വിമുക്തഭട വികസന പുനരധിവാസ കോർപ്പറേഷനിൽ ക്ലാർക്ക് ഒഴിവ് (മലബാർ മേഖല)

വെബ്സൈറ്റ്, ഫേസ്ബുക്ക്, വാട്ട്സാപ്പ്, ഇൻസ്റ്റാഗ്രാം, യൂട്യൂബ്, ട്വിറ്റർ, ടെലഗ്രാം, etc… അൻപത്തിരണ്ടായിരത്തിലധികം ആൾക്കാരിലേക്ക് പരസ്യങ്ങളും വാർത്തകളും എത്തിക്കാൻ ബന്ധപ്പെടുക– 🪀9778362400

സൈനിക ക്ഷേമ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന കെക്സ്കോൺ (Vimukta Bhatha Vikasana Punaraadhivas Corporation) മലബാർ മേഖലയിൽ ക്ലാർക്ക് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഈ ഒഴിവിലേക്ക് കെക്സ്കോണിൽ രജിസ്റ്റർ ചെയ്തിട്ടുള്ള, 15 വർഷത്തിൽ കൂടുതൽ സേവനമനുഷ്ടിച്ച, മാർക്കറ്റിംഗ് ആൻഡ് ലേയ്സൺ സ്കിൽസുള്ള വിമുക്തഭടന്മാർക്കാണ് അപേക്ഷിക്കാനാവുക.

പ്രധാന ചുമതലകൾ:

  • കെക്സ്കോൺ യൂണിഫോം മാനുഫാക്ചറിങ് യൂണിറ്റ്, മെഡിക്കൽ സ്റ്റോർ എന്നിവിടങ്ങളിൽ ഇൻസ്പെക്ഷൻ നടത്തുക.
  • കെക്സ്കോണിന്റെ സെക്യൂരിറ്റി ഗാർഡുകളും ജോലിക്കാരും വിവിധ സ്ഥാപനങ്ങളിൽ ചെയ്യുന്ന പ്രവർത്തനങ്ങൾ ലേയ്സൺ ചെയ്യുക.
  • പുതിയ ക്ലയന്റുകളും ബിസിനസ് അവസരങ്ങളും കണ്ടെത്തൽ.
  • കെക്സ്കോൺ ആസ്ഥാന കാര്യാലയത്തിൽ റിപ്പോർട്ട് ചെയ്യൽ.

പ്രായപരിധി: 50 വയസ്

വെബ്സൈറ്റ്, ഫേസ്ബുക്ക്, വാട്ട്സാപ്പ്, ഇൻസ്റ്റാഗ്രാം, യൂട്യൂബ്, ട്വിറ്റർ, ടെലഗ്രാം, etc… അൻപത്തിരണ്ടായിരത്തിലധികം ആൾക്കാരിലേക്ക് പരസ്യങ്ങളും വാർത്തകളും എത്തിക്കാൻ ബന്ധപ്പെടുക– 🪀9778362400

അപേക്ഷ സമർപ്പിക്കേണ്ട വിധം: വെള്ള പേപ്പറിൽ എഴുതി തയ്യാറാക്കിയ അപേക്ഷയും ബയോഡേറ്റയും [email protected] എന്ന ഇ-മെയിലിലേക്ക് അയയ്ക്കണം.

അവസാന തീയതി: സെപ്റ്റംബർ 20, വൈകുന്നേരം 4 മണി

കൂടുതൽ വിവരങ്ങൾക്ക്: 0471 2320771

വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക- 🪀 9778362400

നാഥ CSC
(ഒരു ഭാരത സർക്കാർ സംരംഭം)
Helpdesk : 🪀9778362400
➖➖➖➖➖➖➖

കൂടുതലറിയാൻ സന്ദർശിക്കൂ:www.esevan.com


Location🚌
https://maps.app.goo.gl/qwJZFEGZ3BbfRZoE7


🪀WATSAPP GROUP
https://chat.whatsapp.com/CuUbIzymLTG0FlnX3GeIY3
📲

സർക്കാർ/സർക്കാരിതര സേവനങ്ങൾക്ക് സേവനങ്ങൾക്ക് ബന്ധപ്പെടാം
🤝⏳🏮🌐⏳🤝
നാഥ
➖➖➖➖➖➖➖


🌐 പാസ്പോർട്ട്
🏮 പ്രവാസി ക്ഷേമനിധി
🌐 പാൻ കാർഡ്🏮 നോർക്ക രജിസ്ട്രേഷൻ
🌐 പാൻ & ആധാർ ലിങ്കിംഗ്📲PSC രജിസ്ട്രേഷൻ
📲 സ്മാർട്ട് PetG ഡ്രൈവിംഗ് ലൈസൻസ്📲 എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് രജിസ്ട്രേഷൻ
📲ഡ്രൈവിംഗ് ലൈെൻസ് പുതുക്കൽ✔️ ഭൂനികുതി
📲ക്യാമറ ഫൈൻ✔️ കെട്ടിട നികുതി
📲 വാഹന സംബന്ധമായ സേവനങ്ങൾ✔️ഭൂമി സംബന്ധമായ സേവനങ്ങൾ
📲RC ഓണർ മാറ്റുന്നത്✔️കറണ്ട് ബിൽ
📲വാഹന Taxതുടങ്ങി മറ്റെല്ലാവിധ സേവനങ്ങൾക്കും സ്വാഗതം


🤝⏳
സ്കൂൾ / കോളേജ് / പോളി / ITI അഡ്മിഷൻ, വിവിധ സ്കോളർഷിപ്പുകൾ, തൊഴിലവസരങ്ങൾ എന്നിവ അറിയാൻ താഴെ നൽകിയ ലിങ്ക് ഉപയോഗിച്ച് CSC വാട്സ്ആപ്പ് ഗ്രൂപ്പിൽ join ചെയ്യുക.

“ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റ് ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അതിനാൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടാൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യുക.

നാഥ
ഡിജിറ്റൽ സേവ, കോമൺ സർവ്വീസ് സെൻ്റർ
മെയിൻ റോഡ് തൃപ്പനച്ചി, സ്കൂൾപടി.
🪀 9778362400

🔎📲
https://instagram.com/nathacsc1?igshid=ZDdkNTZiNTM=
🤝
https://chat.whatsapp.com/CuUbIzymLTG0FlnX3GeIY3

വെബ്സൈറ്റ്, ഫേസ്ബുക്ക്, വാട്ട്സാപ്പ്, ഇൻസ്റ്റാഗ്രാം, യൂട്യൂബ്, ട്വിറ്റർ, ടെലഗ്രാം, etc… അൻപത്തിരണ്ടായിരത്തിലധികം ആൾക്കാരിലേക്ക് പരസ്യങ്ങളും വാർത്തകളും എത്തിക്കാൻ ബന്ധപ്പെടുക– 🪀9778362400