സൗജന്യമായി ഡോക്ടറും നഴ്സുമാകാനുള്ള പഠനത്തിന് അവസരം ഇന്ത്യയിലുണ്ട്

മെഡിക്കൽ, നഴ്സിംഗ് പഠനം വലിയ ചെലവേറിയ കാര്യമായി മാറിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് പ്ലസ്‌ടു കഴിഞ്ഞതിന് ശേഷം സൗജന്യമായി മെഡിക്കൽ, നഴ്സിങ് പഠനത്തിന് സൗകര്യങ്ങളൊരുക്കുന്ന ആംഡ് ഫോഴ്സസ് മെഡിക്കൽ കോളേജ്, മിലിട്ടറി നഴ്സിങ് എന്നിവയെക്കുറിച്ച് വിശദമായി മനസിലാക്കാം. ഈ വർഷത്തെ പ്രവേശന അറിയിപ്പ് വന്നിട്ടില്ലെങ്കിലും അഡ്‌മിഷൻ നടപടികളെക്കുറിച്ചുള്ള കാര്യങ്ങൾ പൊതുവായി അറിഞ്ഞിരിക്കുന്നത് മുന്നൊരുക്കങ്ങൾ നടത്താൻ സഹായകരമായിരിക്കും.

എം.ബി.ബി.എസ്‌ പഠിക്കാൻ എ.എഫ്.എം.സി

തികച്ചും സൗജന്യമായി എം.ബി.ബി.എസ് പഠനം നടത്താൻ അവസരമൊരുക്കുന്ന സവിശേഷ സ്ഥാപനമാണ് പൂനയിലെ ആംഡ് ഫോഴ്സസ് മെഡിക്കൽ കോളേജ് (എഎഫ്എംസി). സൗജന്യ പഠനവും താമസവും മറ്റു ആനുകൂല്യങ്ങളും ലഭിക്കുന്നതിന് പുറമെ പഠനശേഷം പ്രതിരോധ സേനാ മെഡിക്കൽ സർവീസ് വിഭാഗത്തിൽ കമ്മീഷൻഡ് ഓഫീസറായി നിയമനവും ലഭിക്കാനവസരമുണ്ട്. നിശ്ചിത കാലത്തെ സേവനത്തിന് ശേഷം സൗജന്യമായി ഉപരിപഠനത്തിനും അവസരം ലഭിക്കും.

Quality Head Phone Offer: https://amzn.to/3RjpMQa

അപേക്ഷ സമർപ്പിക്കാൻ ബന്ധപ്പെടുക

നാഥ CSC
മെയിൻ റോഡ് തൃപ്പനച്ചി സ്കൂൾപടി
💐
കൂടുതൽ വിവരങ്ങൾക്കായി 🪀9778362400

പെൺകുട്ടികൾക്കുള്ള 30 സീറ്റുകളടക്കം 145 സീറ്റുകളാണാകെയുള്ളത്. ഇംഗ്ളീഷ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവയെടുത്ത് 60 % മാർക്കോടെ പ്ലസ്ടു ജയിക്കുകയും ഓരോ വിഷയത്തിലും 50 ശതമാനം മാർക്ക് നേടുകയും വേണം. ഇത്തവണ പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം. പട്ടിക വിഭാഗക്കാർക്ക് 10 സീറ്റുകളിൽ സംവരമുണ്ടാവും.

ദേശീയ ടെസ്റ്റിംഗ് ഏജൻസി നടത്തുന്ന നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്-യുജി-2024) വഴി യോഗ്യത നേടണമെന്ന വ്യവസ്ഥയുണ്ടാവും. കൂടാതെ അപേക്ഷ ക്ഷണിക്കുന്ന സമയത്ത് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള www.mcc.nic.in/ എന്ന വെബ്സൈറ്റ്ൽ രജിസ്റ്റർ ചെയ്യണം. രജിസ്ടർ ചെയ്ത വിദ്യാർഥികളിൽ നിന്ന് തിരഞ്ഞെടുക്കുന്ന ആയിരത്തി എഴുനൂറോളം പേർക്ക് ToELR (ടെസ്റ്റ് ഓഫ് ഇംഗ്ളീഷ് ലാംഗ്വേജ്, കോംപ്രിഹെൻഷൻ, ലോജിക് ആൻഡ് റീസണിങ്), മനശാസ്ത്ര അപഗ്രഥന പരിശോധന, ഇന്റർവ്യൂ, മെഡിക്കൽ പരിശോധന എന്നിവയുണ്ടാവും. നീറ്റ്-യുജി പരീക്ഷയിലെ സ്കോറിനൊപ്പം ToELR, ഇന്റർവ്യൂ എന്നിവയിലെ സ്കോർ കൂടി പരിഗണിച്ചാണ് അവസാന സെലക്ഷൻ നടത്തുക

Best Offer: https://amzn.to/4c5rKvw

പഠനം പൂർത്തിയായാൽ കംമീഷൻഡ് ഓഫിസറായി ജോലി ചെയ്യാമെന്ന ബോണ്ട് ഒപ്പു വെക്കണം. ലംഘിച്ചാൽ 63 ലക്ഷം രൂപ (2023 ലെ കണക്കനുസരിച്ച്) നൽകേണ്ടി വരും.

അപേക്ഷ സമർപ്പിക്കാൻ ബന്ധപ്പെടുക

നാഥ CSC
മെയിൻ റോഡ് തൃപ്പനച്ചി സ്കൂൾപടി
💐
കൂടുതൽ വിവരങ്ങൾക്കായി 🪀9778362400

മികച്ച പഠനാവസരമൊരുക്കുന്ന മിലിട്ടറി നഴ്‌സിംഗ്

ഭാരിച്ച ഫീസും മറ്റു ചെലവുകളും കാരണം നഴ്സിംഗ് പഠനമെന്നത് അപ്രായോഗികമായി കണക്കാക്കുന്നവർക്ക് സ്റ്റൈപ്പന്റോടെ നഴ്സിംഗ് പഠനത്തിനുള്ള ശ്രദ്ധേയമായ അവസരമാണ് മിലിട്ടറി നഴ്‌സിങ് വഴി ലഭിക്കുന്ന പഠനാവസരം. മിലിറ്ററി നഴ്സിങ് സർവീസിന്റെ ഭാഗമായുള്ള നാല് വർഷ ബി.എസ്സി നഴ്സിംഗ് കോഴ്സിന്റെ ഭാഗമായി സ്റ്റൈപ്പന്റിനു പുറമെ സൗജന്യ ഭക്ഷണവും യൂണിഫോമും, താമസവും ലഭിക്കും. പെൺകുട്ടികൾക്ക് മാത്രമാണ് അവസരമുള്ളത്. വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് മിലിട്ടറി നഴ്സിങ് സർവീസസിൽ സ്ഥിരം/ഷോർട്ട് സർവീസ് കമ്മിഷന്റെ ഭാഗമായി രാജ്യത്തെ സേവിക്കാനുമവസരമുണ്ട്.

പൂനെയിലെ ആംഡ് ഫോഴ്‌സ് മെഡിക്കൽ കോളേജ്, കൊൽക്കത്തയിലെ കമാൻഡ് ഹോസ്പിറ്റൽ, അശ്വിനിയിലെ ഇന്ത്യൻ നാവികസേനാ ആശുപത്രി, ന്യൂഡൽഹിയിലെ ആർമി ഹോസ്പിറ്റൽ-റിസർച്ച് ആൻഡ് റഫറൽ, ലഖ്നൗവിലെ കമാൻഡ് ഹോസ്പിറ്റൽ-സെൻട്രൽ കമാൻഡ് , ബെംഗളൂരിലുള്ള വ്യോമസേനയുടെ കമാൻഡ് ഹോസ്പിറ്റൽ, എന്നിവയിലായി ആകെ 220 സീറ്റുകളുണ്ട്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പഠനശേഷം മിലിട്ടറി നഴ്സിംഗ് സർവീസിൽ സേവനം ചെയ്യണമെന്ന വ്യവസ്ഥയുണ്ടാവും.
അവിവാഹിതരോ വിവാഹമോചനം ലഭിച്ചവരോ നിയമപരമായി ബന്ധം വേർപെടുത്തിയവരോ ബാധ്യതകളില്ലാത്ത വിധവകളോ ആയിരിക്കണം. പ്ലസ്ടു/തുല്യപരീക്ഷ ആദ്യ ശ്രമത്തിൽ ജയിച്ചിരിക്കണം. ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, ഇംഗ്ലീഷ് എന്നീ വിഷയങ്ങൾ പഠിച്ച് പ്ലസ്ടു തലത്തിൽ ആകെ 50 ശതമാനം മാർക്ക് നേടിയിരിക്കണം. 2024ൽ പരീക്ഷ അഭിമുഖീകരിച്ചവർക്കുമപേക്ഷിക്കാം.152 സെന്റീ മീറ്റർ ഉയരം, മറ്റു മെഡിക്കൽ ഫിറ്റ്നസ് വ്യവസ്ഥകൾ എന്നിവയുമുണ്ട്.

അപേക്ഷ ക്ഷണിക്കുന്ന മുറയ്ക്ക് പ്രവേശനം ആഗഹിക്കുന്ന വിദ്യാർഥിനികൾ https://joinindianarmy.nic.in/ എന്ന വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കണം. മെഡിക്കൽ പ്രവേശന പരീക്ഷയായ ‘നീറ്റ്(യുജി)-2024′ വഴി യോഗ്യത നേടണമെന്ന നിബന്ധനയുണ്ടാവും. ‘നീറ്റ്-യുജി’ പരീക്ഷാഫലം പ്രസിദ്ധീകരിക്കപ്പെട്ട ശേഷം സ്കോർ മേൽ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യണം. ‘നീറ്റ്-യുജി’ സ്കോറിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്ക് ജനറൽ ഇന്റലിജൻസ് & ജനറൽ ഇംഗ്ലീഷ് പരീക്ഷ, മന:ശാസ്ത്ര നിർണയ പരിശോധന, അഭിമുഖം, വൈദ്യ പരിശോധന എന്നിവയുമുണ്ടാവും.

നാഥ CSC
(ഒരു ഭാരത സർക്കാർ സംരംഭം)
Helpdesk : 🪀9778362400
➖➖➖➖➖➖➖

കൂടുതലറിയാൻ സന്ദർശിക്കൂ:www.esevan.com


Location🚌
https://maps.app.goo.gl/qwJZFEGZ3BbfRZoE7
🪀


https://chat.whatsapp.com/CuUbIzymLTG0FlnX3GeIY3
📲

സർക്കാർ/സർക്കാരിതര സേവനങ്ങൾക്ക് സേവനങ്ങൾക്ക് ബന്ധപ്പെടാം
🤝⏳🏮🌐⏳🤝
നാഥ
➖➖➖➖➖➖➖
🌐 പാസ്പോർട്ട്
🌐 പാൻ കാർഡ്
🌐 പാൻ & ആധാർ ലിങ്കിംഗ്

📲 സ്മാർട്ട് PetG ഡ്രൈവിംഗ് ലൈസൻസ്
📲ഡ്രൈവിംഗ് ലൈെൻസ് പുതുക്കൽ

📲ക്യാമറ ഫൈൻ
📲 വാഹന സംബന്ധമായ സേവനങ്ങൾ
📲RC ഓണർ മാറ്റുന്നത്
📲വാഹന Tax

🏮 പ്രവാസി ക്ഷേമനിധി
🏮 നോർക്ക രജിസ്ട്രേഷൻ

📲PSC രജിസ്ട്രേഷൻ
📲 എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് രജിസ്ട്രേഷൻ

✔️ ഭൂനികുതി
✔️ കെട്ടിട നികുതി
✔️ഭൂമി സംബന്ധമായ സേവനങ്ങൾ
തുടങ്ങി മറ്റെല്ലാവിധ സേവനങ്ങൾക്കും സ്വാഗതം
🤝

സ്കൂൾ / കോളേജ് / പോളി / ITI അഡ്മിഷൻ, വിവിധ സ്കോളർഷിപ്പുകൾ, തൊഴിലവസരങ്ങൾ എന്നിവ അറിയാൻ താഴെ നൽകിയ ലിങ്ക് ഉപയോഗിച്ച് CSC വാട്സ്ആപ്പ് ഗ്രൂപ്പിൽ join ചെയ്യുക.

👇🏻👇🏻
https://chat.whatsapp.com/CuUbIzymLTG0FlnX3GeIY3

നാഥ
ഡിജിറ്റൽ സേവ
കോമൺ സർവ്വീസ് സെൻ്റർ
മെയിൻ റോഡ് തൃപ്പനച്ചി, സ്കൂൾപടി.
🪀 9778362400

🔎📲
https://instagram.com/nathacsc1?igshid=ZDdkNTZiNTM=
❗❗
അറിയാത്തവർക്കായി അറിയിപ്പ്❗
അഡ്മിന് മെസ്സേജ് അയക്കാം. താഴെ ലിങ്കിൽ ക്ലിക്ക് ചെയ്ത്
ഗ്രൂപ്പിൽ ജോയിൻ ചെയ്ത ശേഷം അഡ്മിൻ നമ്പറിൽ ക്ലിക്ക് ചെയ്ത് വാട്ട്സ്ആപ്പ് ചെയ്യാം.🤝🤝
NB: ഗ്രൂപ്പിൽ അയക്കാൻ കഴിയില്ല
🤝
https://chat.whatsapp.com/CuUbIzymLTG0FlnX3GeIY3