പാസ്പോർട്ട് (PASSPORT) സേവനങ്ങൾ CSC (Common Services Centre) മുഖാന്തിരം ലഭ്യമാക്കുന്നത് വളരെ എളുപ്പവും സുഖപ്രദവുമാണ്. നാഥ CSC വഴി പാസ്പോർട്ടുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ചെയ്യാം

നാഥ CSC
(ഒരു ഭാരത സർക്കാർ സംരംഭം)
Helpdesk : 🪀9778362400

  1. പുതിയ പാസ്സ്പോർട്ട് അപേക്ഷ:
  • കുട്ടികൾക്കായി:
    • ജനന സർട്ടിഫിക്കറ്റ്
    • രക്ഷിതാക്കളുടെ പാസ്സ്പോർട്ട് എന്നിവ ആവശ്യമാണ്.
  • മുതിർന്നവർക്കായി:
    • സ്കൂൾ സർട്ടിഫിക്കറ്റ്
    • പേരും ജനനത്തീയതിയും തെളിയിക്കുന്ന ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖ
    • സ്കൂൾ സർട്ടിഫിക്കറ്റ് ഇല്ലാത്തവർക്ക്, പേരും ജനനത്തീയതിയും തെളിയിക്കുന്ന രണ്ട് ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖകൾ.
  1. പാസ്സ്പോർട്ടിലെ തെറ്റ് തിരുത്തൽ:
  • പേരു, ജനനത്തീയതി, അഡ്രസ് തുടങ്ങിയ വിവരങ്ങളിൽ ഉണ്ടായ തെറ്റുകൾ തിരുത്തുന്നതിന് ആവശ്യമായ രേഖകൾ സമർപ്പിക്കണം.

നാഥ CSC
(ഒരു ഭാരത സർക്കാർ സംരംഭം)
Helpdesk : 🪀9778362400

  1. പാസ്സ്പോർട്ട് പുതുക്കൽ:
  • പാസ്സ്പോർട്ട് കാലഹരണപ്പെട്ടാൽ, പുതുക്കാൻ പാസ്പോർട്ട് നമ്പറും അഡ്രസ്സ് തെളിയിക്കുന്ന ഒരു രേഖയും ആവശ്യമാണ്.
  1. പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്:
  • വിദേശത്തേക്കുള്ള യാത്രകൾക്കായി പോലീസിന്റെ സാക്ഷ്യപത്രം ആവശ്യമായ കേസുകളിൽ ഈ സേവനം പ്രയോജനപ്പെടുത്താം.
  1. പാസ്സ്പോർട്ട് ആവശ്യങ്ങൾക്കുള്ള പത്രപരസ്യം:
  • പാസ്സ്പോർട്ട് നഷ്ടപ്പെട്ടാൽ അല്ലെങ്കിൽ പുതിയ പാസ്സ്പോർട്ടിന് അപേക്ഷിക്കുമ്പോൾ ചിലപ്പോൾ പത്രത്തിലൂടെ പരസ്യം നൽകേണ്ടത് ആവശ്യമായി വരും.

പാസ്സ്പോർട്ടുമായി ബന്ധപ്പെട്ട് നിങ്ങളുടെ എല്ലാ ആവശ്യങ്ങളും നാഥ CSC മുഖാന്തിരം എളുപ്പത്തിൽ പൂർത്തിയാക്കാം.

നാഥ CSC
(ഒരു ഭാരത സർക്കാർ സംരംഭം)
Helpdesk : 🪀9778362400
➖➖➖➖➖➖➖

കൂടുതലറിയാൻ സന്ദർശിക്കൂ:www.esevan.com


Location🚌
https://maps.app.goo.gl/qwJZFEGZ3BbfRZoE7


🪀WATSAPP GROUP
https://chat.whatsapp.com/CuUbIzymLTG0FlnX3GeIY3
📲

സർക്കാർ/സർക്കാരിതര സേവനങ്ങൾക്ക് സേവനങ്ങൾക്ക് ബന്ധപ്പെടാം
🤝⏳🏮🌐⏳🤝
നാഥ
➖➖➖➖➖➖➖


🌐 പാസ്പോർട്ട്
🏮 പ്രവാസി ക്ഷേമനിധി
🌐 പാൻ കാർഡ്🏮 നോർക്ക രജിസ്ട്രേഷൻ
🌐 പാൻ & ആധാർ ലിങ്കിംഗ്📲PSC രജിസ്ട്രേഷൻ
📲 സ്മാർട്ട് PetG ഡ്രൈവിംഗ് ലൈസൻസ്📲 എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് രജിസ്ട്രേഷൻ
📲ഡ്രൈവിംഗ് ലൈെൻസ് പുതുക്കൽ✔️ ഭൂനികുതി
📲ക്യാമറ ഫൈൻ✔️ കെട്ടിട നികുതി
📲 വാഹന സംബന്ധമായ സേവനങ്ങൾ✔️ഭൂമി സംബന്ധമായ സേവനങ്ങൾ
📲RC ഓണർ മാറ്റുന്നത്✔️കറണ്ട് ബിൽ
📲വാഹന Taxതുടങ്ങി മറ്റെല്ലാവിധ സേവനങ്ങൾക്കും സ്വാഗതം


🤝⏳
സ്കൂൾ / കോളേജ് / പോളി / ITI അഡ്മിഷൻ, വിവിധ സ്കോളർഷിപ്പുകൾ, തൊഴിലവസരങ്ങൾ എന്നിവ അറിയാൻ താഴെ നൽകിയ ലിങ്ക് ഉപയോഗിച്ച് CSC വാട്സ്ആപ്പ് ഗ്രൂപ്പിൽ join ചെയ്യുക.

“ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റ് ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അതിനാൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടാൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യുക.

നാഥ
ഡിജിറ്റൽ സേവ, കോമൺ സർവ്വീസ് സെൻ്റർ
മെയിൻ റോഡ് തൃപ്പനച്ചി, സ്കൂൾപടി.
🪀 9778362400

🔎📲
https://instagram.com/nathacsc1?igshid=ZDdkNTZiNTM=
🤝
https://chat.whatsapp.com/CuUbIzymLTG0FlnX3GeIY3