സെൻട്രൽ സെക്ടർ സ്കോളർഷിപ്പ് 2024-25 – ഡിഗ്രി ഒന്നാം വർഷ വിദ്യാർത്ഥികൾക്ക് അപേക്ഷ ക്ഷണിച്ചു
അപേക്ഷ ക്ഷണിച്ചിട്ടുള്ളത്:
- ഡിഗ്രി ഒന്നാം വർഷ വിദ്യാർത്ഥികൾക്ക് Fresh വിഭാഗത്തിൽ
- കഴിഞ്ഞ വർഷം സ്കോളർഷിപ്പ് ലഭിച്ചിരുന്നവർക്ക് Renewal വിഭാഗത്തിൽ
അപേക്ഷ അവസാന തീയതി:
2024 ഒക്ടോബർ 31
യോഗ്യത (Fresh):
- അക്കാദമിക യോഗ്യത: കേരള സിലബസിൽ 94-95% മാർക്ക് നേടണം.
- വാർഷിക വരുമാനം: കുടുംബ വാർഷിക വരുമാനം 4.5 ലക്ഷം രൂപയിൽ താഴെ ആയിരിക്കണം.
- കോഴ്സ്: UG ഒന്നാം വർഷ വിദ്യാർത്ഥികൾക്കും പ്രൊഫഷണൽ കോഴ്സ് വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം.
യോഗ്യത (Renewal):
- സ്കോളർഷിപ്പ്: കഴിഞ്ഞ വർഷം സെൻട്രൽ സെക്ടർ സ്കോളർഷിപ്പ് ലഭിച്ചിരിക്കണം.
- അക്കാദമിക പ്രകടനം: കഴിഞ്ഞ അക്കാഡമിക വർഷത്തിൽ 50% മാർക്കും 75% അറ്റന്റൻസ് ഉം ഉണ്ടായിരിക്കണം.
- സ്കോളർഷിപ്പ് തുക: ഡിഗ്രി തലത്തിൽ പ്രതിവർഷം 12000 രൂപ, PG തലത്തിൽ പ്രതിവർഷം 20000 രൂപ.
അപേക്ഷക്ക് ഒരുങ്ങേണ്ട രേഖകൾ:
- വരുമാന സർട്ടിഫിക്കറ്റ്
- +2 മാർക്ക് ലിസ്റ്റ് കോപ്പി
- ജാതി സർട്ടിഫിക്കറ്റ്
- ഭിന്നശേഷി സർട്ടിഫിക്കറ്റ് (PwD വിദ്യാർത്ഥികൾക്ക്)
- ബോണഫൈഡ് സർട്ടിഫിക്കറ്റ്
ബോണഫൈഡ് സർട്ടിഫിക്കറ്റ്:
- നിങ്ങളുടെ കോളേജിൽ നിന്ന് കൈപ്പറ്റേണ്ടതാണ്.
- സർട്ടിഫിക്കറ്റ് ഫോർമാറ്റ് പ്രിന്റ് എടുത്ത ശേഷം ഫിൽ ചെയ്തു കോളേജിൽ നിന്ന് പ്രിൻസിപ്പൽ ഒപ്പിട്ട ശേഷം ആണ് അപ്‌ലോഡ് ചെയ്യേണ്ടത്.
NSP വെബ്സൈറ്റിൽ മാത്രം:
- സെൻട്രൽ സെക്ടർ സ്കോളർഷിപ്പിന് അപേക്ഷിക്കുന്ന വിദ്യാർത്ഥികൾക്ക് പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് ഫോർ മൈനോരിറ്റീസ്, പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് ഫോർ ഡിസബിൽഡ്, മെറിറ്റ് കം മീൻസ് എന്നിവയ്ക്ക് അപേക്ഷിക്കാനാകില്ല.
കൂടുതൽ വിവരങ്ങൾക്ക്:
- നാഥ CSC: മെയിൻ റോഡ് തൃപ്പനച്ചി സ്കൂൾ പടി
- ഫോൺ: 9778362400
- വെബ്സൈറ്റ്: esevan.com
എജുക്കേഷൻ, സർക്കാർ, സർക്കാർിതര അറിയിപ്പുകൾക്കായി ഗ്രൂപ്പിൽ അംഗമാവുക:
WhatsApp ഗ്രൂപ്പ് ലിങ്ക്