പത്താം ക്ലാസ്സ് തുല്യതാ സർട്ടിഫിക്കറ്റ് നേടുന്നതിനായി CSC വഴി
കേരള സർക്കാർ നൽകുന്ന പത്താം ക്ലാസ്സ് തുല്യതാ സർട്ടിഫിക്കറ്റ് നേടുന്നതിനായി CSC (Common Service Center) വഴി ഇപ്പോൾ അപേക്ഷിക്കാം. ഈ പരീക്ഷയ്ക്ക് അപേക്ഷിക്കുന്നത് മുൻ വർഷങ്ങളിൽ പത്താം ക്ലാസ്സ് പരാജയപ്പെട്ടവർക്കും പഠനം പാതിവഴിയിൽ നിർത്തിയവർക്കും മികച്ച അവസരമാണ്. വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക- 🪀Read More…