റേഷൻ കാർഡ്: മുൻഗണനാ വിഭാഗത്തിലേക്ക് (PHH) മാറ്റത്തിനുള്ള അപേക്ഷ നിബന്ധനകൾ
PHH (Priority Households) റേഷൻ കാർഡിലേക്ക് മാറ്റം ആവശ്യപ്പെടുന്നവർക്കുള്ള അപേക്ഷകൾ 2024 നവംബർ 25 മുതൽ ഡിസംബർ 10 വരെ സ്വീകരിക്കും. എന്നാൽ, താഴെപ്പറയുന്ന അയോഗ്യതാ മാനദണ്ഡങ്ങൾ ഉള്ളവർക്ക് ഈ അപേക്ഷ സമർപ്പിക്കാൻ അനുവദനീയമല്ല: Ration Card: Application conditions for change toRead More…