ഡിഗ്രി (Arts & Science) വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പുകളുടെ ലിസ്റ്റ് താഴെ നൽകിയിരിക്കുന്നു. ഇവയിൽ ചില സ്കോളർഷിപ്പുകൾ ഇപ്പോൾ തുറന്നു നില്ക്കുന്നതും, ചിലത് തുറക്കാത്തതുമായവയാണ്. ഇവിടെ നിങ്ങൾക്കു ലഭ്യമായ വിവിധ സ്കോളർഷിപ്പുകളുടെ വിവരങ്ങൾ നൽകിയിരിക്കുന്നു:

Scholarships for degree students

നിങ്ങളുടെ സ്ഥാപനങ്ങളിൽ നൽകുന്ന ഓഫറുകളും പരസ്യങ്ങളും വാർത്തകളും വെബ്സൈറ്റ്, ഫേസ്ബുക്ക്, വാട്ട്സാപ്പ്, ഇൻസ്റ്റാഗ്രാം, യൂട്യൂബ്, ട്വിറ്റർ, ടെലഗ്രാം വഴി നേരിട്ട് ജനങ്ങളിലേക്കെത്തിക്കുന്നതിന് (അൻപത്തിരണ്ടായിരത്തിലധികം ആളുകളിലേക്ക്) ബന്ധപ്പെടുക- 🪀9778362400

ലഭ്യമായ സ്കോളർഷിപ്പുകൾ

  1. Inspire SHE: 30 ഒക്ടോബർ 2024 വരെ തുറന്നു.
  2. Higher Education Scholarship: ഇപ്പോൾ തുറന്നിട്ടില്ല.
  3. Prathibha Scholarship: ഇപ്പോൾ തുറന്നിട്ടില്ല.
  4. Central Sector Scholarship: 31 ഒക്ടോബർ 2024 വരെ തുറന്നു.
  5. Post Matric Scholarship for Minorities: ഇപ്പോൾ തുറന്നിട്ടില്ല.
  6. Post Matric Scholarship for Disabled: 31 ഒക്ടോബർ 2024 വരെ തുറന്നു.
  7. State Merit Scholarship: 31 ഒക്ടോബർ 2024 വരെ തുറന്നു.
  8. Bhinnasheshi Shouhridha Scholarship (Blind PH Scholarship): 31 ഒക്ടോബർ 2024 വരെ തുറന്നു.
  9. Vidyasamunnathi Scholarship: ഇപ്പോൾ തുറന്നിട്ടില്ല.
  10. Snehapoorvam Scholarship: ഇപ്പോൾ തുറന്നിട്ടില്ല.
  11. Urdu Scholarship: ഇപ്പോൾ തുറന്നിട്ടില്ല.
  12. CH Muhammad Koya Scholarship: ഇപ്പോൾ തുറന്നിട്ടില്ല.
  13. Prof Joseph Mundasseri Scholarship: ഇപ്പോൾ തുറന്നില്ല.
  14. Egrantz: ഇപ്പോൾ തുറന്നു.
  15. PM YASASVI Outside state OBC EBC Scholarship: ഇപ്പോൾ തുറന്നു.
  16. Outside State OEC e-grantz: ഇപ്പോൾ തുറന്നു.
  17. Outside State SC e-grantz: ഇപ്പോൾ തുറന്നു.
  18. Fisheries e-grantz: ഇപ്പോൾ തുറന്നു – സൈറ്റിൽ പ്രശ്നമുണ്ട്.
  19. Top Class Scholarship for Disabled: 31 ഒക്ടോബർ 2024 വരെ തുറന്നു.
  20. OBC EBC Scholarships in Top Class Colleges: 31 ഒക്ടോബർ 2024 വരെ തുറന്നു.

ശ്രദ്ധിക്കേണ്ടത്

  • അപേക്ഷിക്കാനുള്ള യോഗ്യത: ഒരു വിദ്യാർത്ഥി അപേക്ഷിക്കാൻ യോഗ്യമായ എല്ലാ സ്കോളർഷിപ്പുകൾക്കും അപേക്ഷിക്കാം. പക്ഷേ, റീന്യൂവൽ വരുന്ന സ്കോളർഷിപ്പുകളിൽ നിന്ന് ഒന്ന് മാത്രമേ സ്വീകരിക്കാവൂ. മറ്റുള്ളവ തിരിച്ചടക്കണം.
  • NSP: നിങ്ങൾക്ക് NSP-ൽ ഒരു സ്കോളർഷിപ്പിൽ മാത്രം അപേക്ഷിക്കാൻ സാധിക്കും.
  • മാറ്റങ്ങൾ: ഈ ലിസ്റ്റിൽ മാറ്റങ്ങൾ ഉണ്ടായേക്കാം. ചില സ്കോളർഷിപ്പുകൾ പ്രത്യേക കാരണങ്ങളാൽ ഈ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടില്ല. അവയുടെ വിവരങ്ങൾ ലഭിക്കുമ്പോൾ ഗ്രൂപ്പിൽ അറിയിച്ചുകൊടുക്കും.

വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക- 🪀 9778362400

നാഥ CSC
(ഒരു ഭാരത സർക്കാർ സംരംഭം)
Helpdesk : 🪀9778362400
➖➖➖➖➖➖➖

കൂടുതലറിയാൻ സന്ദർശിക്കൂ:www.esevan.com


Location🚌
https://maps.app.goo.gl/qwJZFEGZ3BbfRZoE7


🪀WATSAPP GROUP
https://chat.whatsapp.com/CuUbIzymLTG0FlnX3GeIY3
📲

സർക്കാർ/സർക്കാരിതര സേവനങ്ങൾക്ക് സേവനങ്ങൾക്ക് ബന്ധപ്പെടാം
🤝⏳🏮🌐⏳🤝
നാഥ
➖➖➖➖➖➖➖


🌐 പാസ്പോർട്ട്
🏮 പ്രവാസി ക്ഷേമനിധി
🌐 പാൻ കാർഡ്🏮 നോർക്ക രജിസ്ട്രേഷൻ
🌐 പാൻ & ആധാർ ലിങ്കിംഗ്📲PSC രജിസ്ട്രേഷൻ
📲 സ്മാർട്ട് PetG ഡ്രൈവിംഗ് ലൈസൻസ്📲 എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് രജിസ്ട്രേഷൻ
📲ഡ്രൈവിംഗ് ലൈെൻസ് പുതുക്കൽ✔️ ഭൂനികുതി
📲ക്യാമറ ഫൈൻ✔️ കെട്ടിട നികുതി
📲 വാഹന സംബന്ധമായ സേവനങ്ങൾ✔️ഭൂമി സംബന്ധമായ സേവനങ്ങൾ
📲RC ഓണർ മാറ്റുന്നത്✔️കറണ്ട് ബിൽ
📲വാഹന Taxതുടങ്ങി മറ്റെല്ലാവിധ സേവനങ്ങൾക്കും സ്വാഗതം


🤝⏳
സ്കൂൾ / കോളേജ് / പോളി / ITI അഡ്മിഷൻ, വിവിധ സ്കോളർഷിപ്പുകൾ, തൊഴിലവസരങ്ങൾ എന്നിവ അറിയാൻ താഴെ നൽകിയ ലിങ്ക് ഉപയോഗിച്ച് CSC വാട്സ്ആപ്പ് ഗ്രൂപ്പിൽ join ചെയ്യുക.

“ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റ് ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അതിനാൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടാൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യുക.

നാഥ
ഡിജിറ്റൽ സേവ, കോമൺ സർവ്വീസ് സെൻ്റർ
മെയിൻ റോഡ് തൃപ്പനച്ചി, സ്കൂൾപടി.
🪀 9778362400

🔎📲
https://instagram.com/nathacsc1?igshid=ZDdkNTZiNTM=
🤝
https://chat.whatsapp.com/CuUbIzymLTG0FlnX3GeIY3

നിങ്ങളുടെ സ്ഥാപനങ്ങളിൽ നൽകുന്ന ഓഫറുകളും പരസ്യങ്ങളും വാർത്തകളും വെബ്സൈറ്റ്, ഫേസ്ബുക്ക്, വാട്ട്സാപ്പ്, ഇൻസ്റ്റാഗ്രാം, യൂട്യൂബ്, ട്വിറ്റർ, ടെലഗ്രാം വഴി നേരിട്ട് ജനങ്ങളിലേക്കെത്തിക്കുന്നതിന് (അൻപത്തിരണ്ടായിരത്തിലധികം ആളുകളിലേക്ക്) ബന്ധപ്പെടുക- 🪀9778362400