ആട് വളർത്തൽ സബ്സിഡി

  • 100 പെണ്ണാട്, 5 മുട്ടനാട്: ₹10 ലക്ഷം
  • 200 പെണ്ണാട്, 10 മുട്ടനാട്: ₹20 ലക്ഷം
  • 300 പെണ്ണാട്, 15 മുട്ടനാട്: ₹30 ലക്ഷം
  • 400 പെണ്ണാട്, 20 മുട്ടനാട്: ₹40 ലക്ഷം
  • 500 പെണ്ണാട്, 25 മുട്ടനാട്: ₹50 ലക്ഷം

നാഥ CSC
(ഒരു ഭാരത സർക്കാർ സംരംഭം)
Helpdesk : 🪀9778362400

കോഴി വളർത്തൽ സബ്സിഡി

  • 1,000 പിടക്കോഴി, 100 പൂവൻകോഴി: ₹25 ലക്ഷം

പന്നി വളർത്തൽ സബ്സിഡി

  • 50 പെൺപന്നി, 5 ആൺപന്നി: ₹15 ലക്ഷം
  • 100 പെൺപന്നി, 10 ആൺപന്നി: ₹30 ലക്ഷം

നാഥ CSC
(ഒരു ഭാരത സർക്കാർ സംരംഭം)
Helpdesk : 🪀9778362400

അപേക്ഷിക്കാനുള്ള ആവശ്യമായ രേഖകൾ

  1. ഭൂമിയുടെ ഉടമസ്ഥാവകാശരേഖ അല്ലെങ്കിൽ പാട്ടച്ചീട്ട്:
    • ഭൂമിയുടെ ഉടമസ്ഥാവകാശം അല്ലെങ്കിൽ പാട്ടത്തിലായിരുന്നാലും അതിന്റെ രേഖകൾ.
  2. മേൽവിലാസം തെളിയിക്കുന്നതിനുള്ള രേഖകൾ:
    • ആധാർ കാർഡ്
    • തിരഞ്ഞെടുപ്പു കമ്മിഷന്റെ തിരിച്ചറിയൽ കാർഡ്
    • കറന്റ് ബിൽ
  3. അപേക്ഷകന്റെ ഫോട്ടോ
  4. ചെക്ക്
  5. ആറുമാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റ്
  6. മുൻപരിചയ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ പരിശീലന സർട്ടിഫിക്കറ്റ്
  7. പാൻകാർഡ് (നാഥ CSC യിൽ നിന്നു ലഭിക്കും)
  8. വിദ്യാഭ്യാസയോഗ്യതാ സർട്ടിഫിക്കറ്റ്

അപേക്ഷ സമർപ്പിക്കൽ

നാഥ CSC
(ഒരു ഭാരത സർക്കാർ സംരംഭം)
Helpdesk : 🪀9778362400

www.nlm.udyamimitra.in എന്ന കേന്ദ്രസർക്കാർ പോർട്ടലിലൂടെ ഓൺലൈനായി അപേക്ഷിക്കാം.

സംശയനിവാരണത്തിനുള്ള വിശദാംശങ്ങൾ

  • കെ.എൽ.ഡി. ബോർഡിന്റെ തിരുവനന്തപുരം ഓഫീസ്: 0471 2449138

കൂടുതൽ വിവരങ്ങൾ

കൂടുതൽ വിവരങ്ങൾക്കായി www.nlm.udyamimitra.in എന്ന പോർട്ടൽ സന്ദർശിക്കുക

നാഥ CSC
(ഒരു ഭാരത സർക്കാർ സംരംഭം)
Helpdesk : 🪀9778362400
➖➖➖➖➖➖➖

കൂടുതലറിയാൻ സന്ദർശിക്കൂ:www.esevan.com


Location🚌
https://maps.app.goo.gl/qwJZFEGZ3BbfRZoE7


🪀WATSAPP GROUP
https://chat.whatsapp.com/CuUbIzymLTG0FlnX3GeIY3
📲

സർക്കാർ/സർക്കാരിതര സേവനങ്ങൾക്ക് സേവനങ്ങൾക്ക് ബന്ധപ്പെടാം
🤝⏳🏮🌐⏳🤝
നാഥ
➖➖➖➖➖➖➖


🌐 പാസ്പോർട്ട്
🏮 പ്രവാസി ക്ഷേമനിധി
🌐 പാൻ കാർഡ്🏮 നോർക്ക രജിസ്ട്രേഷൻ
🌐 പാൻ & ആധാർ ലിങ്കിംഗ്📲PSC രജിസ്ട്രേഷൻ
📲 സ്മാർട്ട് PetG ഡ്രൈവിംഗ് ലൈസൻസ്📲 എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് രജിസ്ട്രേഷൻ
📲ഡ്രൈവിംഗ് ലൈെൻസ് പുതുക്കൽ✔️ ഭൂനികുതി
📲ക്യാമറ ഫൈൻ✔️ കെട്ടിട നികുതി
📲 വാഹന സംബന്ധമായ സേവനങ്ങൾ✔️ഭൂമി സംബന്ധമായ സേവനങ്ങൾ
📲RC ഓണർ മാറ്റുന്നത്✔️കറണ്ട് ബിൽ
📲വാഹന Taxതുടങ്ങി മറ്റെല്ലാവിധ സേവനങ്ങൾക്കും സ്വാഗതം


🤝⏳
സ്കൂൾ / കോളേജ് / പോളി / ITI അഡ്മിഷൻ, വിവിധ സ്കോളർഷിപ്പുകൾ, തൊഴിലവസരങ്ങൾ എന്നിവ അറിയാൻ താഴെ നൽകിയ ലിങ്ക് ഉപയോഗിച്ച് CSC വാട്സ്ആപ്പ് ഗ്രൂപ്പിൽ join ചെയ്യുക.

“ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റ് ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അതിനാൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടാൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യുക.

നാഥ
ഡിജിറ്റൽ സേവ, കോമൺ സർവ്വീസ് സെൻ്റർ
മെയിൻ റോഡ് തൃപ്പനച്ചി, സ്കൂൾപടി.
🪀 9778362400

🔎📲
https://instagram.com/nathacsc1?igshid=ZDdkNTZiNTM=
🤝
https://chat.whatsapp.com/CuUbIzymLTG0FlnX3GeIY3