ഗ്രാമോദ്യോഗ് വികാസ് യോജന – പ്രോഗ്രാം വിശദാംശങ്ങൾ

നാഥ CSC
(ഒരു ഭാരത സർക്കാർ സംരംഭം)
Helpdesk : 🪀9778362400
➖➖➖➖➖➖➖

ഗ്രാമോദ്യോഗ് വികാസ് യോജന (GVY) എന്നത് ഇന്ത്യയിലെ ഗ്രാമീണ മേഖലയിലെ തൊഴിലില്ലായ്മ പ്രശ്നങ്ങൾ പരിഹരിച്ച്, പരമ്പരാഗത സംരംഭകത്വം മെച്ചപ്പെടുത്തുന്നതിനായി കേന്ദ്ര സർക്കാരിന്റെ എം.എസ്.എം.ഇ. മന്ത്രാലയത്തിന് കീഴിലുള്ള ഒരു പദ്ധതി ആണ്.

പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ:

  1. ഉൽപ്പാദനവും വരുമാനവും വർധിപ്പിക്കൽ: മെച്ചപ്പെട്ട ഉപകരണങ്ങൾ, കിറ്റുകൾ, മെഷിനറികൾ എന്നിവ നൽകും.
  2. പരിശീലനവും പിന്തുണയും: തൊഴിൽ പരിശീലനം നൽകുകയും സംരംഭം ആരംഭിക്കുന്നതിന് അനുകൂല സാഹചര്യങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.

യോഗ്യതാ മാനദണ്ഡങ്ങൾ:

  • പ്രായം: 18 വയസ്സിന് താഴെ അല്ലാതെ 55 വയസ്സിന് മുകളിൽ അല്ലാത്തവർ.
  • പ്രത്യേക മുൻഗണന: SC/ST വിഭാഗങ്ങൾ, BPL കുടുംബങ്ങൾ, വനിതകൾ, പുനരധിവാസത്തിന് അർഹരായ കീഴടങ്ങിയ നക്‌സലൈറ്റുകൾ / തീവ്രവാദികൾ, പ്രതിരോധ / പാരാമിലിറ്ററി ഉദ്യോഗസ്ഥരുടെ വിധവകൾ, തീവ്രവാദ ആക്രമണത്തിന് വിധേയമായ കുടുംബങ്ങൾ.

നാഥ CSC
(ഒരു ഭാരത സർക്കാർ സംരംഭം)
Helpdesk : 🪀9778362400
➖➖➖➖➖➖➖

അപേക്ഷാ രേഖകൾ:

  • വിദ്യാഭ്യാസ യോഗ്യത, പരിചയസമ്പത്ത് തെളിയിക്കുന്ന രേഖകൾ.
  • പേരും മേൽവിലാസവും.
  • പ്രായം തെളിയിക്കുന്ന രേഖകൾ.
  • ആധാർ നമ്പർ.
  • ബന്ധപ്പെടാനുള്ള ഫോൺനമ്പർ.
  • 2 പാസ്പോർട്ട് സൈസ് ഫോട്ടോകൾ.

അപേക്ഷ സമർപ്പിക്കാനുള്ള വിലാസം:

  • ഡെപ്യൂട്ടി ഡയറക്ടർ ഇൻചാർജ്,
  • ഖാദി ഗ്രാമ വ്യവസായ കമ്മീഷൻ,
  • സംസ്ഥാന ആഫീസ്, വൃന്ദാവൻ ഗാർഡൻ,
  • പട്ടം പി.ഒ., തിരുവനന്തപുരം, പിൻ: 695004.
  • ഫോൺ നമ്പർ: 0471-2331625
  • ഇമെയിൽ: [email protected]

അപേക്ഷാ അവസാന തിയ്യതി: 30.08.2024

കൂടുതൽ വിവരങ്ങൾ:
പദ്ധതി വിശദാംശങ്ങൾക്കും അപേക്ഷ ഫോമിനും www.kvic.org.in വെബ്സൈറ്റിൽ (Vacancies) ഹെഡിൽ നിന്നും ലഭ്യമാണ്.

നാഥ CSC
(ഒരു ഭാരത സർക്കാർ സംരംഭം)
Helpdesk : 🪀9778362400
➖➖➖➖➖➖➖

കൂടുതലറിയാൻ സന്ദർശിക്കൂ:www.esevan.com


Location🚌
https://maps.app.goo.gl/qwJZFEGZ3BbfRZoE7


🪀WATSAPP GROUP
https://chat.whatsapp.com/CuUbIzymLTG0FlnX3GeIY3
📲

സർക്കാർ/സർക്കാരിതര സേവനങ്ങൾക്ക് സേവനങ്ങൾക്ക് ബന്ധപ്പെടാം
🤝⏳🏮🌐⏳🤝
നാഥ
➖➖➖➖➖➖➖


🌐 പാസ്പോർട്ട്
🏮 പ്രവാസി ക്ഷേമനിധി
🌐 പാൻ കാർഡ്🏮 നോർക്ക രജിസ്ട്രേഷൻ
🌐 പാൻ & ആധാർ ലിങ്കിംഗ്📲PSC രജിസ്ട്രേഷൻ
📲 സ്മാർട്ട് PetG ഡ്രൈവിംഗ് ലൈസൻസ്📲 എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് രജിസ്ട്രേഷൻ
📲ഡ്രൈവിംഗ് ലൈെൻസ് പുതുക്കൽ✔️ ഭൂനികുതി
📲ക്യാമറ ഫൈൻ✔️ കെട്ടിട നികുതി
📲 വാഹന സംബന്ധമായ സേവനങ്ങൾ✔️ഭൂമി സംബന്ധമായ സേവനങ്ങൾ
📲RC ഓണർ മാറ്റുന്നത്✔️കറണ്ട് ബിൽ
📲വാഹന Taxതുടങ്ങി മറ്റെല്ലാവിധ സേവനങ്ങൾക്കും സ്വാഗതം


🤝⏳
സ്കൂൾ / കോളേജ് / പോളി / ITI അഡ്മിഷൻ, വിവിധ സ്കോളർഷിപ്പുകൾ, തൊഴിലവസരങ്ങൾ എന്നിവ അറിയാൻ താഴെ നൽകിയ ലിങ്ക് ഉപയോഗിച്ച് CSC വാട്സ്ആപ്പ് ഗ്രൂപ്പിൽ join ചെയ്യുക.

“ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റ് ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അതിനാൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടാൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യുക.

നാഥ
ഡിജിറ്റൽ സേവ, കോമൺ സർവ്വീസ് സെൻ്റർ
മെയിൻ റോഡ് തൃപ്പനച്ചി, സ്കൂൾപടി.
🪀 9778362400

🔎📲
https://instagram.com/nathacsc1?igshid=ZDdkNTZiNTM=
🤝