ചൂരൽ മലയിൽ 1975 ൽ 10 പേർ അപകടത്തിൽ മരണപ്പെടുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത ചരിത്രം
എൻജിനീയർ ടി.ആർ. ശിവദാസൻ 1975-ൽ നടന്ന ഒരു ബസ് അപകടത്തിനുശേഷം ചൂരൽമലയിൽ ഒരു പുതിയ പാലം നിർമ്മാണത്തിന് നേതൃത്വം നൽകിയ ഒരു പ്രമുഖ വ്യക്തിയാണ്. 1975 ഫെബ്രുവരി 9-ന്, പഴയ മരപ്പാലം തകർന്നതിനെത്തുടർന്ന് ഒരു ബസ് അമ്പതടി താഴ്ചയിലേക്ക് മറിഞ്ഞ്, 10 പേർ അപകടത്തിൽRead More…