മലപ്പുറം ജില്ലയിലെ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ, ജില്ലാ കളക്ടർ നാളെയും (2024 ഓഗസ്റ്റ് 2, വെള്ളി) എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിൽ പ്രൊഫഷണൽ കോളേജുകൾ, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെൻ്ററുകൾ എന്നിവ ഉൾപ്പെടുന്നു.

നാഥ CSC
(ഒരു ഭാരത സർക്കാർ സംരംഭം)
Helpdesk : 🪀9778362400
➖➖➖➖➖➖➖