SSLC യോഗ്യതയുള്ള വനിതകൾക്കായി അപേക്ഷ ക്ഷണിച്ചു
പത്താം ക്ലാസ് യോഗ്യതയുള്ള വനിതാ ഉദ്യോഗാർഥികൾക്ക് കേരള പബ്ലിക് സർവീസ് കമ്മീഷൻ (Kerala PSC) വഴി സാമൂഹ്യനീതി/സ്ത്രീ-ശിശു വികസന വകുപ്പിൽ ഒഴിവുകളിലേക്ക് അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കുന്നതിന് പിഎസ്‌സി വെബ്സൈറ്റിൽ ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയിരിക്കണം. Applications invited through Kerala PSC for SSLC qualifiedRead More…