10/ 04/ 2023 മുതൽ വാങ്ങിയ കെട്ടിട നിർമ്മാണ അപേക്ഷാ ഫീസ്/ പെർമിറ്റ് ഫീസ് / റഗുല റൈസേഷൻ ഫീസ് എന്നിവ പുതുക്കിയ നിരക്ക് പ്രകാരം തിരികെ ലഭിക്കാൻ

നാഥ CSC
(ഒരു ഭാരത സർക്കാർ സംരംഭം)
Helpdesk : 🪀9778362400

New MF : Permit Fee Revision Refund

വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക- 🪀 9778362400

സർക്കാർ ഉത്തരവ് G.O. (MS)97/ 2024 തിയതി 30/07/ 2024 പ്രകാരം 10/ 04/ 2023 മുതൽ വാങ്ങിയ കെട്ടിട നിർമ്മാണ അപേക്ഷാ ഫീസ്/ പെർമിറ്റ് ഫീസ് / റഗുല റൈസേഷൻ ഫീസ് എന്നിവ പുതുക്കിയ നിരക്ക് പ്രകാരം തിരികെ നൽകുന്നതിനുള്ള മൈനർ ഫംക്ഷൻ – BAON07* (Refund of excess building permit application fee / Permit fee / Regularisation fee vide GO (MS) 97/2024/LSGD, 30.07.2024) ILGMS ൽ ലഭ്യമാക്കിയിട്ടുണ്ട്.

MF mapping നടത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കുക.

പൊതു ജനങ്ങൾക്ക് citizen.lsgkerala.gov.in എന്ന പോർട്ടലിലെ ബിൽഡിംഗ്സ് (കെട്ടിടങ്ങൾ) എന്ന മെയിൻ സർവ്വീസിൽ ബിൽഡിംഗ കൺസ്ട്രക്ഷൻ ( കെട്ടിട നിർമ്മാണ എന്ന സബ് സർവ്വീസിൽ കെട്ടിട നിർമ്മാണ പെർമിറ്റ് അപേക്ഷാ ഫീസ് / പെർമിറ്റ് ഫീസ് / റഗുലറൈസേഷൻ ഫീസ് എന്നിവ തിരികെ ലഭിക്കുന്നതിനുളള അപേക്ഷ എന്ന സർവ്വീസ് വഴി അപേക്ഷ നൽകാവുന്നതാണ്

Checklist:

  1. Bank pass book / Cancelled cheque leaf (Account number, Name of account holder, Name of bank, IFSC should be visible)
  2. Building permit (for refund of permit fee) / Occupancy certificate or ownership certificate from Sanchaya software (For refund of regularisation fee)
  3. Receipts of the fee paid(Application fee/Permit fee/regularisation fee) / Self affidavit regarding the loss of the receipt (receipt number and date should be included in the affidavit)
  4. Refund application prepared in plain paper
    Team IKM

നാഥ CSC
(ഒരു ഭാരത സർക്കാർ സംരംഭം)
Helpdesk : 🪀9778362400
➖➖➖➖➖➖➖

കൂടുതലറിയാൻ സന്ദർശിക്കൂ:www.esevan.com


Location🚌
https://maps.app.goo.gl/qwJZFEGZ3BbfRZoE7


🪀WATSAPP GROUP
https://chat.whatsapp.com/CuUbIzymLTG0FlnX3GeIY3
📲

സർക്കാർ/സർക്കാരിതര സേവനങ്ങൾക്ക് സേവനങ്ങൾക്ക് ബന്ധപ്പെടാം
🤝⏳🏮🌐⏳🤝
നാഥ
➖➖➖➖➖➖➖


🌐 പാസ്പോർട്ട്
🏮 പ്രവാസി ക്ഷേമനിധി
🌐 പാൻ കാർഡ്🏮 നോർക്ക രജിസ്ട്രേഷൻ
🌐 പാൻ & ആധാർ ലിങ്കിംഗ്📲PSC രജിസ്ട്രേഷൻ
📲 സ്മാർട്ട് PetG ഡ്രൈവിംഗ് ലൈസൻസ്📲 എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് രജിസ്ട്രേഷൻ
📲ഡ്രൈവിംഗ് ലൈെൻസ് പുതുക്കൽ✔️ ഭൂനികുതി
📲ക്യാമറ ഫൈൻ✔️ കെട്ടിട നികുതി
📲 വാഹന സംബന്ധമായ സേവനങ്ങൾ✔️ഭൂമി സംബന്ധമായ സേവനങ്ങൾ
📲RC ഓണർ മാറ്റുന്നത്✔️കറണ്ട് ബിൽ
📲വാഹന Taxതുടങ്ങി മറ്റെല്ലാവിധ സേവനങ്ങൾക്കും സ്വാഗതം


🤝⏳
സ്കൂൾ / കോളേജ് / പോളി / ITI അഡ്മിഷൻ, വിവിധ സ്കോളർഷിപ്പുകൾ, തൊഴിലവസരങ്ങൾ എന്നിവ അറിയാൻ താഴെ നൽകിയ ലിങ്ക് ഉപയോഗിച്ച് CSC വാട്സ്ആപ്പ് ഗ്രൂപ്പിൽ join ചെയ്യുക.

“ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റ് ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അതിനാൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടാൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യുക.

നാഥ
ഡിജിറ്റൽ സേവ, കോമൺ സർവ്വീസ് സെൻ്റർ
മെയിൻ റോഡ് തൃപ്പനച്ചി, സ്കൂൾപടി.
🪀 9778362400

🔎📲
https://instagram.com/nathacsc1?igshid=ZDdkNTZiNTM=
🤝
https://chat.whatsapp.com/CuUbIzymLTG0FlnX3GeIY3

വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക- 🪀 9778362400