ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്റെ ചികിത്സാ സഹായത്തിന് ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാം. അപേക്ഷ സമർപ്പിച്ച ശേഷം, ഫൗണ്ടേഷന്റെ മാനദണ്ഡങ്ങൾക്ക് അനുസൃതമായി തുക അനുവദിക്കപ്പെടും.

വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക- 🪀 9778362400

അപേക്ഷ സമർപ്പിക്കാനുള്ള രേഖകൾ:

  1. ഫോട്ടോ
  2. ബാങ്ക് പാസ്ബുക്ക്
  3. റേഷൻ കാർഡ്
  4. ആധാർ കാർഡ്
  5. സ്ഥലത്തിന്റെ കരം അടച്ച രസീത്
  6. സ്വയം തയ്യാറാക്കിയ അപേക്ഷ
  7. വാർഡ് മെമ്പറുടെ കത്ത്
  8. മെഡിക്കൽ സർട്ടിഫിക്കറ്റ്
  9. മെഡിക്കൽ ബില്ലുകൾ
  10. ഇമെയിൽ ഐഡി

വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക- 🪀 9778362400

നിർദ്ദേശങ്ങൾ:

  1. അപേക്ഷ നമ്പർ കുറിച്ചു വയ്ക്കുക.
  2. എല്ലാ സാമ്പത്തിക സഹായങ്ങളും ചെക്കായി ചികിത്സ തേടുന്ന രോഗിയുടെ/ആശുപത്രിയുടെ/സ്ഥാപനത്തിന്റെ പേരിൽ മാത്രം നൽകപ്പെടും.
  3. SMS മുഖേന അപേക്ഷ പരിഗണിക്കപ്പെട്ടാൽ സാമ്പത്തിക സഹായം അനുവദിക്കുന്ന വിവരം അറിയിക്കും.
  4. അപേക്ഷയോടൊപ്പം നൽകുന്ന വിവരങ്ങളും രേഖകളും സത്യവും യഥാർത്ഥവും ആയിരിക്കണം.
  5. നിർദ്ദേശിച്ചിരിക്കുന്നതുപോലെ എല്ലാ പുതിയ രേഖകളും സമർപ്പിക്കുക.
  6. ഈ അപേക്ഷ സ്വീകരിക്കുന്നത് സഹായം അനുവദിക്കാമെന്ന ഉറപ്പല്ല.

https://www.kcfoundation.in

ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്റെ തീരുമാനമാണ് അന്തിമം, അവർക്ക് അപേക്ഷ നിരസിക്കുന്നതിലും തുക തീരുമാനിക്കുന്നതിലും പൂർണ്ണ അധികാരം ഉണ്ട്.

വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക- 🪀 9778362400

നാഥ CSC
(ഒരു ഭാരത സർക്കാർ സംരംഭം)
Helpdesk : 🪀9778362400
➖➖➖➖➖➖➖

കൂടുതലറിയാൻ സന്ദർശിക്കൂ:www.esevan.com


Location🚌
https://maps.app.goo.gl/qwJZFEGZ3BbfRZoE7


🪀WATSAPP GROUP
https://chat.whatsapp.com/CuUbIzymLTG0FlnX3GeIY3
📲

സർക്കാർ/സർക്കാരിതര സേവനങ്ങൾക്ക് സേവനങ്ങൾക്ക് ബന്ധപ്പെടാം
🤝⏳🏮🌐⏳🤝
നാഥ
➖➖➖➖➖➖➖


🌐 പാസ്പോർട്ട്
🏮 പ്രവാസി ക്ഷേമനിധി
🌐 പാൻ കാർഡ്🏮 നോർക്ക രജിസ്ട്രേഷൻ
🌐 പാൻ & ആധാർ ലിങ്കിംഗ്📲PSC രജിസ്ട്രേഷൻ
📲 സ്മാർട്ട് PetG ഡ്രൈവിംഗ് ലൈസൻസ്📲 എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് രജിസ്ട്രേഷൻ
📲ഡ്രൈവിംഗ് ലൈെൻസ് പുതുക്കൽ✔️ ഭൂനികുതി
📲ക്യാമറ ഫൈൻ✔️ കെട്ടിട നികുതി
📲 വാഹന സംബന്ധമായ സേവനങ്ങൾ✔️ഭൂമി സംബന്ധമായ സേവനങ്ങൾ
📲RC ഓണർ മാറ്റുന്നത്✔️കറണ്ട് ബിൽ
📲വാഹന Taxതുടങ്ങി മറ്റെല്ലാവിധ സേവനങ്ങൾക്കും സ്വാഗതം


🤝⏳
സ്കൂൾ / കോളേജ് / പോളി / ITI അഡ്മിഷൻ, വിവിധ സ്കോളർഷിപ്പുകൾ, തൊഴിലവസരങ്ങൾ എന്നിവ അറിയാൻ താഴെ നൽകിയ ലിങ്ക് ഉപയോഗിച്ച് CSC വാട്സ്ആപ്പ് ഗ്രൂപ്പിൽ join ചെയ്യുക.

“ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റ് ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അതിനാൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടാൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യുക.

നാഥ
ഡിജിറ്റൽ സേവ, കോമൺ സർവ്വീസ് സെൻ്റർ
മെയിൻ റോഡ് തൃപ്പനച്ചി, സ്കൂൾപടി.
🪀 9778362400

🔎📲
https://instagram.com/nathacsc1?igshid=ZDdkNTZiNTM=
🤝
https://chat.whatsapp.com/CuUbIzymLTG0FlnX3GeIY3

വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക- 🪀 9778362400