കേരള ഷോപ്സ് ആന്റ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ്‌ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ അംഗമായിരിക്കുന്ന തിരുവനന്തപുരം ജില്ലയിൽ നിന്ന് വരുന്ന തൊഴിലാളികളുടെ മക്കൾക്ക് 2023-2024 അധ്യയന വർഷത്തിലെ വിവിധ വിദ്യാഭ്യാസ ആനുകൂല്യങ്ങൾക്ക് ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. അപേക്ഷയ്ക്ക് യോഗ്യത ഉള്ളവർ:

നാഥ CSC
(ഒരു ഭാരത സർക്കാർ സംരംഭം)
Helpdesk : 🪀9778362400

  1. എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികൾ:
  • സ്റ്റേറ്റ് സിലബസിൽ എല്ലാ വിഷയത്തിലും എപ്ലസ് നേടിയവർ.
  • സി.ബി.എസ്.സി. വിഭാഗത്തിൽ എല്ലാ വിഷയത്തിലും എ1 ഗ്രേഡ്.
  • ഐ.സി.എസ്.ഇ. വിഭാഗത്തിൽ എല്ലാ വിഷയത്തിലും 90% മാർക്ക്.
  1. ഡിഗ്രി, പി.ജി. വിജയികൾ:
  • 60% മാർക്കുകൾ നേടിയത് (പ്രൊഫഷണൽ കോഴ്സുകൾ ഉൾപ്പെടെ).
  1. കലാകായിക സാംസ്കാരിക രംഗങ്ങളിൽ പ്രാഗത്ഭ്യം:
  • 2023-2024 അധ്യയന വർഷം അനുബന്ധ പുരസ്കാരങ്ങൾ.

അപേക്ഷ സമർപ്പിക്കുന്നതിന്:

നാഥ CSC
(ഒരു ഭാരത സർക്കാർ സംരംഭം)
Helpdesk : 🪀9778362400

  • ക്ഷേമനിധി ഐഡി കാർഡ്,
  • കുട്ടിയുടെ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റ്, സർട്ടിഫിക്കറ്റുകൾ,
  • പാസ്പോർട്ട് സൈസ് ഫോട്ടോ,
  • സാക്ഷ്യപത്രം,
  • കേരളത്തിന് പുറത്തുള്ള സ്ഥാപനങ്ങളിൽ നിന്നുള്ള തുല്യത സർട്ടിഫിക്കറ്റ്.

അവസാന തീയതി: ഒക്ടോബർ 31, 2024

വെബ്സൈറ്റ്: www.peedika.kerala.gov.in
കൂടുതൽ വിവരങ്ങൾക്ക്: 0471 – 2572189 (തിരുവനന്തപുരം ജില്ലാ ഓഫീസ്)

നാഥ CSC
(ഒരു ഭാരത സർക്കാർ സംരംഭം)
Helpdesk : 🪀9778362400
➖➖➖➖➖➖➖

കൂടുതലറിയാൻ സന്ദർശിക്കൂ:www.esevan.com


Location🚌
https://maps.app.goo.gl/qwJZFEGZ3BbfRZoE7


🪀WATSAPP GROUP
https://chat.whatsapp.com/CuUbIzymLTG0FlnX3GeIY3
📲

സർക്കാർ/സർക്കാരിതര സേവനങ്ങൾക്ക് സേവനങ്ങൾക്ക് ബന്ധപ്പെടാം
🤝⏳🏮🌐⏳🤝
നാഥ
➖➖➖➖➖➖➖


🌐 പാസ്പോർട്ട്
🏮 പ്രവാസി ക്ഷേമനിധി
🌐 പാൻ കാർഡ്🏮 നോർക്ക രജിസ്ട്രേഷൻ
🌐 പാൻ & ആധാർ ലിങ്കിംഗ്📲PSC രജിസ്ട്രേഷൻ
📲 സ്മാർട്ട് PetG ഡ്രൈവിംഗ് ലൈസൻസ്📲 എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് രജിസ്ട്രേഷൻ
📲ഡ്രൈവിംഗ് ലൈെൻസ് പുതുക്കൽ✔️ ഭൂനികുതി
📲ക്യാമറ ഫൈൻ✔️ കെട്ടിട നികുതി
📲 വാഹന സംബന്ധമായ സേവനങ്ങൾ✔️ഭൂമി സംബന്ധമായ സേവനങ്ങൾ
📲RC ഓണർ മാറ്റുന്നത്✔️കറണ്ട് ബിൽ
📲വാഹന Taxതുടങ്ങി മറ്റെല്ലാവിധ സേവനങ്ങൾക്കും സ്വാഗതം


🤝⏳
സ്കൂൾ / കോളേജ് / പോളി / ITI അഡ്മിഷൻ, വിവിധ സ്കോളർഷിപ്പുകൾ, തൊഴിലവസരങ്ങൾ എന്നിവ അറിയാൻ താഴെ നൽകിയ ലിങ്ക് ഉപയോഗിച്ച് CSC വാട്സ്ആപ്പ് ഗ്രൂപ്പിൽ join ചെയ്യുക.

“ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റ് ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അതിനാൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടാൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യുക.

നാഥ
ഡിജിറ്റൽ സേവ, കോമൺ സർവ്വീസ് സെൻ്റർ
മെയിൻ റോഡ് തൃപ്പനച്ചി, സ്കൂൾപടി.
🪀 9778362400

🔎📲
https://instagram.com/nathacsc1?igshid=ZDdkNTZiNTM=
🤝
https://chat.whatsapp.com/CuUbIzymLTG0FlnX3GeIY3

വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക- 🪀 9778362400