Sri Sri says the light of knowledge
വിളക്കിന് തെളിയണമെങ്കിൽ തിരി എണ്ണയിൽ മുങ്ങിയിരിക്കണം, അതോടൊപ്പം എണ്ണയിൽ നിന്ന് പൊങ്ങിയിരിക്കുകയും വേണം. അതുപോലെ നിങ്ങൾ ജ്ഞാനത്തിൽ പ്രതിഷ്ഠിതരാകുകയും , അതോടൊപ്പം കർമ്മനിരതരാകുകയും വേണം. എന്നാൽ അവയിൽ മുങ്ങിപ്പോകരുത്. അപ്പോൾ നിങ്ങൾ എല്ലാവർക്കും പ്രകാശം പരത്തുന്ന സ്രോതസ്സായിത്തീരും – ശ്രീ ശ്രീ Sri SriRead More…