വൊക്കേഷണൽ ഹയർ സെക്കണ്ടറി : സ്‌കൂൾ/കോഴ്സ് ട്രാൻസ്ഫർ അലോട്ട്മെന്റ് റിസൾട്ട് പ്രസിദ്ധീകരിച്ചു

അലോട്ട്മെന്റ് ലഭിച്ച കുട്ടികൾ 01-07-2024, 2.00 മണിക്ക് മുമ്പായി അലോട്ട്മെന്റ് ലഭിച്ച സ്‌കൂളിൽ/കോഴ്‌സിൽ സ്ഥിര പ്രവേശനം നേടണം

  1. നിലവിലെ സ്കൂ‌കൂളിൽത്തന്നെ കോഴ്‌സ് മാറ്റം ലഭിച്ചവർ
    നിലവിൽ പ്രവേശനം ലഭിച്ച സ്‌കൂളിൽത്തന്നെ മറ്റൊരു കോഴ്‌സിലേക്ക് മാറ്റം ലഭിച്ച വിദ്യാർത്ഥികൾ, പ്രസ്‌തുത കോഴ്‌സ് മാറ്റത്തിൻറെ ഫലമായി അടയ്‌ക്കേണ്ട അധിക ഫീസ് മാത്രം ഒടുക്കിയാൽ മതിയാവും.
  2. ഒരേ കോഴ്സിൽ തന്നെ സ്‌കൂൾ മാറ്റം ലഭിച്ചവർ
    നിലവിൽ പ്രവേശനം നേടിയ അതേ കോഴ്‌സിൽത്തന്നെ മറ്റൊരു സ്‌കൂളിലേക്ക് മാറ്റം ലഭിച്ച വിദ്യാർത്ഥികൾ റവന്യൂ വിഹിതം ഒഴികെ മുഴുവൻ ഫീസും പുതുതായി ചേർന്ന സ്‌കൂളിൽ അടക്കേണ്ടതാണ്.
  3. പുതിയ സ്കൂളിൽ മറ്റൊരു കോഴ്‌സിൽ പ്രവേശനം ലഭിച്ചവർ
    മറ്റൊരു കോഴ്സിൽ പുതിയ സ്‌കൂളിലേയ്ക്ക് മാറ്റം ലഭിച്ച വിദ്യാർത്ഥികൾ റവന്യൂ വിഹിതം ഒഴികെ മുഴുവൻ ഫീസും പുതുതായി ചേർന്ന സ്‌കൂളിൽ അടക്കേണ്ടതാണ്.

https://www.vhscap.kerala.gov.in

നാഥ CSC
(ഒരു ഭാരത സർക്കാർ സംരംഭം)
Helpdesk : 🪀9778362400
➖➖➖➖➖➖➖

കൂടുതലറിയാൻ സന്ദർശിക്കൂ:www.esevan.com


Location🚌
https://maps.app.goo.gl/qwJZFEGZ3BbfRZoE7
🪀

https://chat.whatsapp.com/CuUbIzymLTG0FlnX3GeIY3📲

സർക്കാർ/സർക്കാരിതര സേവനങ്ങൾക്ക് സേവനങ്ങൾക്ക് ബന്ധപ്പെടാം
🤝⏳🏮🌐⏳🤝
നാഥ
➖➖➖➖➖➖➖
🌐 പാസ്പോർട്ട്
🌐 പാൻ കാർഡ്
🌐 പാൻ & ആധാർ ലിങ്കിംഗ്

📲 സ്മാർട്ട് PetG ഡ്രൈവിംഗ് ലൈസൻസ്
📲ഡ്രൈവിംഗ് ലൈെൻസ് പുതുക്കൽ

📲ക്യാമറ ഫൈൻ
📲 വാഹന സംബന്ധമായ സേവനങ്ങൾ
📲RC ഓണർ മാറ്റുന്നത്
📲വാഹന Tax

🏮 പ്രവാസി ക്ഷേമനിധി
🏮 നോർക്ക രജിസ്ട്രേഷൻ

📲PSC രജിസ്ട്രേഷൻ
📲 എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് രജിസ്ട്രേഷൻ

✔️ ഭൂനികുതി
✔️ കെട്ടിട നികുതി
✔️ഭൂമി സംബന്ധമായ സേവനങ്ങൾ
തുടങ്ങി മറ്റെല്ലാവിധ സേവനങ്ങൾക്കും സ്വാഗതം
🤝

സ്കൂൾ / കോളേജ് / പോളി / ITI അഡ്മിഷൻ, വിവിധ സ്കോളർഷിപ്പുകൾ, തൊഴിലവസരങ്ങൾ എന്നിവ അറിയാൻ താഴെ നൽകിയ ലിങ്ക് ഉപയോഗിച്ച് CSC വാട്സ്ആപ്പ് ഗ്രൂപ്പിൽ join ചെയ്യുക.

👇🏻👇🏻
https://chat.whatsapp.com/CuUbIzymLTG0FlnX3GeIY3

നാഥ
ഡിജിറ്റൽ സേവ
കോമൺ സർവ്വീസ് സെൻ്റർ
മെയിൻ റോഡ് തൃപ്പനച്ചി, സ്കൂൾപടി.
🪀 9778362400

🔎📲
https://instagram.com/nathacsc1?igshid=ZDdkNTZiNTM=
❗❗
അറിയാത്തവർക്കായി അറിയിപ്പ്❗
അഡ്മിന് മെസ്സേജ് അയക്കാം. താഴെ ലിങ്കിൽ ക്ലിക്ക് ചെയ്ത്
ഗ്രൂപ്പിൽ ജോയിൻ ചെയ്ത ശേഷം അഡ്മിൻ നമ്പറിൽ ക്ലിക്ക് ചെയ്ത് വാട്ട്സ്ആപ്പ് ചെയ്യാം.🤝🤝
NB: ഗ്രൂപ്പിൽ അയക്കാൻ കഴിയില്ല
🤝
https://chat.whatsapp.com/CuUbIzymLTG0FlnX3GeIY3