01Jul/24

ക്ഷീര കർഷകർക്ക് കേന്ദ്ര സർക്കാർ ധന സഹായത്തോടെയുള്ള പദ്ധതികൾക്ക് അപേക്ഷിക്കാം

കേന്ദ്ര സർക്കാർ ധന സഹായത്തോടെ ക്ഷീര കർഷകർക്ക് കേരള ക്ഷീരവികസന വകുപ്പ് 2024-25 ൽ നടപ്പിലാക്കുന്ന പദ്ധതികൾക്ക് ഇപ്പോൾ അപേക്ഷിക്കാം I. മിൽക്ക് ഷഡ് ഡവലപ്മെന്റ് programe (MSDP ). നാഥ CSC(ഒരു ഭാരത സർക്കാർ സംരംഭം)Helpdesk : 🪀9778362400 a) 5 പശുRead More…