കേന്ദ്ര സർക്കാർ ധന സഹായത്തോടെ ക്ഷീര കർഷകർക്ക് കേരള ക്ഷീരവികസന വകുപ്പ് 2024-25 ൽ നടപ്പിലാക്കുന്ന പദ്ധതികൾക്ക് ഇപ്പോൾ അപേക്ഷിക്കാം

I. മിൽക്ക് ഷഡ് ഡവലപ്മെന്റ് programe (MSDP ).

നാഥ CSC
(ഒരു ഭാരത സർക്കാർ സംരംഭം)
Helpdesk : 🪀9778362400

  1. ഒരു പശു യൂണിറ്റ് – സബ്സിഡി 95400/- രൂപ ( അതി ദരിദ്ര്യ പട്ടികയിൽ
    ഉൾപെട്ടിട്ടുള്ള അാംഗങ്ങൾക്ക് അപേക്ഷിക്കാം ) – 140 ഏണ്ണാം
  2. അതിദരിദ്രർക്ക് അനുവദിച്ച ഉരുക്കളുടെ പരിപലന ചെലവയി തുടർ സഹയം – 255
    ഏണ്ണം – 8100/- രൂപ പരിപാലന ചെലവുകൾ ക്കായിട്ടുള്ള ധനസഹയാം
  3. ഒരു പശു ഡയറി യൂണിറ്റ് – സബ്സിഡി 30,000/- രൂപ ( കുറഞ്ഞത് മൂന്ന് പശു
    വീട്ടിലുള്ളവർക്ക് മത്രാം അനപക്ഷിക്കോാം ) -588 ഏണ്ണാം (ക്ഷീരശ്രീ പോർട്ടൽ മുഖേന അപേക്ഷ )
  4. രണ്ടു പശു ഡയറി യൂണിറ്റ് – സബ്സിഡി 60,000/- രൂപ ( കുറഞ്ഞത് മൂന്ന് പശു
    വീട്ടിലുള്ളവർക്ക് മാത്രാം അപേക്ഷിക്കാം ) – 435 ഏണ്ണം (ക്ഷീരശ്രീ പോർട്ടൽ വഴി അപേക്ഷ )
  5. 5 പശു ഡയറി യൂണിറ്റ് – സബ്സിഡി-1,50,000/- രൂപ 70 ഏണ്ണം (ക്ഷീരശ്രീ പോർട്ടൽ
    മുഖേന)
  6. 10 പശു യൂണിറ്റ് – സബ്സിഡി 3,80,000/- രൂപ (വ്യക്തിഗതം ) – 40 പേർക്ക് (ക്ഷീരശ്രീ
    പോർട്ടൽ മുഖേന)
  7. 20 പശു യൂണിറ്റ് – സബ്സിഡി 7,60,000/- രൂപ (വ്യക്തിഗതം ) – 5 പേർക്ക് (ക്ഷീരശ്രീ
    പോർട്ടൽ വഴി )
  8. SHG/JLG/മറ്റ് രജി സ്റ്റേർഡ് ഗ്രൂപ്പുകൾക്കൂള്ള ധനസഹായം

a) 5 പശു ഡയറി യൂണിറ്റ് – സബ്സിഡി-1,83,000/- രൂപ (ക്ഷീരശ്രീ
പോർട്ടൽ വഴി )
b) 10 പശു യൂണിറ്റ് – സബ്സിഡി 3,80,000/- രൂപ – (ക്ഷീരശ്രീ പോർട്ടൽ
വഴി )

  1. വാണിജ്യ ഡയറി ഫമുകൾക്കുാം യുവാക്കൾക്കായുള്ള സ്മാർട്ട് ഡയറി ഫാമുകൾക്കും
    ധനസഹയ പദ്ധതി സബ്സിഡി 4,64,000/- രൂപ. അപേക്ഷ ക്ഷീര ശ്രീ പോർട്ടൽ.
  2. ക്ഷീരലയം – തോട്ടം മേഖ ലയിലെ തൊഴിലളി കുടാംബങ്ങളുടെ സമ്പത്തിക സാമൂഹിക
    സുരക്ഷ ഉറപ്പക്കുന്നതിനയി ഡയറി പാക്കെജ് – സബ്സിഡി 11,00,000/-
    രൂപ – 4 ഏണ്ണാം
  3. ക്ഷീരതീരം – മത്സ്യ മേഖ ല / കയർ മേഖ ലയിലെ തൊഴിലളി കുടാംബങ്ങളുടെ
    സമ്പത്തിക സാമൂഹിക സുരക്ഷ ഉറപ്പോക്കുന്നതിനായി ഡയറി പാക്കേജ് –
    സബ്സിഡി 1,29,000/- രൂപ – (ക്ഷീരശ്രീ പോർട്ടൽ വഴി )
    Venganoor gopakumar
  4. 50 എണ്ണം കിടാരി ഹീഫർ പാർക്ക് – 15 ലക്ഷം രൂപ ( വ്യക്തിഗതം /SHG/JLG/ FPO ക്ക്
    അപേക്ഷിക്കാം ) – സബ്സിഡി ആദ്യ വർഷം (2024-25) 9,00,000/- രൂപ , രണ്ടാം
    വർഷം ( 2025-26) -6 ലക്ഷാം രൂപ.
  5. കോറന്റൻ കം ട്രേഡിങ് സെന്റർ- ഒരെ സമയം 50 പശുക്കളെ കെട്ടാൻ പറ്റിയ
    തൊഴുത്ത് നിർമ്മിച്ച് പദ്ധതി നടപ്പിലാക്കുന്ന ക്ഷീരസഹകരണ സാംഘങ്ങൾക്ക് 7.5
    ലക്ഷാം രൂപ സബ്സിഡി ലഭിക്കും . –
  6. പലിശ രഹിത വായ്പ പദ്ധതി – ക്ഷീരകർഷകർ അവരുടെ ഫാം
    ആധുനിവത്ക്കരണത്തിനും നവീകരണത്തിനുമായി ലോൺ എടു ത്ത തുകയ്ക്ക്
    പൂർണ്ണമായും പലിശ നൽകുന്ന പദ്ധതി – പരമാവധി 3 ലക്ഷാം രൂപ വരെ
  7. കാലിതൊഴുത്തു നിർമാണം ( കുറഞ്ഞത് 325 ചതുരശ്ര അടി ) – 50,000/- രൂപ –
    (ക്ഷീരശ്രീ പോർട്ടൽ വഴി )
  8. കറവയന്ത്രം- 50% സബ്സിഡി -30,000/- ( പരമോവധി) – (ക്ഷീരശ്രീ
    പോർട്ടൽ വഴി )
  9. ഡയറിഫാം ആധുനികവൽക്കരണവും യന്ത്രവത്കരണവും (ഈപദ്ധതി കർഷകർക്ക്
    കാലിതൊഴുത്ത് റിപ്പയർ ചെ യ്യുന്നതിനും ,കറവ യന്ത്രം വാങ്ങുന്നതിനും തൊഴുത്തിലെ
    മിസ്റ്റ്ഫാൻ, ഫോഗർ,റബർ മാറ്റ് ,ഫ്ലൈ ട്രാപ് , മറ്റ് അവശ്യാധിഷ്ഠിത ആവശ്യങ്ങൾ
    തുടങ്ങി 20 ഇനാം ആവശ്യങ്ങൾക്ക് ധനസഹായം അനുവദിക്കും . ഒരാൾക്ക് പരമാവധി
    50,000/- രൂപയാണ് ലഭിക്കുന്നത്. (ക്ഷീരശ്രീ പോർട്ടൽ )
  10. വാണിജ്യാടിസ്ഥാനത്തിലുള്ള ഡയറി ഫാമുകളുടെ അടിസ്ഥാനസൗകര്യവികസനവും
    യന്ത്രവൽക്കരണവും ഓട്ടോമാഷനും
    5,00,000 രൂപ – (ക്ഷീരശ്രീ നപോർട്ടൽ മുഖേന )

II. പുൽകൃഷി വികസന പദ്ധതി

  1. 20 സെന്റിന് മുകളിലുള്ള പുൽകൃഷി – സബ്സിഡി 24,250/- രൂപ /ഹക്ടർ – 1600
    ഷഹക്ടർ (ക്ഷീരശ്രീ നപോർട്ടൽ മുനേഷന)
  2. 20 സെന്റിന് താഴെയുള്ള പുൽകൃഷി – സൗജന്യ പുൽക്കട – 500 ഹക്ടർ (ക്ഷീരശ്രീ
    പോർട്ടൽ വഴി )
  3. ഇറിഗേഷൻ അസിസ്റ്റന്റ്സ് (1 ഏക്കറിന് താഴെ ) – സബ്സിഡി 10000/- രൂപ – (ക്ഷീരശ്രീ പോർട്ടൽ മുഖേന)
  4. ഇറിഗേഷൻ അസിസ്റ്റന്റ്സ് (1 ഏക്കറിന് മുകളിൽ) – സബ്സിഡി 25,000/- രൂപ – (ക്ഷീരശ്രീ പോർട്ടൽ മുഖേന)
    Venganoor gopakumar
  5. മെക്കനൈസേഷൻ- സബ്സിഡി 10,000/- രൂപ – (ക്ഷീരശ്രീ പോർട്ടൽ
    മുഖേന)
  6. തരിശുഭൂമിയിൽ പുൽകൃഷി – സബ്സിഡി 94,272 രൂപ /ഹക്ടർ – 55 ഹക്ടർ
    (ക്ഷീരശ്രീ പോർട്ടൽ വഴി )
  7. ക്ഷീരസഹകരണസം ഘങ്ങളുമോയിബന്ധപെട്ട്ക്ഷീരോല്പോദകരുടെ കൂട്ടായ്മയായവിവിധ ഗ്രൂപ്പുകൾ രൂപീകരിച്ച് പൊതു -സ്വകാര്യ –വ്യക്തിഗത മേഖലയിലുള്ളതരിശ് ഭൂമികളിലും ഉപയോഗശൂന്യമായ സ്ഥലങ്ങളിലും ,വാണിജ്യാടിസ്ഥാനത്തിൽ
    തീറ്റപ്പുൽകൃഷിവ്യാപകമാക്കുന്നതിനുള്ള പദ്ധതി സബ്സിഡി 75,000/- രൂപ –
    (ക്ഷീരശ്രീ പോർട്ടൽ )
  8. ചോളകൃഷി – സബ്സിഡി 15,785/- രൂപ /ഹക്ടർ – 50 ഷഹക്ടർ (ക്ഷീരശ്രീ പോർട്ടൽ)
  9. കോളോർ മാതൃക (സങ്കര നേപ്പിയർ പയർ -മുരിങ്ങ സമ്മിശ്ര പുൽക്കൃഷി ) – സബ്സിഡി
    17,500/- രൂപ /50 സെന്റ് – (ക്ഷീരശ്രീ പോർട്ടൽ മുഖേന)
  10. വാണിജ്യടിസ്ഥാനത്തിൽ സൈലേജ് നിർമാണം. – സബ്സിഡി 10,00,000/- രൂപ –

നാഥ CSC
(ഒരു ഭാരത സർക്കാർ സംരംഭം)
Helpdesk : 🪀9778362400

III. ഗുണനിയന്ത്രണ ലാബുകളുടെ ശക്തിപെടുത്തൽ

  1. കർഷകർ ശുദ്ധമായ പാൽ ഉല്പോദിപ്പിക്കുന്നതിനായി ഫാം തലത്തിൽ ഹൈജീൻ
    ഉറപ്പുവരുത്തുന്നതിനുളള ധനസഹായം- സബ്സിഡി 75,000/- രൂപ –
    (ക്ഷീരശ്രീ പോർട്ടൽ വഴി )
  2. ക്ലീൻ മിൽക്ക് പ്രൊഡക്ഷൻ കിറ്റ് വിതരണ പദ്ധതി : ഗുണനിലവാ രമുള്ള
    ശുദ്ധമായ പാലുൽപാദനത്തിനായി സംസ്ഥാനത്തെ തെരഞ്ഞടുക്കപ്പെട്ട 3ജില്ലകളിൽ
    (പത്തനാംതിട്ട, കോട്ടയം , കോഴിക്കോട് ) 500 കിറ്റുകൾ വീതം വിതരണം ചെയ്യുന്ന
    പദ്ധതി

IV. ഗ്രാമീണ വിഞാന വ്യാപന പ്രവർത്തനങ്ങളും ഉപദേശക സർവ്വീസും

ജോയിന്റ്യിന്റ് ലയബിലിറ്റി ഗ്രൂപ്പുകൾക്കുാം, സ്വയം സഹായക ഗ്രൂപ്പുകൾക്കുാം പാൽ ഉല്പാദന
നിർമ്മോണാം, ബയോ ഇൻപുട്ട്സ് എന്നിവയ്ക്കുള്ള ധനസഹായം – ആകെ സബ്സിഡി
തുക 20 ലക്ഷം രൂപ

കേന്ദ്ര സർക്കാർ സഹായത്തോടെ കേരള ക്ഷീരവികസന വകുപ്പ് 2024-25
ക്ഷീര സഹകരണ സംഘങ്ങൾക്കുള്ള ധന സഹായ പദ്ധതികൾ

I. ക്ഷീരസഹകരണ സംഘങ്ങളുടെ ശാക്തീകരണം

  1. FSSA മാനദണ്ഡങ്ങൾ പാലിക്കുന്നതിനുള്ള ധനസഹായം -45,000/- രൂപ- 400 ക്ഷീരസംഘങ്ങൾക്ക്. അപേക്ഷ ബ്ലോക്ക്‌ ക്ഷീര വികസന ഓഫീസിൽ ലഭിക്കും.
  2. പാലിലെ ആന്റിബയോട്ടിക് ,പാലിലെ യും കാലിത്തീറ്റയിലെയും അഫ്ലോടോക്സിൻ
    സാന്നിധ്യം എന്നിവ കണ്ടെത്തുന്നതിനുള്ളടെസ്റ്റ് കിറ്റ് വാങ്ങുന്നതിനുള്ള ധനസഹായം -2,85,714/- രൂപ-
    അപേക്ഷ ബ്ലോക്ക് ക്ഷീര വികസന ഓഫീസിൽ
  3. പുതിയ ക്ഷീരസാംഘങ്ങൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള ധനസഹായം -61,500/-
    രൂപ-
    അപേക്ഷ ബ്ലോക്ക് ക്ഷീര വികസന ഓഫീസിൽ.
  4. ക്ഷീരസാംഘങ്ങളുഷെ പുനരൂദ്ധരണം ചെയ്യുന്നതിനുള്ള ധനസഹായം- 61,500/-
    രൂപ-
    അപേക്ഷ ബ്ലോക്ക്‌ ക്ഷീര വികസന ഓഫീസിൽ
  5. ക്ഷീരസംഘങ്ങൾക്കുള്ളഅവശ്യാധിഷ്ഠിതധനസഹായ പദ്ധതി 1,20,000/- രൂപ-500 ഏണ്ണാം
  6. അപേക്ഷ ബ്ലോക്ക്‌ ക്ഷീര ഓഫീസിൽ
  7. ക്ഷീരസാംഘങ്ങക്ക് സ്വന്തമായി ഭൂമി വാങ്ങുന്നതിനുള്ള ധനസഹായം -3,00,000/-
    രൂപ-
    അപേക്ഷ ബ്ലോക്ക്‌ ക്ഷീര വികസന യൂണിറ്റ്.
  8. ക്ഷീരസംഘങ്ങക്ക് ഓട്ടോമേഷൻ ആവശ്യങ്ങൾക്കുള്ള ധനസഹായം -1,50,000/-
    രൂപ-60 ഏണ്ണാം
  9. ക്ഷീരസംഘം തലത്തിൽ-Q A CERTIFIED MILK– ആകെ 50 ലക്ഷം രൂപ
    (സം ഘങ്ങൾക്ക് പരമാവധി 3.5 ലക്ഷം രൂപ)-14 ഏണ്ണം.
    അപേക്ഷ ബ്ലോക്ക് ക്ഷീര വികസന ഓഫീസിൽ.
  10. ക്ഷീരസംഘം തലത്തിൽ പശുക്കൾക്കുള്ള പ്രത്യക ഗർഭകാല പരിചരണ പദ്ധതി (2
    ജില്ലകളിൽ) – സബ്സിഡി 18,045 രൂപ – ആകെ 700 ഗർഭിണി പശുക്കൾ –
    144.36 ലക്ഷം രൂപ.
  11. ട്രാൻസ് പോർട്ടേഷൻ അസ്സിസ്റ്റൻസ് –സബ്സിഡീ 35000 രൂപ-168 ഏണ്ണാം
  12. *ഡോ.വർഗ്ഗീസ് കുരിയൻ അവാർഡ് – സബ്സിഡീ 1 ലക്ഷാം വീതാം -2 ഏണ്ണം (1
    APCOS,1 NON APCOS)
  13. ഹൈജീനിക് മിൽക്ക് കളക്ഷൻ റൂം സ്ഥാപിക്കുന്നതിനുള്ള ധനസഹായം – സബ്
    സിഡീ 3.75 ലക്ഷം – 18 ഏണ്ണം.
  14. ഫാർമേഴ്സ് ഫസിലിറ്റെഷൻ സെന്റർ സ്ഥാപിക്കുന്നതിനുള്ള ധനസഹായം-
    സബ്സിഡീ 5.25 ലക്ഷം – 17 ഏണ്ണം
  15. സോളാർ പാനൽ സ്ഥാപിക്കുന്നതിനുള്ള ധനസഹായം- സബ്സിഡീ
    8 ലക്ഷം – 12 ഏണ്ണം
  16. ഇ റ്റി പി സ്ഥാപിക്കുന്നതിനുള്ള ധനസഹായം- സബ്സിഡീ 3 ലക്ഷം – 5 ഏണ്ണം
  17. കോർപ്പസ് ഫണ്ട്‌ പരമാവധി സബ്സിഡി – 50 ലക്ഷo

അപേക്ഷ സമർപ്പണത്തിന് ബന്ധപ്പെടുക

നാഥ CSC
(ഒരു ഭാരത സർക്കാർ സംരംഭം)
Helpdesk : 🪀9778362400

ക്ഷീരവികസന വകുപ്പിന്റെ ആസ്ഥാനം. ക്ഷീര വിക സന വകുപ്പ് ഡ യറക്ടറേറ്റ്പട്ടം, തിരുവനന്തപുരം -695 004
Phone : 0471-2445749, 2445799, e-mail:[email protected], [email protected]

ക്ഷീരവികസന വകുപ്പ് ജില്ലാ ഓഫീസുകളുടെ വിലാസം

  1. ക്ഷീരവിക സന വകുപ്പ് ഡപൂട്ടി ഡ് യറക്ടുടർ കാര്യാലയം
    പട്ടം പി.ഒ., തിരുവനന്തപുരം – 695004
    Email – [email protected]
  2. ക്ഷീരവികസന വകുപ് ഡെപ്യൂട്ടി ഡയറക്ടർ
    St. മേരീസ്‌ ബില്‍ഡിംഗ് , മുണ്ടക്കല്‍ വെസ്റ്റ്.പി.ഒ, kollam -691001
    Email – [email protected]

  3. സിവില്‍ സ്റ്റേഷൻ സ്റ്റേഷന്‍, മൂന്നാം നില, പത്തനംതിട്ട- 689645
    Email – [email protected]
  4. ക്ഷീരവികസന വകുപ്പ്
    കല്ലുപാലം.പി.ഒ, ആലപ്പുഴ -688011
    Email – [email protected]
  5. ക്ഷീരവിക സന വകുപ്പ് , ഈ ര യിൽ കടവ്,കോട്ടയം -686001
    Email – [email protected]
  6. ക്ഷീരവിക സന വകുപ്പ്
    മിനി സിവില്‍ സ്റ്റേഷന്‍, മൂന്നാം നില, തൊടുപുഴ -685584
    Email – [email protected]
  7. ക്ഷീരവികസന വകുപ്പ്
    സിവില്‍ക് കസ്റ്റഷന്‍,കാക്കനാട് , എറണാകുളം -682030
    Email – [email protected]
  8. ക്ഷീരവി
  9. വികസന വകുപ്പ്
    മിനി സിവില്‍സ്റ്റേഷന്‍, ചെമ്പൂക്കാവ്, തൃശൂർ സിറ്റി .പി.ഒ -680020
    Email
  1. ക്ഷീരവികസന വകുപ്പ്
  2. 20
    സിവില്‍സ്റ്റേഷന്‍, പാലക്കാെ്-678001
    Email – [email protected]

  3. സിവില്‍ക സ്റ്റേഷന്‍, അപ് ഹില്‍, മലപ്പുറം -676505
    ഇ-മെയിൽ – [email protected]
  4. ക്ഷീരവികസന വകുപ്
    സിവില്‍സ്റ്റേഷൻ, അഞ്ചാംനില, നൂ ബ്ലോക്ക്‌ , കോഴിക്കാെ് ട് -673020
    ഇ-മെയിൽ – [email protected]

  5. സിവില്‍ക് കസ്റ്റഷന്‍, ക ല്‍പ്പറ്റ നോർത്ത്.പി.ഒ, വയനാട് -673122
    ഇ-മെയിൽ – [email protected]
  6. ക്ഷീരവികസന വകുപ്പ്
    സിവില്‍സ്റ്റേഷന്‍, എഫ് ബ്ലോക്ക്, ഗ്രൗണ്ട് ഫ്ലാർ,കണ്ണൂർ – 670002
    ഇ-മെയിൽ [email protected]
  7. ക്ഷീരവിക സന വകുപ്പ്
    സിവില്‍ക് കസ്റ്റഷന്‍, ഒന്നാം നില ബ്ലോക്ക്, വിദ്യ നഗർ.പി.ഒ,
    കാസർഗോഡ് വി് -671123
    Email – [email protected]
    അപേക്ഷകരുടെ ശ്രദ്ധയ്ക്ക്
    ഓരോ പദ്ധതിയ്കും നിശ്ചിത രജിസ്‌ട്രെഷന്‍ ഫീസ് ഒടുക്കേണ്ടതാണ്.
     ക്ഷീരശ്രീ പോ ർട്ടല്‍ വഴി online ആയി നിശ്ചിത അപേക്ഷ ഫാം സമർപ്പിക്കുമ്പോൾ
    അതോടൊപ്പം പ ഉള്ള ട ക്കം ചെയേണ്ടതായ എല്ലാ റേഖക ളും ഉൾ പ്പടുകത്തണ്ടതാണ്.
     ബന്ധഷപ്പട്ട ബ്ലോ ക്ക്തല ക്ഷീരവിേസന യൂണിറ്റുക ളില്‍ സമർപ്പിക്കേ ണ്ട
    അപേക്ഷ കളാടോപ്പം നിഷ്ക്കർഷിച്ചിരിക്കുന്ന എല്ലാ രേഖ ക ളും ഉളള ട ക്കം ചെയേണ്ടതാണ്.
    ഓരോ പദ്ധതിയ്ക്കം നിശ്ചയിച്ചിരിക്കുന്ന സമയപരിധി വ്യത്യസ്ത മാണ്. ആയതിനാല്‍
    പദ്ധതിയുമായി ബന്ധഷപ്പട്ട കൂടുതല്‍ക് വിവരങ്ങള്ക്ക് ബ്ലോ ക്ക് പരിധിയിലുള്ള
    ക്ഷീരവിക സന യൂണിറ്റ് ഓഫീസര് മായി ബന്ധപെടേണ്ടതാണ്.
     10 പശു യൂണിറ്റ്, 20 പശു യൂണിറ്റ്, സ്മാ ർട്ട് ഡയറി യൂണിറ്റ് എന്നിവയ്ക്ക് ധനസഹായം
    ലഭിക്കുന്നതിന് ബാങ്ക് ലോ ണ്‍ നിർബന്ധമാണ്.
     ബ്ലോക്ക്തല ക്ഷീരവികസന യൂണിറ്റ് പൂർണ്ണവിവരങ്ങൾ വകുപ്പിന്റെ https://dairy
    development.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

അപേക്ഷ സമർപ്പണത്തിന് ബന്ധപ്പെടുക

നാഥ CSC
(ഒരു ഭാരത സർക്കാർ സംരംഭം)
Helpdesk : 🪀9778362400

ഈ പദ്ധതി കൾക്കുള്ള നിബന്ധനകൾ

  • മൂന്നു വർഷത്തിനുള്ളിൽ ഇതേ ആവശ്യങ്ങൾക്ക് ധനസഹായം ലഭിച്ചവർ അർഹരല്ല. സംസ്ഥാനത്തിന് പുറത്തുനിന്ന്‌ പശു/എരുമയെ കൊണ്ടുവരണം. അവിടത്തെ ഡോക്ടറുടെ സർട്ടിഫിക്കറ്റും ചെക്‌പോസ്റ്റ് സീൽ അടിച്ച പേപ്പറും അപേക്ഷയോടൊപ്പം ഹാജരാക്കണം.
  • ബാങ്ക് വായ്പ എടുത്തിരിക്കണമെന്നു നിർബന്ധമില്ല. ഉണ്ടെങ്കിൽ പ്രത്യേക പരിഗണന ലഭിക്കും.
  • കർഷകന്റെ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, സാമ്പത്തിക സ്ഥിതി (കാറ്റഗറി ഒന്ന് ഒഴികെ) ബാധകമല്ല. സ്വന്തം സ്ഥലം ഉണ്ടായിരിക്കണം. ആയതിന്റെ കരം തീർത്ത രസീത് ഹാജരാക്കണം. എന്നാൽ 5-10 പശുക്കളുള്ള ഫാം തുടങ്ങുന്നതിന് വാടക സ്ഥലവും പരിഗണിക്കും.

ഓൺലൈൻ അപേക്ഷ

സ്ഥലത്തിന്റെ രേഖകൾ, ആധാർ കാർഡ്, റേഷൻ കാർഡ്, തൊഴുത്തിന്റെ പ്ലാൻ എസ്റ്റിമേറ്റ്, ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ് എന്നിവ ksheerasree.kerala.gov.inവഴി നൽകുന്ന അപേക്ഷയോടൊപ്പം സമർപ്പിയ്ക്കണം. വിവരങ്ങൾക്ക് ബ്ലോക്ക് ഡയറി എക്സ്റ്റൻഷൻ ഓഫിസറുമായി ബന്ധപെടുക. https://dairydevelopment.kerala.gov.in/index.php/institutions/district-wise-offices

കേന്ദ്ര സർക്കാരിന്റെ പങ്കാളിത്തത്തിൽ നടക്കുന്ന ഇത്തരം ധന സഹായങ്ങൾ അർഹർക്ക് ലഭിക്കാൻ ഇതു *maximam share ചെയ്യാൻ മറക്കരുത് .എല്ലാപേരും അറിയട്ടെ. അർഹത ഉള്ളവർ അപേക്ഷിക്കട്ടെ.

നാഥ CSC
(ഒരു ഭാരത സർക്കാർ സംരംഭം)
Helpdesk : 🪀9778362400
➖➖➖➖➖➖➖

കൂടുതലറിയാൻ സന്ദർശിക്കൂ:www.esevan.com


Location🚌
https://maps.app.goo.gl/qwJZFEGZ3BbfRZoE7
🪀

https://chat.whatsapp.com/CuUbIzymLTG0FlnX3GeIY3📲

സർക്കാർ/സർക്കാരിതര സേവനങ്ങൾക്ക് സേവനങ്ങൾക്ക് ബന്ധപ്പെടാം
🤝⏳🏮🌐⏳🤝
നാഥ
➖➖➖➖➖➖➖
🌐 പാസ്പോർട്ട്
🌐 പാൻ കാർഡ്
🌐 പാൻ & ആധാർ ലിങ്കിംഗ്

📲 സ്മാർട്ട് PetG ഡ്രൈവിംഗ് ലൈസൻസ്
📲ഡ്രൈവിംഗ് ലൈെൻസ് പുതുക്കൽ

📲ക്യാമറ ഫൈൻ
📲 വാഹന സംബന്ധമായ സേവനങ്ങൾ
📲RC ഓണർ മാറ്റുന്നത്
📲വാഹന Tax

🏮 പ്രവാസി ക്ഷേമനിധി
🏮 നോർക്ക രജിസ്ട്രേഷൻ

📲PSC രജിസ്ട്രേഷൻ
📲 എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് രജിസ്ട്രേഷൻ

✔️ ഭൂനികുതി
✔️ കെട്ടിട നികുതി
✔️ഭൂമി സംബന്ധമായ സേവനങ്ങൾ
തുടങ്ങി മറ്റെല്ലാവിധ സേവനങ്ങൾക്കും സ്വാഗതം
🤝

സ്കൂൾ / കോളേജ് / പോളി / ITI അഡ്മിഷൻ, വിവിധ സ്കോളർഷിപ്പുകൾ, തൊഴിലവസരങ്ങൾ എന്നിവ അറിയാൻ താഴെ നൽകിയ ലിങ്ക് ഉപയോഗിച്ച് CSC വാട്സ്ആപ്പ് ഗ്രൂപ്പിൽ join ചെയ്യുക.

👇🏻👇🏻
https://chat.whatsapp.com/CuUbIzymLTG0FlnX3GeIY3

നാഥ
ഡിജിറ്റൽ സേവ
കോമൺ സർവ്വീസ് സെൻ്റർ
മെയിൻ റോഡ് തൃപ്പനച്ചി, സ്കൂൾപടി.
🪀 9778362400

🔎📲
https://instagram.com/nathacsc1?igshid=ZDdkNTZiNTM=
❗❗
അറിയാത്തവർക്കായി അറിയിപ്പ്❗
അഡ്മിന് മെസ്സേജ് അയക്കാം. താഴെ ലിങ്കിൽ ക്ലിക്ക് ചെയ്ത്
ഗ്രൂപ്പിൽ ജോയിൻ ചെയ്ത ശേഷം അഡ്മിൻ നമ്പറിൽ ക്ലിക്ക് ചെയ്ത് വാട്ട്സ്ആപ്പ് ചെയ്യാം.🤝🤝
NB: ഗ്രൂപ്പിൽ അയക്കാൻ കഴിയില്ല
🤝
https://chat.whatsapp.com/CuUbIzymLTG0FlnX3GeIY3