പ്രധാനമന്ത്രിയുടെ ഭക്ഷ്യ സംസ്‌കരണ സംരംഭങ്ങളുടെ രൂപീകരണ പദ്ധതി 10 ലക്ഷം രൂപ
പ്രധാനമന്ത്രിയുടെ ഭക്ഷ്യ സംസ്‌കരണ സംരംഭങ്ങളുടെ രൂപീകരണ പദ്ധതി (PM FME) പ്രകാരം ഭക്ഷ്യസംസ്‌ക്കരണ മേഖലയിലെ പുതിയ സംരംഭങ്ങളുടെയും നിലവിലുള്ള സംരംഭങ്ങളുടെയും മൂലധന സബ്സിഡിക്ക് അപേക്ഷിക്കാം. ഈ പദ്ധതി പ്രകാരം, സംരംഭകർക്കു പദ്ധതിയുടെ ചെലവിന്റെ 35% വരെ, പരമാവധി 10 ലക്ഷം രൂപ വരെ മൂലധനRead More…