3 thoughts on “സംസ്ഥാന തിരിച്ച്; ആയുഷ്മാൻ കാർഡ്, ഹോസ്പിറ്റൽ എംപാനൽമെൻ്റ് & അഡ്മിഷൻ

  1. പ്രധാനമന്ത്രി ആയുഷ്മാൻ 70 വയസ് കഴിഞ്ഞവർക്ക് നല്ലതാണ്

  2. പ്രധാനമന്ത്രി ആരോഗ്യ ഇൻഷുറൻസ് കാർഡ് 70 വയസ്സ് കഴിഞ്ഞവർക്കുള്ള മറ്റ് ഇൻഷുറൻസുകൾ ഈ കാർഡ് എടുക്കുന്നതോടുകൂടി ക്യാൻസൽ ആവും എന്ന സന്ദേശമാണ് കേരള സർക്കാരിൻറെ അറിയിപ്പ് ആയിട്ട് അക്ഷയ കേന്ദ്രങ്ങൾ അറിയിക്കുന്നത്. അതുകൊണ്ട് ഈ പദ്ധതി കേരളത്തിൽ നടപ്പാക്കില്ല എന്നാണ് കേരള സർക്കാരിൻറെ വാദം ഇത് ശരിയാണോ തെറ്റാണോ എന്നുള്ളത് ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടതും ബോധവൽക്കരിക്കേണ്ടതും കേന്ദ്ര മന്ത്രാലയത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും ഉത്തരവാദിത്വമാണ്.

    1. നിലവിൽ ഇൻഷുറൻസ് ഒന്നുംതന്നെ ഇല്ലാത്തവർക്ക് വലിയ ചികിത്സകള്ക്ക് മറ്റ് സ്റ്റേറ്റ്കളില് 100% ചികിത്സ ലഭിക്കുന്നുണ്ട്.. eg Jigmar etc..

Comments are closed.