വിദ്യാധനം സ്കോളർഷിപ്പ് – 2024 (Vidhyadhanam Scholarship)

ഗൃഹനാഥകൾക്ക് മക്കളുടെ പഠനസഹായത്തിന് അപേക്ഷിക്കാം

വെബ്സൈറ്റ്, ഫേസ്ബുക്ക്, വാട്ട്സാപ്പ്, ഇൻസ്റ്റാഗ്രാം, യൂട്യൂബ്, ട്വിറ്റർ, ടെലഗ്രാം, etc… അൻപത്തിരണ്ടായിരത്തിലധികം ആൾക്കാരിലേക്ക് പരസ്യങ്ങളും വാർത്തകളും എത്തിക്കാൻ ബന്ധപ്പെടുക– 🪀9778362400

ആനുകൂല്യങ്ങൾ:

  • ഒന്നാം ക്ലാസ്സ് മുതൽ ബിരുദതലത്തിന്: കുടുംബത്തിന്റെ ആദായത്തിന്റെ അടിസ്ഥാനത്തിൽ കുട്ടികൾക്ക് പഠനസഹായം ലഭിക്കും.

സമ്പർക്കം:

  • വെബ്‌പോർട്ടൽ: www.scemes.wcd.kerala.gov.in
  • അപേക്ഷിക്കേണ്ട അവസാന തീയതി: ഡിസംബർ 15.

സാധാരണ സ്കോളർഷിപ്പ് തുക:

  • ഒന്നാം മുതൽ അഞ്ചാം ക്ലാസ്സ്: ₹3,000
  • ആറാം മുതൽ പത്താം ക്ലാസ്സ്: ₹5,000
  • ഹയർ സെക്കണ്ടറി: ₹7,500
  • ബിരുദതലം: ₹10,000

അപേക്ഷിക്കുന്നവർക്ക് വേണ്ടത്:

  1. ആവശ്യമായ രേഖകൾ:
  • റേഷൻ കാർഡ്
  • വോട്ടർ ഐ.ഡി.
  • അമ്മയുടെയും കുട്ടിയുടെ ആധാർ കാർഡ്
  • ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ (Joint)
  1. തയ്യാറാകേണ്ട രേഖകൾ:
  • ഭർത്താവ് ഉപേക്ഷിച്ചവർക്കും, ഭർത്താവിനെ കാണാതായി ഒരുവർഷം കഴിഞ്ഞവർക്കും, നിയമപരമായി വിവാഹിതരല്ലാത്ത അമ്മമാർക്കുമുള്ള പ്രസ്താവന.
  • നിയമപരമായി വിവാഹിതരല്ലാത്ത അമ്മമാർക്ക് ഐ.സി.ഡി.എ എസ്. സൂപ്പർവൈസറുടെ സാക്ഷ്യപത്രം
  • ഭർത്താവിന് നട്ടെല്ലിനു ക്ഷതമോ പക്ഷാഘാതമോ നിമിത്തം ജോലിചെയ്യാനാകാത്ത സ്ത്രീകൾക്കുള്ള ഡോക്ടർ സർട്ടിഫിക്കറ്റ്
  • വിവാഹബന്ധം വേർപെടുത്തിയവർക്ക് കോടതി ഉത്തരവിന്റെ പകർപ്പ്
  • എല്ലാ അപേക്ഷകർക്കും പുനർവിവാഹിതരല്ലെന്ന വില്ലേജ് ഓഫീസർ സർട്ടിഫിക്കറ്റ്

അപേക്ഷ സമർപ്പിക്കുക: www.scemes.wcd.kerala.gov.in എന്ന വെബ്‌പോർട്ടലിലൂടെ ഓൺലൈനായി.

വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക- 🪀 9778362400

നാഥ CSC
(ഒരു ഭാരത സർക്കാർ സംരംഭം)
Helpdesk : 🪀9778362400
➖➖➖➖➖➖➖

കൂടുതലറിയാൻ സന്ദർശിക്കൂ:www.esevan.com


Location🚌
https://maps.app.goo.gl/qwJZFEGZ3BbfRZoE7


🪀WATSAPP GROUP
https://chat.whatsapp.com/CuUbIzymLTG0FlnX3GeIY3
📲

സർക്കാർ/സർക്കാരിതര സേവനങ്ങൾക്ക് സേവനങ്ങൾക്ക് ബന്ധപ്പെടാം
🤝⏳🏮🌐⏳🤝
നാഥ
➖➖➖➖➖➖➖


🌐 പാസ്പോർട്ട്
🏮 പ്രവാസി ക്ഷേമനിധി
🌐 പാൻ കാർഡ്🏮 നോർക്ക രജിസ്ട്രേഷൻ
🌐 പാൻ & ആധാർ ലിങ്കിംഗ്📲PSC രജിസ്ട്രേഷൻ
📲 സ്മാർട്ട് PetG ഡ്രൈവിംഗ് ലൈസൻസ്📲 എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് രജിസ്ട്രേഷൻ
📲ഡ്രൈവിംഗ് ലൈെൻസ് പുതുക്കൽ✔️ ഭൂനികുതി
📲ക്യാമറ ഫൈൻ✔️ കെട്ടിട നികുതി
📲 വാഹന സംബന്ധമായ സേവനങ്ങൾ✔️ഭൂമി സംബന്ധമായ സേവനങ്ങൾ
📲RC ഓണർ മാറ്റുന്നത്✔️കറണ്ട് ബിൽ
📲വാഹന Taxതുടങ്ങി മറ്റെല്ലാവിധ സേവനങ്ങൾക്കും സ്വാഗതം


🤝⏳
സ്കൂൾ / കോളേജ് / പോളി / ITI അഡ്മിഷൻ, വിവിധ സ്കോളർഷിപ്പുകൾ, തൊഴിലവസരങ്ങൾ എന്നിവ അറിയാൻ താഴെ നൽകിയ ലിങ്ക് ഉപയോഗിച്ച് CSC വാട്സ്ആപ്പ് ഗ്രൂപ്പിൽ join ചെയ്യുക.

“ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റ് ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അതിനാൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടാൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യുക.

നാഥ
ഡിജിറ്റൽ സേവ, കോമൺ സർവ്വീസ് സെൻ്റർ
മെയിൻ റോഡ് തൃപ്പനച്ചി, സ്കൂൾപടി.
🪀 9778362400

🔎📲
https://instagram.com/nathacsc1?igshid=ZDdkNTZiNTM=
🤝
https://chat.whatsapp.com/CuUbIzymLTG0FlnX3GeIY3

വെബ്സൈറ്റ്, ഫേസ്ബുക്ക്, വാട്ട്സാപ്പ്, ഇൻസ്റ്റാഗ്രാം, യൂട്യൂബ്, ട്വിറ്റർ, ടെലഗ്രാം, etc… അൻപത്തിരണ്ടായിരത്തിലധികം ആളുകളിലേക്ക് പരസ്യങ്ങളും വാർത്തകളും എത്തിക്കാൻ ബന്ധപ്പെടുക– 🪀9778362400