കിറ്റ്സിൽ പി.ജി. ഡിപ്ലോമ, IATA ഡിപ്ലോമ അഡ്മിഷൻ
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് (KITTS) ൽ PG ഡിപ്ലോമ ഇൻ ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് കോഴ്‌സിൽ ഒഴിവുള്ള സീറ്റുകളിലേക്ക് ഇപ്പോൾ അപേക്ഷകൾ സ്വീകരിക്കുന്നു. അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ബിരുദം ഈ കോഴ്‌സിന് അടിസ്ഥാന യോഗ്യതയാണ്. കോഴ്‌സ് വിജയകരമായിRead More…