UDID കാർഡ്: CSC വഴി അപേക്ഷിക്കാം
ശാരീരികമായോ മാനസികമായോ ബുദ്ധിമുട്ടുകളുള്ള വ്യക്തികൾക്ക് UDID (Unique Disability ID) കാർഡ് ലഭിക്കാൻ CSC കേന്ദ്രത്തിലൂടെ അപേക്ഷിക്കാം. ഇത് എല്ലാ വിധ ആനുകൂല്യങ്ങൾക്കും അംഗീകൃതമായ ഒരു തിരിച്ചറിയൽ രേഖയാണെന്ന് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പരാമർശിച്ചിരിക്കുന്നു. നിങ്ങളുടെ സ്ഥാപനങ്ങളിൽ നൽകുന്ന ഓഫറുകളും പരസ്യങ്ങളും വാർത്തകളും വെബ്സൈറ്റ്,Read More…