PM വിശ്വകർമ്മ യോജന സൗജന്യ രജിസ്ട്രേഷൻ ക്യാമ്പ് 3/9/2024 to 6/9/2024 #5
സ്ഥലം: Natha CSC
മെയിൻ റോഡ് തൃപ്പനച്ചിസ്കൂൾപടി
സമയം: 10am 4pm
wa.me/919778362400
❗❗ ഇന്ത്യയിൽ കൈകളും, ഉപകരണങ്ങളും ഉപയോഗിച്ച് കരകൗശല തൊഴിലാളികൾക്ക് പിന്തുണ നൽകി കൊണ്ട്, അവർക്കാവശ്യമായ പരിശീലനം നൽകി കൊണ്ട് അവരുടെ ബിസിനസ്സ് വളർത്തിയെടുക്കാൻ 2023 September 17 ന് പ്രധാന മന്ത്രി നരേന്ദ്ര മോഡി ഉത്ഘാടനം ചെയ്ത് കേന്ദ്ര സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണ് PM വിശ്വകർമ്മ യോജന.
വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക- 🪀 9778362400
⭕ .ബജറ്റിൽ കേന്ദ്ര സർക്കാർ 13000 കോടി രൂപ ഈ പദ്ധതിക്കായി മാറ്റി വച്ചിരിക്കുന്നു.
പദ്ധതിയിൽ അംഗങ്ങളാകാൻ കഴിയുന്ന തൊഴിൽ വിഭാഗങ്ങൾ ..👇🏻👇🏻
👉🏻ആശാരിമാർ
👉🏻സ്വർണ്ണ പണിക്കാർ
👉🏻കൽപ്പണിക്കാർ
👉🏻ഇരുമ്പ് പണിക്കാർ
👉🏻ശിൽപ്പി മാർ (കരിങ്കല്ലിൽ ചിത്ര പണികൾ ചെയ്യുന്നവർ)
👉🏻ബോട്ട് പണിയുന്നവർ
👉🏻തയ്യൽക്കാർ
👉🏻മീൻ വല നിർമ്മിക്കുന്നവർ
👉🏻മൺപാത്രം നിർമ്മിക്കുന്ന കുശവൻ മാർ.
👉🏻ബാർബർമാർ
👉🏻അലക്കുക്കാരൻ
👉🏻കൊട്ട, പായ, ചൂല്, കയർ എന്നിവ ഉണ്ടാക്കുന്ന ജോലിക്കാർ.
👉🏻പരമ്പരാഗതമായി പാവകൾ ഉണ്ടാക്കുന്നവർ.
👉🏻മാല നിർമ്മിക്കുന്നവർ.
👉🏻തുകൽ / പാദരക്ഷാ /ലാടൻ ജോലിക്കാർ
തുടർങ്ങിയവർക്കെല്ലാം ഈ പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭ്യമാണ്….
ഈ പദ്ധതിയിൽ രജിസ്റ്റർ ചെയുന്നവർക്ക് ലഭ്യമാകുന്ന ഗുണങ്ങൾ……
വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക- 🪀 9778362400
🔸 സർട്ടിഫിക്കറ്റും ഐഡൻ്റിറ്റി കാർഡും ലഭിക്കുന്നു.
🔸സൗജന്യ ട്രെയിനിങ്.
🔸ട്രെയിനിങ്ങ് സമയത്ത് ദിവസം 500 രൂപ സ്റ്റൈപന്റ്.
🔸 ട്രെയിനിങ്ങ് പൂർത്തിയാക്കുന്നവർക്ക് 15000 രൂപ ടൂൾസ് വാങ്ങുന്നതിന് അഡ്വാൻസ്.
🔸പരിശീലനം പൂർത്തിയാക്കിയവർക്ക് ഒരു ലക്ഷം രൂപ 5 % പലിശ നിരക്കിൽ വായ്പ ആദ്യഘട്ടത്തിൽ.
🔸രണ്ടാം ഘട്ടത്തിൽ 2 ലക്ഷം രൂപ വായ്പ 5 % പലിശക്ക്……
▪️▪️▪️▪️▪️▪️
ആർക്കൊക്കെ ഈ പദ്ധതിയിൽ അംഗങ്ങളാകാം👇🏻
🔸മേൽപ്പറഞ്ഞ തൊഴിൽ മേഖലകളിൽ ജോലി ചെയ്യുന്നവരോ, വ്യാപാരം നടത്തുന്നവരോ ആയിരിക്കണം.
🔸അപേക്ഷകൻ / അപേക്ഷകക്ക് 18 വയസ്സ് കഴിഞ്ഞിരിക്കണം.
🔸രജിസ്ട്രേഷൻ സമയത്ത് അപേക്ഷകൻ / അപേക്ഷക പ്രസ്തുത മേഖലയിൽ പ്രവർത്തിക്കുന്ന വ്യക്തി ആയിരിക്കണം.
🔸രജിസ്റ്റർ ചെയ്യുന്ന വൃകതി 5 വർഷത്തിനുള്ളിൽ തൊഴിൽപരമായ വായ്പ എടുത്ത വ്യക്തി ആയിരിക്കരുത്.
🔸ഒരു റേഷൻ കാർഡിൽ നിന്ന് ഒന്നിൽ കൂടുതൽ അംഗങ്ങൾക്ക് രജിസ്ട്രേഷൻ.
🔸സർക്കാർ സർവ്വീസിലുള്ളവർക്കോ അവരുടെ കുടുംബാംഗങ്ങൾക്കോ രജിസ്റ്റർ ചെയ്യാൻ സാധ്യമല്ല.
റജിസ്ട്രേഷന് ആവശ്യമായ രേഖകൾ👇🏻
👉🏻ആധാർ കാർഡ്
👉🏻 ആധാറുമായി ബന്ധിപ്പിച്ച മോബൈൽ നമ്പർ
👉🏻ബാങ്ക് അക്കൗണ്ടിൻ്റെ വിശദ വിവരങ്ങൾ
👉🏻റേഷൻ കാർഡ്.
അംഗീകൃത CSC കേന്ദ്രങ്ങൾവഴി മാത്രം❗ രെജിസ്ട്രേഷൻ തികച്ചും സൗജന്യമാണ്❗
വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക- 🪀 9778362400
നാഥ CSC
(ഒരു ഭാരത സർക്കാർ സംരംഭം)
Helpdesk : 🪀9778362400
➖➖➖➖➖➖➖
കൂടുതലറിയാൻ സന്ദർശിക്കൂ:www.esevan.com
Location🚌
https://maps.app.goo.gl/qwJZFEGZ3BbfRZoE7
🪀WATSAPP GROUP
https://chat.whatsapp.com/CuUbIzymLTG0FlnX3GeIY3
📲
സർക്കാർ/സർക്കാരിതര സേവനങ്ങൾക്ക് സേവനങ്ങൾക്ക് ബന്ധപ്പെടാം
🤝⏳🏮🌐⏳🤝
നാഥ
➖➖➖➖➖➖➖
🌐 പാസ്പോർട്ട് | 🏮 പ്രവാസി ക്ഷേമനിധി |
🌐 പാൻ കാർഡ് | 🏮 നോർക്ക രജിസ്ട്രേഷൻ |
🌐 പാൻ & ആധാർ ലിങ്കിംഗ് | 📲PSC രജിസ്ട്രേഷൻ |
📲 സ്മാർട്ട് PetG ഡ്രൈവിംഗ് ലൈസൻസ് | 📲 എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് രജിസ്ട്രേഷൻ |
📲ഡ്രൈവിംഗ് ലൈെൻസ് പുതുക്കൽ | ✔️ ഭൂനികുതി |
📲ക്യാമറ ഫൈൻ | ✔️ കെട്ടിട നികുതി |
📲 വാഹന സംബന്ധമായ സേവനങ്ങൾ | ✔️ഭൂമി സംബന്ധമായ സേവനങ്ങൾ |
📲RC ഓണർ മാറ്റുന്നത് | ✔️കറണ്ട് ബിൽ |
📲വാഹന Tax | തുടങ്ങി മറ്റെല്ലാവിധ സേവനങ്ങൾക്കും സ്വാഗതം |
🤝⏳
സ്കൂൾ / കോളേജ് / പോളി / ITI അഡ്മിഷൻ, വിവിധ സ്കോളർഷിപ്പുകൾ, തൊഴിലവസരങ്ങൾ എന്നിവ അറിയാൻ താഴെ നൽകിയ ലിങ്ക് ഉപയോഗിച്ച് CSC വാട്സ്ആപ്പ് ഗ്രൂപ്പിൽ join ചെയ്യുക.
“ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റ് ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അതിനാൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടാൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യുക.
നാഥ
ഡിജിറ്റൽ സേവ, കോമൺ സർവ്വീസ് സെൻ്റർ
മെയിൻ റോഡ് തൃപ്പനച്ചി, സ്കൂൾപടി.
🪀 9778362400
🔎📲
https://instagram.com/nathacsc1?igshid=ZDdkNTZiNTM=
🤝
https://chat.whatsapp.com/CuUbIzymLTG0FlnX3GeIY3
വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക- 🪀 9778362400