മലപ്പുറം ജില്ലാ ഹോമിയോ ആശുപത്രിയില്‍ ലിഫ്റ്റും ചുറ്റുമതിലും ഉദ്ഘാടനം
മലപ്പുറം ജില്ലാ പഞ്ചായത്തിന് കീഴിലുള്ള മലപ്പുറം മുണ്ടുപറമ്പ് ജില്ലാ ഹോമിയോ ആശുപത്രിയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ലിഫ്റ്റ്, ചുറ്റുമതില്‍, മറ്റ് നവീകരണ പ്രവൃത്തികളുടെ ഉദ്ഘാടനം പി. ഉബൈദുള്ള എം.എല്‍.എ നിര്‍വ്വഹിച്ചു. 50 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ച ലിഫ്റ്റും 40 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ച ചുറ്റുമതിലും എമര്‍ജന്‍സി ട്രീറ്റ്മെന്റ് റൂമും സമര്‍പ്പിച്ചു.
Inauguration of lift and perimeter wall at Malappuram District Homeo Hospital
നിങ്ങളുടെ സ്ഥാപനങ്ങളിൽ നൽകുന്ന ഓഫറുകളും പരസ്യങ്ങളും വാർത്തകളും വെബ്സൈറ്റ്, ഫേസ്ബുക്ക്, വാട്ട്സാപ്പ്, ഇൻസ്റ്റാഗ്രാം, യൂട്യൂബ്, ട്വിറ്റർ, ടെലഗ്രാം വഴി നേരിട്ട് ജനങ്ങളിലേക്കെത്തിക്കുന്നതിന് (അൻപത്തിരണ്ടായിരത്തിലധികം ആളുകളിലേക്ക്) ബന്ധപ്പെടുക- 🪀9778362400
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ അധ്യക്ഷയായി. പരിപാടിയില്‍ വൈസ് പ്രസിഡന്റ് ഇസ്മായില്‍ മൂത്തേടം, ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ നസീബ അസീസ്, സെക്രട്ടറി എസ്. ബിജു, ഹോമിയോപ്പതി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഹന്ന യാസ്മിന് വയലില്‍, എച്ച്.എം.സി അംഗങ്ങളായ ജയപ്രകാശ് എം., സുന്ദരന്‍ വില്ലോട്, ഒ. സഹദേവന്, ആശുപത്രി സൂപ്രണ്ട് ഡോ. റംലത്ത് കുഴിക്കാട്ടില്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. സി.എ. മുഹമ്മദ് ഫായിസ് എന്നിവര്‍ പങ്കെടുത്തു.
ഫോട്ടോ ക്യാപ്ഷന്‍:
മുണ്ടുപറമ്പ് ജില്ലാ ഹോമിയോ ആശുപത്രിയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ലിഫ്റ്റ്, ചുറ്റുമതില്‍, മറ്റു നവീകരണ പ്രവൃത്തികള്‍ ഉദ്ഘാടനം ചെയ്യുന്നതിന്റെ രംഗം, പി. ഉബൈദുള്ള എം.എല്‍.എ
വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക- 🪀 9778362400
നാഥ CSC
(ഒരു ഭാരത സർക്കാർ സംരംഭം)
Helpdesk : 🪀9778362400
➖➖➖➖➖➖➖
കൂടുതലറിയാൻ സന്ദർശിക്കൂ:www.esevan.com
Location🚌
https://maps.app.goo.gl/qwJZFEGZ3BbfRZoE7
🪀WATSAPP GROUP
https://chat.whatsapp.com/CuUbIzymLTG0FlnX3GeIY3
📲
സർക്കാർ/സർക്കാരിതര സേവനങ്ങൾക്ക് സേവനങ്ങൾക്ക് ബന്ധപ്പെടാം
🤝⏳🏮🌐⏳🤝
നാഥ
➖➖➖➖➖➖➖
🌐 പാസ്പോർട്ട് | 🏮 പ്രവാസി ക്ഷേമനിധി |
🌐 പാൻ കാർഡ് | 🏮 നോർക്ക രജിസ്ട്രേഷൻ |
🌐 പാൻ & ആധാർ ലിങ്കിംഗ് | 📲PSC രജിസ്ട്രേഷൻ |
📲 സ്മാർട്ട് PetG ഡ്രൈവിംഗ് ലൈസൻസ് | 📲 എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് രജിസ്ട്രേഷൻ |
📲ഡ്രൈവിംഗ് ലൈെൻസ് പുതുക്കൽ | ✔️ ഭൂനികുതി |
📲ക്യാമറ ഫൈൻ | ✔️ കെട്ടിട നികുതി |
📲 വാഹന സംബന്ധമായ സേവനങ്ങൾ | ✔️ഭൂമി സംബന്ധമായ സേവനങ്ങൾ |
📲RC ഓണർ മാറ്റുന്നത് | ✔️കറണ്ട് ബിൽ |
📲വാഹന Tax | തുടങ്ങി മറ്റെല്ലാവിധ സേവനങ്ങൾക്കും സ്വാഗതം |
🤝⏳
സ്കൂൾ / കോളേജ് / പോളി / ITI അഡ്മിഷൻ, വിവിധ സ്കോളർഷിപ്പുകൾ, തൊഴിലവസരങ്ങൾ എന്നിവ അറിയാൻ താഴെ നൽകിയ ലിങ്ക് ഉപയോഗിച്ച് CSC വാട്സ്ആപ്പ് ഗ്രൂപ്പിൽ join ചെയ്യുക.
“ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റ് ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അതിനാൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടാൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യുക.
നാഥ
ഡിജിറ്റൽ സേവ, കോമൺ സർവ്വീസ് സെൻ്റർ
മെയിൻ റോഡ് തൃപ്പനച്ചി, സ്കൂൾപടി.
🪀 9778362400
🔎📲
https://instagram.com/nathacsc1?igshid=ZDdkNTZiNTM=
🤝
https://chat.whatsapp.com/CuUbIzymLTG0FlnX3GeIY3
നിങ്ങളുടെ സ്ഥാപനങ്ങളിൽ നൽകുന്ന ഓഫറുകളും പരസ്യങ്ങളും വാർത്തകളും വെബ്സൈറ്റ്, ഫേസ്ബുക്ക്, വാട്ട്സാപ്പ്, ഇൻസ്റ്റാഗ്രാം, യൂട്യൂബ്, ട്വിറ്റർ, ടെലഗ്രാം വഴി നേരിട്ട് ജനങ്ങളിലേക്കെത്തിക്കുന്നതിന് (അൻപത്തിരണ്ടായിരത്തിലധികം ആളുകളിലേക്ക്) ബന്ധപ്പെടുക- 🪀9778362400