സെൻട്രൽ സെക്ടർ സ്കോളർഷിപ്പ് 2024-25 (Fresh & Renewal)

നാഥ CSC
(ഒരു ഭാരത സർക്കാർ സംരംഭം)
Helpdesk : 🪀9778362400

അപേക്ഷിക്കാനുള്ള അവസാന തീയതി: 2024 ഒക്ടോബർ 31

യോഗ്യത

Fresh (പുതിയ അപേക്ഷ)

  • +2 (പ്ലസ് ടു) ൽ 80% അല്ലെങ്കിൽ അതിലധികം മാർക്ക് നേടിയിരിക്കണം.
  • കുടുംബ വാർഷിക വരുമാനം 4.5 ലക്ഷം രൂപയിൽ താഴെ ആയിരിക്കണം.
  • UG ഒന്നാം വർഷ വിദ്യാർത്ഥികൾക്കുള്ളതാണ്.
  • പ്രൊഫഷണൽ കോഴ്സുകൾക്കും അപേക്ഷിക്കാം.

Renewal

  • കഴിഞ്ഞ വർഷം സെൻട്രൽ സെക്ടർ സ്കോളർഷിപ്പ് ലഭിച്ചവരായിരിക്കണം.
  • കഴിഞ്ഞ അക്കാദമിക് വർഷത്തിൽ 50% മാർക്കും 75% അറ്റന്റൻസും ഉണ്ടായിരിക്കണം.

നാഥ CSC
(ഒരു ഭാരത സർക്കാർ സംരംഭം)
Helpdesk : 🪀9778362400

സ്കോളർഷിപ്പ് തുക

  • ഡിഗ്രി തലത്തിൽ: പ്രതിവർഷം ₹12,000
  • PG തലത്തിൽ: പ്രതിവർഷം ₹20,000

അപേക്ഷാ പ്രക്രിയ

  1. NSP വെബ്സൈറ്റിൽ: ഒരു സ്കോളർഷിപ്പിന് മാത്രമേ അപേക്ഷിക്കാവൂ. അതിനാൽ, സെൻട്രൽ സെക്ടർ സ്കോളർഷിപ്പ് ലഭിക്കാൻ അപേക്ഷിക്കുന്ന വിദ്യാർത്ഥികൾക്ക് മറ്റ് സ്കോളർഷിപ്പുകളിൽ (പോസ്റ്റ്‌ മെട്രിക് സ്കോളർഷിപ്പ് ഫോർ മൈനോരിറ്റീസ്, പോസ്റ്റ്‌ മെട്രിക് സ്കോളർഷിപ്പ് ഫോർ ഡിസബിൽഡ്, മെറിറ്റ് കം മീൻസ്) അപേക്ഷിക്കാനാവില്ല.
  2. അപേക്ഷ സമർപ്പിച്ച ശേഷം: ഓരോ വിദ്യാർത്ഥിയും അപേക്ഷയുടെ പ്രിന്റൗട്ട്, Income Certificate, +2 മാർക്ക് ലിസ്റ്റ് കോപ്പി, Caste സർട്ടിഫിക്കറ്റ്, PwD സർട്ടിഫിക്കറ്റ് (ഭിന്നശേഷി വിദ്യാർത്ഥികൾക്കായി), Bonafide സർട്ടിഫിക്കറ്റ് എന്നിവ കോളേജിൽ എത്തിക്കേണ്ടതാണ്.

നാഥ CSC
(ഒരു ഭാരത സർക്കാർ സംരംഭം)
Helpdesk : 🪀9778362400

Bonafide സർട്ടിഫിക്കറ്റ്

  • നിങ്ങളുടെ കോളേജിൽ നിന്ന് കൈപ്പറ്റേണ്ടതാണ്.
  • സർട്ടിഫിക്കറ്റ് ഫോർമാറ്റ് പ്രിന്റ് എടുത്ത്, ഫിൽ ചെയ്ത്, കോളേജിൽ നിന്ന് പ്രിൻസിപ്പലിന്റെ ഒപ്പ് വാങ്ങിയ ശേഷം അപ്‌ലോഡ് ചെയ്യണം.

ഇത് കൂടാതെ, നിങ്ങൾക്ക് കൂടുതൽ സഹായം ആവശ്യമായാൽ, കോളേജിന്റെ സ്കോളർഷിപ്പ് കോർഡിനേറ്റർ അല്ലെങ്കിൽ പ്രിൻസിപ്പലുമായി ബന്ധപ്പെടുക.

നാഥ CSC
(ഒരു ഭാരത സർക്കാർ സംരംഭം)
Helpdesk : 🪀9778362400
➖➖➖➖➖➖➖

കൂടുതലറിയാൻ സന്ദർശിക്കൂ:www.esevan.com


Location🚌
https://maps.app.goo.gl/qwJZFEGZ3BbfRZoE7


🪀WATSAPP GROUP
https://chat.whatsapp.com/CuUbIzymLTG0FlnX3GeIY3
📲

സർക്കാർ/സർക്കാരിതര സേവനങ്ങൾക്ക് സേവനങ്ങൾക്ക് ബന്ധപ്പെടാം
🤝⏳🏮🌐⏳🤝
നാഥ
➖➖➖➖➖➖➖


🌐 പാസ്പോർട്ട്
🏮 പ്രവാസി ക്ഷേമനിധി
🌐 പാൻ കാർഡ്🏮 നോർക്ക രജിസ്ട്രേഷൻ
🌐 പാൻ & ആധാർ ലിങ്കിംഗ്📲PSC രജിസ്ട്രേഷൻ
📲 സ്മാർട്ട് PetG ഡ്രൈവിംഗ് ലൈസൻസ്📲 എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് രജിസ്ട്രേഷൻ
📲ഡ്രൈവിംഗ് ലൈെൻസ് പുതുക്കൽ✔️ ഭൂനികുതി
📲ക്യാമറ ഫൈൻ✔️ കെട്ടിട നികുതി
📲 വാഹന സംബന്ധമായ സേവനങ്ങൾ✔️ഭൂമി സംബന്ധമായ സേവനങ്ങൾ
📲RC ഓണർ മാറ്റുന്നത്✔️കറണ്ട് ബിൽ
📲വാഹന Taxതുടങ്ങി മറ്റെല്ലാവിധ സേവനങ്ങൾക്കും സ്വാഗതം


🤝⏳
സ്കൂൾ / കോളേജ് / പോളി / ITI അഡ്മിഷൻ, വിവിധ സ്കോളർഷിപ്പുകൾ, തൊഴിലവസരങ്ങൾ എന്നിവ അറിയാൻ താഴെ നൽകിയ ലിങ്ക് ഉപയോഗിച്ച് CSC വാട്സ്ആപ്പ് ഗ്രൂപ്പിൽ join ചെയ്യുക.

“ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റ് ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അതിനാൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടാൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യുക.

നാഥ
ഡിജിറ്റൽ സേവ, കോമൺ സർവ്വീസ് സെൻ്റർ
മെയിൻ റോഡ് തൃപ്പനച്ചി, സ്കൂൾപടി.
🪀 9778362400

🔎📲
https://instagram.com/nathacsc1?igshid=ZDdkNTZiNTM=
🤝
https://chat.whatsapp.com/CuUbIzymLTG0FlnX3GeIY3