PG വിദ്യാർത്ഥികൾക്ക് 1.5 ലക്ഷം രൂപ സ്കോളർഷിപ്:
നാഥ CSC
(ഒരു ഭാരത സർക്കാർ സംരംഭം)
Helpdesk : 🪀9778362400
➖➖➖➖➖➖➖
കൂടുതലറിയാൻ സന്ദർശിക്കൂ:www.esevan.com
UGC NSP വഴി PG വിദ്യാർത്ഥികൾക്ക് പുതിയ സ്കോളർഷിപ് പദ്ധതിയിലേക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് രണ്ട് വർഷത്തെ പി.ജി. പഠനത്തിന് 3 ലക്ഷം രൂപ ലഭിക്കും.
യോഗ്യത:
- ഒന്നാം വർഷ പി.ജി. വിദ്യാർത്ഥിയോ ഇന്റഗ്രേറ്റഡ് കോഴ്സുകളിലെ നാലാം വർഷ വിദ്യാർത്ഥിയോ ആയിരിക്കണം.
- 30 വയസ്സിന് താഴെ പ്രായമുള്ളവരായിരിക്കണം.
- പി.ജി. റെഗുലറായി പഠിക്കണം.
- വരുമാന പരിധിയില്ല.
- സെൽഫ് ഫിനാൻസിംഗ് കോഴ്സുകളിലും പഠിക്കാം.
- മറ്റ് സ്കോളർഷിപ്പുകളോ ധനസഹായമോ സ്വീകരിക്കാൻ പാടില്ല.
നാഥ CSC
(ഒരു ഭാരത സർക്കാർ സംരംഭം)
Helpdesk : 🪀9778362400
➖➖➖➖➖➖➖
കൂടുതലറിയാൻ സന്ദർശിക്കൂ:www.esevan.com
പ്രധാനപ്പെട്ട കാര്യങ്ങൾ:
- ഈ സ്കോളർഷിപ്പിന് 10,000 വിദ്യാർത്ഥികൾക്ക് അർഹതയുണ്ട്.
- അതിൽ 30% പെൺകുട്ടികൾക്കായി സംവരണം ചെയ്തിട്ടുണ്ട്.
- ഡിഗ്രി മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കും അർഹരെ തിരഞ്ഞെടുക്കുന്നത്.
- ഏത് വിഷയത്തിൽ പി.ജി. ചെയ്യുന്നവർക്കും ഈ സ്കോളർഷിപ്പിന് അപേക്ഷിക്കാം.
നാഥ CSC (ഒരു ഭാരത സർക്കാർ സംരംഭം)
Helpdesk : 9778362400
കൂടുതലറിയാൻ സന്ദർശിക്കൂ: www.esevan.com
കൂടുതൽ വിവരങ്ങൾക്കായി:
നാഥ CSC
(ഒരു ഭാരത സർക്കാർ സംരംഭം)
Helpdesk : 🪀9778362400
➖➖➖➖➖➖➖
കൂടുതലറിയാൻ സന്ദർശിക്കൂ:www.esevan.com
Location🚌
https://maps.app.goo.gl/qwJZFEGZ3BbfRZoE7
🪀
https://chat.whatsapp.com/CuUbIzymLTG0FlnX3GeIY3
📲
സർക്കാർ/സർക്കാരിതര സേവനങ്ങൾക്ക് സേവനങ്ങൾക്ക് ബന്ധപ്പെടാം
🤝⏳🏮🌐⏳🤝
നാഥ
➖➖➖➖➖➖➖
🌐 പാസ്പോർട്ട് | 🏮 പ്രവാസി ക്ഷേമനിധി |
🌐 പാൻ കാർഡ് | 🏮 നോർക്ക രജിസ്ട്രേഷൻ |
🌐 പാൻ & ആധാർ ലിങ്കിംഗ് | 📲PSC രജിസ്ട്രേഷൻ |
📲 സ്മാർട്ട് PetG ഡ്രൈവിംഗ് ലൈസൻസ് | 📲 എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് രജിസ്ട്രേഷൻ |
📲ഡ്രൈവിംഗ് ലൈെൻസ് പുതുക്കൽ | ✔️ ഭൂനികുതി |
📲ക്യാമറ ഫൈൻ | ✔️ കെട്ടിട നികുതി |
📲 വാഹന സംബന്ധമായ സേവനങ്ങൾ | ✔️ഭൂമി സംബന്ധമായ സേവനങ്ങൾ |
📲RC ഓണർ മാറ്റുന്നത് | ✔️കറണ്ട് ബിൽ |
📲വാഹന Tax | തുടങ്ങി മറ്റെല്ലാവിധ സേവനങ്ങൾക്കും സ്വാഗതം |
🤝⏳
സ്കൂൾ / കോളേജ് / പോളി / ITI അഡ്മിഷൻ, വിവിധ സ്കോളർഷിപ്പുകൾ, തൊഴിലവസരങ്ങൾ എന്നിവ അറിയാൻ താഴെ നൽകിയ ലിങ്ക് ഉപയോഗിച്ച് CSC വാട്സ്ആപ്പ് ഗ്രൂപ്പിൽ join ചെയ്യുക.
“ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റ് ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അതിനാൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടാൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യുക.
നാഥ
ഡിജിറ്റൽ സേവ, കോമൺ സർവ്വീസ് സെൻ്റർ
മെയിൻ റോഡ് തൃപ്പനച്ചി, സ്കൂൾപടി.
🪀 9778362400
🔎📲
https://instagram.com/nathacsc1?igshid=ZDdkNTZiNTM=
🤝
https://chat.whatsapp.com/CuUbIzymLTG0FlnX3GeIY3