേജ് / പോളി / ITI അഡ്മിഷൻ, വിവിധ സ്കോളർഷിപ്പുകൾ, തൊഴിലവസരങ്ങൾ എന്നിവ അറിയാൻ താഴെ നൽകിയ ലിങ്ക് ഉപയോഗിച്ച് CSC വാട്സ്ആപ്പ് ഗ്രൂപ്പിൽ join ചെയ്യുക.

👇🏻👇🏻
https://chat.whatsapp.com/CuUbIzymLTG0FlnX3GeIY3

നാഥ
ഡിജിറ്റൽ സേവ
കോമൺ സർവ്വീസ് സെൻ്റർ
മെയിൻ റോഡ് തൃപ്പനച്ചി, സ്കൂൾപടി.
🪀 9778362400

🔎📲
https://instagram.com/nathacsc1?igshid=ZDdkNTZiNTM=
❗❗
അറിയാത്തവർക്കായി അറിയിപ്പ്❗
അഡ്മിന് മെസ്സേജ് അയക്കാം. താഴെ ലിങ്കിൽ ക്ലിക്ക് ചെയ്ത്
ഗ്രൂപ്പിൽ ജോയിൻ ചെയ്ത ശേഷം അഡ്മിൻ നമ്പറിൽ ക്ലിക്ക് ചെയ്ത് വാട്ട്സ്ആപ്പ് ചെയ്യാം.🤝🤝
NB: ഗ്രൂപ്പിൽ അയക്കാൻ കഴിയില്ല
🤝
https://chat.whatsapp.com/CuUbIzymLTG0FlnX3GeIY3