മേട്രണ്‍ കം ട്യൂട്ടർ ജോലിക്ക് അപേക്ഷിക്കാം
കോഴിക്കോട് ജില്ലയിൽ പട്ടികജാതി വികസനവകുപ്പിന് കീഴിലുള്ള ആണ്/പെൺകുട്ടികളുടെ ഗവ. പ്രീമെട്രിക് ഹോസ്റ്റലുകളിലേക്ക് മേട്രണ്‍ കം റസിഡന്റ് ട്യൂട്ടര്‍മാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കാൻ ഒക്ടോബർ 17-ന് ഇന്റർവ്യൂ നടത്തുന്നു. പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതീയുവാക്കൾക്ക് അപേക്ഷിക്കാം. നിങ്ങളുടെ സ്ഥാപനങ്ങളിൽ നൽകുന്ന ഓഫറുകളും പരസ്യങ്ങളും വാർത്തകളും വെബ്സൈറ്റ്, ഫേസ്ബുക്ക്,Read More…