കേരള സർക്കാർ സ്ഥാപനമായ സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്മെന്റ് (CMD) നവ സംരംഭകരുടെ ഉന്നമനത്തിനായി സെപ്റ്റംബർ 7-ാം തീയതി തിരുവനന്തപുരത്ത് ഒരു ബിസിനസ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ബിസിനസ്സ് ആരംഭിക്കുന്നതിനുള്ള വിവിധ ഘടനകൾ, ബിസിനസ് മാനേജ്മെന്റിന്റെ അടിസ്ഥാന തത്വങ്ങൾ, നിയമപരമായ നടപടിക്രമങ്ങൾ, കമ്പനി, പാർട്ണർഷിപ്പ്, ട്രസ്റ്റുകൾ എന്നിവയുടെ രൂപീകരണ നടപടിക്രമങ്ങൾ, ധനകാര്യ സ്രോതസ്സുകൾ, സ്റ്റാർട്ടപ്പ് സ്കീമുകൾ എന്നിവയെക്കുറിച്ച് ഈ പരിശീലനത്തിൽ വിശദമായ മാർഗ്ഗനിർദ്ദേശം നൽകും
നാഥ CSC
(ഒരു ഭാരത സർക്കാർ സംരംഭം)
Helpdesk : 9778362400
വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക- 9778362400.
പ്രശസ്തി:
- സ്ഥലം: സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്മെന്റ്, തിരുവനന്തപുരം
- തീയതി: സെപ്റ്റംബർ 7, 2024
- രജിസ്‌ട്രേഷൻ അവസാന തീയതി: സെപ്റ്റംബർ 4, 2024
- ഫോൺ നമ്പർ: 8714259111, 0471 2320101, 3333
- വെബ്സൈറ്റ്: www.cmd.kerala.gov.in
സീറ്റുകളുടെ എണ്ണം പരിമിതമാണ്, അതിനാൽ പങ്കെടുക്കുവാൻ താൽപര്യമുള്ളവർ ആദ്യം രജിസ്റ്റർ ചെയ്യുക.
നാഥ CSC
(ഒരു ഭാരത സർക്കാർ സംരംഭം)
Helpdesk : 9778362400
കൂടുതലറിയാൻ സന്ദർശിക്കൂ:www.esevan.com
Location
https://maps.app.goo.gl/qwJZFEGZ3BbfRZoE7
WATSAPP GROUP
https://chat.whatsapp.com/CuUbIzymLTG0FlnX3GeIY3
സർക്കാർ/സർക്കാരിതര സേവനങ്ങൾക്ക് സേവനങ്ങൾക്ക് ബന്ധപ്പെടാം
നാഥ
പാസ്പോർട്ട് | പ്രവാസി ക്ഷേമനിധി |
പാൻ കാർഡ് | നോർക്ക രജിസ്ട്രേഷൻ |
പാൻ & ആധാർ ലിങ്കിംഗ് | PSC രജിസ്ട്രേഷൻ |
സ്മാർട്ട് PetG ഡ്രൈവിംഗ് ലൈസൻസ് | എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് രജിസ്ട്രേഷൻ |
ഡ്രൈവിംഗ് ലൈെൻസ് പുതുക്കൽ | ഭൂനികുതി |
ക്യാമറ ഫൈൻ | കെട്ടിട നികുതി |
വാഹന സംബന്ധമായ സേവനങ്ങൾ | ഭൂമി സംബന്ധമായ സേവനങ്ങൾ |
RC ഓണർ മാറ്റുന്നത് | കറണ്ട് ബിൽ |
വാഹന Tax | തുടങ്ങി മറ്റെല്ലാവിധ സേവനങ്ങൾക്കും സ്വാഗതം |
സ്കൂൾ / കോളേജ് / പോളി / ITI അഡ്മിഷൻ, വിവിധ സ്കോളർഷിപ്പുകൾ, തൊഴിലവസരങ്ങൾ എന്നിവ അറിയാൻ താഴെ നൽകിയ ലിങ്ക് ഉപയോഗിച്ച് CSC വാട്സ്ആപ്പ് ഗ്രൂപ്പിൽ join ചെയ്യുക.
“ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റ് ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അതിനാൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടാൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യുക.
നാഥ
ഡിജിറ്റൽ സേവ, കോമൺ സർവ്വീസ് സെൻ്റർ
മെയിൻ റോഡ് തൃപ്പനച്ചി, സ്കൂൾപടി.
9778362400
https://instagram.com/nathacsc1?igshid=ZDdkNTZiNTM=
https://chat.whatsapp.com/CuUbIzymLTG0FlnX3GeIY3
വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക- 9778362400