സിറ്റിംഗ് : സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ
കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ 2024 സെപ്റ്റംബർ 29-30 തീയതികളിൽ എറണാകുളത്തും പാലക്കാടും സിറ്റിംഗ് നടത്താൻ തീരുമാനിച്ചിട്ടുണ്ട്. സെപ്റ്റംബർ 29-ന് എറണാകുളം ഗവൺമെന്റ് ഗസ്റ്റ് ഹൗസിലും, സെപ്റ്റംബർ 30-ന് പാലക്കാട് ഗവൺമെന്റ് ഗസ്റ്റ് ഹൗസിലുമാണ് സിറ്റിംഗുകൾ നടത്തുക. സിറ്റിംഗിൽ വിവിധ സമുദായങ്ങൾ ഉയർത്തിയRead More…