ജേണലിസം ബിരുദധാരികള്‍ക്ക് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ (PRD) നിരവധി അവസരങ്ങള്‍ ലഭ്യമാണ്. PRISM (Public Relations Information System Management) പദ്ധതിയുടെ ഭാഗമായി, സബ് എഡിറ്റര്‍, കണ്ടന്റ് എഡിറ്റര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് പാനലുകളില്‍ മലപ്പുറം ജില്ലയില്‍ മാത്രമായി 9 ഒഴിവുകള്‍ ആണ്.
നാഥ CSC
(ഒരു ഭാരത സർക്കാർ സംരംഭം)
Helpdesk : 9778362400
ഒഴിവുകളുടെ വിശദാംശങ്ങള്‍:
- സബ് എഡിറ്റര്‍: 1 ഒഴിവ്
- കണ്ടന്റ് എഡിറ്റര്‍: 1 ഒഴിവ്
- ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ്: 7 ഒഴിവുകള്‍
വേതനം:
- സബ് എഡിറ്റര്‍: പ്രതിമാസം ₹21,780
- കണ്ടന്റ് എഡിറ്റര്‍: പ്രതിമാസം ₹17,940
- ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ്: പ്രതിമാസം ₹16,940
നാഥ CSC
(ഒരു ഭാരത സർക്കാർ സംരംഭം)
Helpdesk : 9778362400
യോഗ്യത:
- സബ് എഡിറ്റര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ്:
- അംഗീകൃത സര്‍വകലാശാല ബിരുദം
- ജേണലിസം/മാസ് കമ്മ്യൂണിക്കേഷന്‍/പബ്ലിക് റിലേഷന്‍സ് ഡിപ്ലോമ അല്ലെങ്കില്‍ ബിരുദം
- ജേണലിസം ബിരുദാനന്തര ബിരുദമുള്ളവര്‍ക്കും അപേക്ഷിക്കാം
- സബ് എഡിറ്ററിന് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം (മാധ്യമങ്ങള്‍, വാര്‍ത്താ ഏജന്‍സികള്‍, സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍)
- കണ്ടന്റ് എഡിറ്റര്‍:
- പ്ലസ്ടു
- വീഡിയോ എഡിറ്റിങ്ങില്‍ ഡിഗ്രി, ഡിപ്ലോമ, അല്ലെങ്കില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ് പാസായവര്‍ക്ക് അപേക്ഷിക്കാം
നാഥ CSC
(ഒരു ഭാരത സർക്കാർ സംരംഭം)
Helpdesk : 9778362400
പ്രായപരിധി:
- 2024 ജനുവരി 1ന് 35 വയസ് കവിയരുത്
അപേക്ഷ സമര്‍പ്പിക്കല്‍:
- careers.cdit.org പോര്‍ട്ടല്‍ മുഖേന ജൂലൈ 20നകം അപേക്ഷ നല്‍കണം.
- വിശദവിവരങ്ങള്‍ക്ക്: 0471- 2518637, 0483 2734387
- വിശദമായ നോട്ടിഫിക്കേഷന്‍ www.prd.kerala.gov.inല്‍ ലഭ്യമാണ്.
നാഥ CSC
(ഒരു ഭാരത സർക്കാർ സംരംഭം)
Helpdesk : 9778362400
കൂടുതലറിയാൻ സന്ദർശിക്കൂ:www.esevan.com
Location
https://maps.app.goo.gl/qwJZFEGZ3BbfRZoE7
WATSAPP GROUP
https://chat.whatsapp.com/CuUbIzymLTG0FlnX3GeIY3
സർക്കാർ/സർക്കാരിതര സേവനങ്ങൾക്ക് സേവനങ്ങൾക്ക് ബന്ധപ്പെടാം
നാഥ
തുടങ്ങി മറ്റെല്ലാവിധ സേവനങ്ങൾക്കും സ്വാഗതം |
സ്കൂൾ / കോളേജ് / പോളി / ITI അഡ്മിഷൻ, വിവിധ സ്കോളർഷിപ്പുകൾ, തൊഴിലവസരങ്ങൾ എന്നിവ അറിയാൻ താഴെ നൽകിയ ലിങ്ക് ഉപയോഗിച്ച് CSC വാട്സ്ആപ്പ് ഗ്രൂപ്പിൽ join ചെയ്യുക.
“ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റ് ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അതിനാൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടാൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യുക.
നാഥ
ഡിജിറ്റൽ സേവ, കോമൺ സർവ്വീസ് സെൻ്റർ
മെയിൻ റോഡ് തൃപ്പനച്ചി, സ്കൂൾപടി. 9778362400
https://instagram.com/nathacsc1?igshid=ZDdkNTZiNTM=
https://chat.whatsapp.com/CuUbIzymLTG0FlnX3GeIY3