PM വിശ്വകർമ്മ യോജന: കരകൗശല തൊഴിലാളികൾക്കുള്ള പുതിയ സംരംഭക പിന്തുണ പദ്ധതി

PM വിശ്വകർമ്മ യോജന 2023 സെപ്റ്റംബർ 17-ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉത്ഘാടനം ചെയ്ത പുതിയ പദ്ധതി ആണ്. പരമ്പരാഗത കരകൗശല തൊഴിലാളികൾക്ക് സംരക്ഷണവും പിന്തുണയും നൽകി, അവരുടെ ബിസിനസ്സ് വളർത്താനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. ഈ പദ്ധതിയിൽ വിവിധ തരത്തിലുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന കരകൗശല തൊഴിലാളികൾക്ക് സഹായങ്ങളും, പരിശീലനവും, സാമ്പത്തിക സഹായങ്ങളും ലഭ്യമാകും.

നിങ്ങളുടെ സ്ഥാപനങ്ങളിൽ നൽകുന്ന ഓഫറുകളും പരസ്യങ്ങളും വാർത്തകളും വെബ്സൈറ്റ്, ഫേസ്ബുക്ക്, വാട്ട്സാപ്പ്, ഇൻസ്റ്റാഗ്രാം, യൂട്യൂബ്, ട്വിറ്റർ, ടെലഗ്രാം വഴി നേരിട്ട് ജനങ്ങളിലേക്കെത്തിക്കുന്നതിന് (അൻപത്തിരണ്ടായിരത്തിലധികം ആളുകളിലേക്ക്) ബന്ധപ്പെടുക- 🪀9778362400

പദ്ധതിയുടെ പ്രധാന സവിശേഷതകൾ:

  1. ആനുകൂല്യങ്ങൾ:
  • സർട്ടിഫിക്കറ്റും ഐഡൻറ്റിറ്റി കാർഡും ലഭിക്കുന്നു: ഔദ്യോഗിക അംഗീകാരവും തിരിച്ചറിയൽ കാർഡും ലഭിക്കും.
  • സൗജന്യ പരിശീലനം: തൊഴിൽ മേഖലകളിൽ പ്രാവീണ്യം നേടാൻ സൗജന്യമായി പരിശീലനം നൽകും.
  • ദിവസം 500 രൂപ സ്റ്റൈപന്റ്: പരിശീലനം കഴിയുന്നവർക്ക് ഓരോ ദിവസവും 500 രൂപ സ്റ്റൈപന്റ് നൽകും.
  • 15000 രൂപ ടൂൾസ് വാങ്ങുന്നതിനുള്ള അഡ്വാൻസ്: പരിശീലനം പൂർത്തിയാക്കിയവർക്കു ഈ തുക നൽകും.
  • വായ്പ സഹായം:
    • ആദ്യ ഘട്ടത്തിൽ 1 ലക്ഷം രൂപ 5% പലിശ നിരക്കിൽ.
    • രണ്ടാം ഘട്ടത്തിൽ 2 ലക്ഷം രൂപ 5% പലിശ നിരക്കിൽ.
  1. പദ്ധതിയിൽ അംഗങ്ങളാകാവുന്ന തൊഴിൽ മേഖലകൾ:
  • ആശാരിമാർ
  • സ്വർണ്ണ പണിക്കാർ
  • കൽപ്പണിക്കാർ
  • ഇരുമ്പ് പണിക്കാർ
  • ശിൽപ്പിമാർ (കരിങ്കല്ലിൽ ചിത്ര പണികൾ)
  • ബോട്ട് പണിയുന്നവർ
  • തയ്യൽക്കാരൻമാർ
  • മീൻ വല നിർമ്മിക്കുന്നവർ
  • മൺപാത്രം നിർമ്മിക്കുന്ന കുശവൻമാർ
  • ബാർബർമാർ
  • അലക്കുകാരൻമാർ
  • കൊട്ട, പായ, ചൂല്, കയർ എന്നിവ ഉണ്ടാക്കുന്ന ജോലിക്കാർ
  • പരമ്പരാഗത പാവകൾ ഉണ്ടാക്കുന്നവർ
  • മാല നിർമ്മിക്കുന്നവർ
  • തുകൽ / പാദരക്ഷാ /ലാടൻ ജോലിക്കാർ
  1. അർഹതാ മാനദണ്ഡങ്ങൾ:
  • മേൽപ്പറഞ്ഞ തൊഴിൽ മേഖലകളിൽ ജോലി ചെയ്യുന്നവരോ, വ്യാപാരം നടത്തുന്നവരോ ആയിരിക്കണം.
  • അപേക്ഷകന്/അപേക്ഷകയ്ക്ക് 18 വയസ്സ് കഴിഞ്ഞിരിക്കണം.
  • അപേക്ഷിക്കുന്ന വ്യക്തി പരമ്പരാഗത തൊഴിൽ മേഖലയിൽ ഇപ്പോഴത്തെ സമയത്ത് പ്രവർത്തിക്കുന്നവരായിരിക്കണം.
  • 5 വർഷത്തിനുള്ളിൽ തൊഴിൽ വായ്പ എടുത്തിട്ടില്ലാത്തവരായിരിക്കണം.
  • ഒരു റേഷൻ കാർഡിൽ നിന്നും ഒരാൾക്ക് മാത്രമേ അപേക്ഷിക്കാനാകൂ.
  • സർക്കാർ സർവീസിലുള്ളവർക്ക് അല്ലെങ്കിൽ അവരുടെ കുടുംബാംഗങ്ങൾക്ക് ഈ പദ്ധതിയിൽ അംഗങ്ങളാകാൻ സാധിക്കില്ല.

നിങ്ങളുടെ സ്ഥാപനങ്ങളിൽ നൽകുന്ന ഓഫറുകളും പരസ്യങ്ങളും വാർത്തകളും വെബ്സൈറ്റ്, ഫേസ്ബുക്ക്, വാട്ട്സാപ്പ്, ഇൻസ്റ്റാഗ്രാം, യൂട്യൂബ്, ട്വിറ്റർ, ടെലഗ്രാം വഴി നേരിട്ട് ജനങ്ങളിലേക്കെത്തിക്കുന്നതിന് (അൻപത്തിരണ്ടായിരത്തിലധികം ആളുകളിലേക്ക്) ബന്ധപ്പെടുക- 🪀9778362400

  1. റജിസ്ട്രേഷനു വേണ്ട രേഖകൾ:
  • ആധാർ കാർഡ്
  • ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ
  • ബാങ്ക് അക്കൗണ്ടിൻ്റെ വിശദ വിവരങ്ങൾ
  • റേഷൻ കാർഡ്

എങ്ങനെ അപേക്ഷിക്കാം:

മുൻകൂട്ടി പറയപ്പെട്ട രേഖകളൊരുക്കി അംഗീകൃത CSC (Common Service Center) കേന്ദ്രത്തിലൂടെ അപേക്ഷ നൽകാം.

PM വിശ്വകർമ്മ യോജനയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, സമീപമുള്ള CSC കേന്ദ്രവുമായി ബന്ധപ്പെടുക.

വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക- 🪀 9778362400

നാഥ CSC
(ഒരു ഭാരത സർക്കാർ സംരംഭം)
Helpdesk : 🪀9778362400
➖➖➖➖➖➖➖

കൂടുതലറിയാൻ സന്ദർശിക്കൂ:www.esevan.com


Location🚌
https://maps.app.goo.gl/qwJZFEGZ3BbfRZoE7


🪀WATSAPP GROUP
https://chat.whatsapp.com/CuUbIzymLTG0FlnX3GeIY3
📲

സർക്കാർ/സർക്കാരിതര സേവനങ്ങൾക്ക് സേവനങ്ങൾക്ക് ബന്ധപ്പെടാം
🤝⏳🏮🌐⏳🤝
നാഥ
➖➖➖➖➖➖➖


🌐 പാസ്പോർട്ട്
🏮 പ്രവാസി ക്ഷേമനിധി
🌐 പാൻ കാർഡ്🏮 നോർക്ക രജിസ്ട്രേഷൻ
🌐 പാൻ & ആധാർ ലിങ്കിംഗ്📲PSC രജിസ്ട്രേഷൻ
📲 സ്മാർട്ട് PetG ഡ്രൈവിംഗ് ലൈസൻസ്📲 എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് രജിസ്ട്രേഷൻ
📲ഡ്രൈവിംഗ് ലൈെൻസ് പുതുക്കൽ✔️ ഭൂനികുതി
📲ക്യാമറ ഫൈൻ✔️ കെട്ടിട നികുതി
📲 വാഹന സംബന്ധമായ സേവനങ്ങൾ✔️ഭൂമി സംബന്ധമായ സേവനങ്ങൾ
📲RC ഓണർ മാറ്റുന്നത്✔️കറണ്ട് ബിൽ
📲വാഹന Taxതുടങ്ങി മറ്റെല്ലാവിധ സേവനങ്ങൾക്കും സ്വാഗതം


🤝⏳
സ്കൂൾ / കോളേജ് / പോളി / ITI അഡ്മിഷൻ, വിവിധ സ്കോളർഷിപ്പുകൾ, തൊഴിലവസരങ്ങൾ എന്നിവ അറിയാൻ താഴെ നൽകിയ ലിങ്ക് ഉപയോഗിച്ച് CSC വാട്സ്ആപ്പ് ഗ്രൂപ്പിൽ join ചെയ്യുക.

“ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റ് ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അതിനാൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടാൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യുക.

നാഥ
ഡിജിറ്റൽ സേവ, കോമൺ സർവ്വീസ് സെൻ്റർ
മെയിൻ റോഡ് തൃപ്പനച്ചി, സ്കൂൾപടി.
🪀 9778362400

🔎📲
https://instagram.com/nathacsc1?igshid=ZDdkNTZiNTM=
🤝
https://chat.whatsapp.com/CuUbIzymLTG0FlnX3GeIY3

നിങ്ങളുടെ സ്ഥാപനങ്ങളിൽ നൽകുന്ന ഓഫറുകളും പരസ്യങ്ങളും വാർത്തകളും വെബ്സൈറ്റ്, ഫേസ്ബുക്ക്, വാട്ട്സാപ്പ്, ഇൻസ്റ്റാഗ്രാം, യൂട്യൂബ്, ട്വിറ്റർ, ടെലഗ്രാം വഴി നേരിട്ട് ജനങ്ങളിലേക്കെത്തിക്കുന്നതിന് (അൻപത്തിരണ്ടായിരത്തിലധികം ആളുകളിലേക്ക്) ബന്ധപ്പെടുക- 🪀9778362400

Leave a Reply

Your email address will not be published. Required fields are marked *