21/07/2024OtherANIL KUMAR PATHOOR ജീവിതം പട്ടം പോലെ ആണ്. നൂലിൽ നിയന്ത്രിക്കണം കാറ്റിന് അനുസരിച്ചു അയച്ചു കൊടുക്കണം ഇടയ്ക്ക് മുറുക്കികൊടുക്കണം. ഉയരങ്ങളിൽ എത്തും തോറും ദിശ തെറ്റി നൂൽ മുറിഞ്ഞു പോകാതെ നോക്കണം..