ജേണലിസം ബിരുദധാരികള്‍ക്ക് പി.ആര്‍.ഡി. (Information Public Relations Department – PRD) യിലെ പ്രിസം (PRISM) പദ്ധതിയിലൂടെ മലപ്പുറം ജില്ലയിലും മറ്റ് ജില്ലകളിലും ഒഴിവുകള്‍ ലഭ്യമാണ്.

നാഥ CSC
(ഒരു ഭാരത സർക്കാർ സംരംഭം)
Helpdesk : 🪀9778362400

മലപ്പുറം ജില്ലയില്‍ ഒഴിവുകള്‍:

  • സബ് എഡിറ്റര്‍: 1
  • കണ്ടന്റ് എഡിറ്റര്‍: 1
  • ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ്: 7

പ്രതിമാസ വേതനം:

  • സബ് എഡിറ്റര്‍: ₹21,780
  • കണ്ടന്റ് എഡിറ്റര്‍: ₹17,940
  • ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ്: ₹16,940

നാഥ CSC
(ഒരു ഭാരത സർക്കാർ സംരംഭം)
Helpdesk : 🪀9778362400

അപേക്ഷിക്കേണ്ട വിധം:

  • അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി: ജൂലൈ 20
  • പോര്‍ട്ടല്‍: careers.cdit.org

യോഗ്യത:

  • സബ് എഡിറ്റര്‍/ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ്: അംഗീകൃത സര്‍വകലാശാല ബിരുദവും ജേണലിസം/മാസ് കമ്മ്യൂണിക്കേഷന്‍/പബ്ലിക് റിലേഷന്‍സ് ഡിപ്ലോമയും അല്ലെങ്കില്‍ ജേണലിസം/മാസ് കമ്മ്യൂണിക്കേഷന്‍/പബ്ലിക് റിലേഷന്‍സ് ബിരുദവും.
  • സബ് എഡിറ്റര്‍: ഏതെങ്കിലും മാധ്യമങ്ങളിലോ വാര്‍ത്താ ഏജന്‍സികളിലോ സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പി.ആര്‍, വാര്‍ത്താ വിഭാഗങ്ങളിലോ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം.
  • ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ്: പ്രവൃത്തി പരിചയം നിര്‍ബന്ധമല്ല.
  • കണ്ടന്റ് എഡിറ്റര്‍: പ്ലസ്ടുവും വീഡിയോ എഡിറ്റിങ്ങില്‍ ഡിഗ്രി, ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് പാസായവര്‍ക്ക്.
  • പ്രായപരിധി: 35 വയസ് (2024 ജനുവരി 1 ന്).

വിശദവിവരങ്ങള്‍ക്ക്:

കൂടുതല്‍ വിവരങ്ങള്‍ക്ക് നിങ്ങളുടെ അടുത്തുള്ള CSC (Common Service Center) യുമായി ബന്ധപ്പെടുക.

നാഥ CSC
(ഒരു ഭാരത സർക്കാർ സംരംഭം)
Helpdesk : 🪀9778362400
➖➖➖➖➖➖➖

കൂടുതലറിയാൻ സന്ദർശിക്കൂ:www.esevan.com


Location🚌
https://maps.app.goo.gl/qwJZFEGZ3BbfRZoE7
🪀


https://chat.whatsapp.com/CuUbIzymLTG0FlnX3GeIY3
📲

സർക്കാർ/സർക്കാരിതര സേവനങ്ങൾക്ക് സേവനങ്ങൾക്ക് ബന്ധപ്പെടാം
🤝⏳🏮🌐⏳🤝
നാഥ
➖➖➖➖➖➖➖


🌐 പാസ്പോർട്ട്
🏮 പ്രവാസി ക്ഷേമനിധി
🌐 പാൻ കാർഡ്🏮 നോർക്ക രജിസ്ട്രേഷൻ
🌐 പാൻ & ആധാർ ലിങ്കിംഗ്📲PSC രജിസ്ട്രേഷൻ
📲 സ്മാർട്ട് PetG ഡ്രൈവിംഗ് ലൈസൻസ്📲 എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് രജിസ്ട്രേഷൻ
📲ഡ്രൈവിംഗ് ലൈെൻസ് പുതുക്കൽ✔️ ഭൂനികുതി
📲ക്യാമറ ഫൈൻ✔️ കെട്ടിട നികുതി
📲 വാഹന സംബന്ധമായ സേവനങ്ങൾ✔️ഭൂമി സംബന്ധമായ സേവനങ്ങൾ
📲RC ഓണർ മാറ്റുന്നത്✔️കറണ്ട് ബിൽ
📲വാഹന Taxതുടങ്ങി മറ്റെല്ലാവിധ സേവനങ്ങൾക്കും സ്വാഗതം


🤝⏳സ്കൂൾ / കോളേജ് / പോളി / ITI അഡ്മിഷൻ, വിവിധ സ്കോളർഷിപ്പുകൾ, തൊഴിലവസരങ്ങൾ എന്നിവ അറിയാൻ താഴെ നൽകിയ ലിങ്ക് ഉപയോഗിച്ച് CSC വാട്സ്ആപ്പ് ഗ്രൂപ്പിൽ join ചെയ്യുക.

നാഥ
ഡിജിറ്റൽ സേവ, കോമൺ സർവ്വീസ് സെൻ്റർ
മെയിൻ റോഡ് തൃപ്പനച്ചി, സ്കൂൾപടി.
🪀 9778362400

🔎📲
https://instagram.com/nathacsc1?igshid=ZDdkNTZiNTM=
🤝
https://chat.whatsapp.com/CuUbIzymLTG0FlnX3GeIY3