വോട്ടർപട്ടിക പുതുക്കുന്നു; കരട് പട്ടിക 20ന് പ്രസിദ്ധീകരിക്കും
“കേരളത്തിൽ 32 തദ്ദേശസ്വയംഭരണവാർഡുകളിലെ വോട്ടർപട്ടിക പുതുക്കുന്നു; കരട് പട്ടിക 20ന് പ്രസിദ്ധീകരിക്കും” മലപ്പുറം ജില്ലപഞ്ചായത്തിലെ തൃക്കലങ്ങോട് വാർഡ് ഉൾപ്പെടെയുള്ള 32 തദ്ദേശസ്വയംഭരണവാർഡുകളിലെ വോട്ടർപട്ടിക പുതുക്കുന്നതിനുള്ള കരട് പട്ടിക 20 ന് പ്രസിദ്ധീകരിക്കും. ഒക്ടോബർ 19-ന് അന്തിമ പട്ടിക പ്രസിദ്ധീകരിക്കും. പട്ടിക പുതുക്കുന്നത് ഉപതിരഞ്ഞെടുപ്പുകൾ നടത്താൻRead More…