കേന്ദ്രസർക്കാർ കാർഷിക ഉപകരണ സബ്‌സിഡി പദ്ധതികൾ – രജിസ്റ്റർ ചെയ്യൂ ഇന്ന് തന്നെ!
കേന്ദ്ര സർക്കാരിന്റെ SMAM (Sub-Mission on Agricultural Mechanization) പദ്ധതിയുടെ കീഴിൽ, കേരളത്തിലെ കർഷകർക്ക് കാർഷിക യന്ത്രങ്ങൾ വേഗത്തിലും കുറഞ്ഞ ചെലവിലും ലഭ്യമാക്കുന്നതിനുള്ള അവസരം. ഭാരത സർക്കാർ കൃഷി മന്ത്രാലയവും കേരള കാർഷിക വികസന കർഷകക്ഷേമ വകുപ്പും സംയുക്തമായി നൽകിയിട്ടുള്ള ഈ പദ്ധതിയിൽ വ്യക്തിഗതമായി 40%-50% വരെ സബ്‌സിഡി ലഭ്യമാണ്, കൂടാതെ കർഷക കൂട്ടായ്മകൾക്ക് 80% വരെ സബ്‌സിഡിയും ലഭിക്കും.
Central Government Agricultural Equipment Subsidy Schemes – Register Today!
ലഭ്യമായ ഉപകരണങ്ങൾ & സബ്‌സിഡി വിവരങ്ങൾ:
നിങ്ങളുടെ സ്ഥാപനങ്ങളിൽ നൽകുന്ന ഓഫറുകളും പരസ്യങ്ങളും വാർത്തകളും വെബ്സൈറ്റ്, ഫേസ്ബുക്ക്, വാട്ട്സാപ്പ്, ഇൻസ്റ്റാഗ്രാം, യൂട്യൂബ്, ട്വിറ്റർ, ടെലഗ്രാം വഴി നേരിട്ട് ജനങ്ങളിലേക്കെത്തിക്കുന്നതിന് (അൻപത്തിരണ്ടായിരത്തിലധികം ആളുകളിലേക്ക്) ബന്ധപ്പെടുക- 🪀9778362400
1. Brush Cutter (കാടു വെട്ട് യന്ത്രം)
സബ്‌സിഡി: 40%-80%
- ഹോണ്ട (1.5Hp) = ₹31,100
- കിസാൻ ക്രാഫ്റ്റ് (1.5Hp) = ₹18,500
- ബോൻഹോഫർ (2Hp) = ₹26,500
- സ്റ്റിഹ്ൽ (1.8Hp) = ₹30,500
- കസ്സായി (1.5Hp) = ₹28,500
2. Tiller (കിളക്കുന്ന യന്ത്രം)
സബ്‌സിഡി: 40%-80%
- ഹോണ്ട (2Hp) = ₹52,000
- ബോൻഹോഫർ (5.5Hp) = ₹93,000
- വി യെസ് ടി (16Hp) = ₹2,76,000
3. Earth Augur (കുഴി എടുക്കുന്ന യന്ത്രം)
സബ്‌സിഡി: 40%-80%
- കിസാൻ ക്രാഫ്റ്റ് (2Hp) = ₹28,000
- സ്റ്റിൽ (2Hp) = ₹34,000
4. Water Pumps (പെട്രോൾ/ഇലക്ട്രിക്)
സബ്‌സിഡി: പരമാവധി ₹10,000
- ഹോണ്ട (2Hp) = ₹24,150
- കിസാൻ ക്രാഫ്റ്റ് (2Hp) = ₹21,000
- ക്രിക്കറ്റ് (1Hp) = ₹10,900
- വി ഗാർഡ് (1Hp) = ₹10,900
5. Pole Prunner (തോട്ടി)
സബ്‌സിഡി: 40%-80%
- രത്നാഗിരി = ₹24,000
- വോൾഫ് = ₹9,500
6. Chain Saw (മരം മുറിക്കുന്ന യന്ത്രം)
സബ്‌സിഡി: 40%-80%
- കിസാൻ ക്രാഫ്റ്റ് (3.5Hp) = ₹13,500
- സ്റ്റിൽ (3Hp) = ₹28,000
- ഹസ്‌ക്വർണ (3Hp) = ₹26,500
7. Chaff Cutter (പുല്ല് അരിയുന്ന യന്ത്രം)
സബ്‌സിഡി: 40%-80%
- കിസാൻ ക്രാഫ്റ്റ് (3Hp) = ₹34,500
- കോവൈ (1.5Hp) = ₹46,000
8. Sprayer (കീടനാശിനി സ്പ്രേ ചെയ്യുന്ന യന്ത്രം)
സബ്‌സിഡി: 40%-80%
- കിസാൻ ക്രാഫ്റ്റ് (1Hp) = ₹13,500
- രത്നാഗിരി (1Hp) = ₹14,000
പ്രധാന ആനുകൂല്യങ്ങൾ:
- സബ്സിഡി 40%-80% വരെ.
- കർഷക കൂട്ടായ്മകൾക്ക് പരമാവധി 80% വരെ ആനുകൂല്യം.
- കാർഷിക ചെലവ് കുറക്കുന്നതിനും ഉൽപ്പാദനക്ഷമത വർധിപ്പിക്കുന്നതിനുമുള്ള മെഷീനുകൾ.
- മൊത്തത്തിൽ കാർഷിക മേഖലയിൽ ആധുനികത നടപ്പിലാക്കാനുള്ള അവസരം.
മറക്കാതെ രജിസ്റ്റർ ചെയ്യൂ!
വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക- 🪀 9778362400
നാഥ CSC
(ഒരു ഭാരത സർക്കാർ സംരംഭം)
Helpdesk : 🪀9778362400
➖➖➖➖➖➖➖
കൂടുതലറിയാൻ സന്ദർശിക്കൂ:www.esevan.com
Location🚌
https://maps.app.goo.gl/qwJZFEGZ3BbfRZoE7
🪀WATSAPP GROUP
https://chat.whatsapp.com/CuUbIzymLTG0FlnX3GeIY3
📲
സർക്കാർ/സർക്കാരിതര സേവനങ്ങൾക്ക് സേവനങ്ങൾക്ക് ബന്ധപ്പെടാം
🤝⏳🏮🌐⏳🤝
നാഥ
➖➖➖➖➖➖➖
🌐 പാസ്പോർട്ട് | 🏮 പ്രവാസി ക്ഷേമനിധി |
🌐 പാൻ കാർഡ് | 🏮 നോർക്ക രജിസ്ട്രേഷൻ |
🌐 പാൻ & ആധാർ ലിങ്കിംഗ് | 📲PSC രജിസ്ട്രേഷൻ |
📲 സ്മാർട്ട് PetG ഡ്രൈവിംഗ് ലൈസൻസ് | 📲 എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് രജിസ്ട്രേഷൻ |
📲ഡ്രൈവിംഗ് ലൈെൻസ് പുതുക്കൽ | ✔️ ഭൂനികുതി |
📲ക്യാമറ ഫൈൻ | ✔️ കെട്ടിട നികുതി |
📲 വാഹന സംബന്ധമായ സേവനങ്ങൾ | ✔️ഭൂമി സംബന്ധമായ സേവനങ്ങൾ |
📲RC ഓണർ മാറ്റുന്നത് | ✔️കറണ്ട് ബിൽ |
📲വാഹന Tax | തുടങ്ങി മറ്റെല്ലാവിധ സേവനങ്ങൾക്കും സ്വാഗതം |
🤝⏳
സ്കൂൾ / കോളേജ് / പോളി / ITI അഡ്മിഷൻ, വിവിധ സ്കോളർഷിപ്പുകൾ, തൊഴിലവസരങ്ങൾ എന്നിവ അറിയാൻ താഴെ നൽകിയ ലിങ്ക് ഉപയോഗിച്ച് CSC വാട്സ്ആപ്പ് ഗ്രൂപ്പിൽ join ചെയ്യുക.
“ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റ് ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അതിനാൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടാൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യുക.
നാഥ
ഡിജിറ്റൽ സേവ, കോമൺ സർവ്വീസ് സെൻ്റർ
മെയിൻ റോഡ് തൃപ്പനച്ചി, സ്കൂൾപടി.
🪀 9778362400
🔎📲
https://instagram.com/nathacsc1?igshid=ZDdkNTZiNTM=
🤝
https://chat.whatsapp.com/CuUbIzymLTG0FlnX3GeIY3
നിങ്ങളുടെ സ്ഥാപനങ്ങളിൽ നൽകുന്ന ഓഫറുകളും പരസ്യങ്ങളും വാർത്തകളും വെബ്സൈറ്റ്, ഫേസ്ബുക്ക്, വാട്ട്സാപ്പ്, ഇൻസ്റ്റാഗ്രാം, യൂട്യൂബ്, ട്വിറ്റർ, ടെലഗ്രാം വഴി നേരിട്ട് ജനങ്ങളിലേക്കെത്തിക്കുന്നതിന് (അൻപത്തിരണ്ടായിരത്തിലധികം ആളുകളിലേക്ക്) ബന്ധപ്പെടുക- 🪀9778362400
Thank you for being a part of the eSevan.com journey, where services meet convenience, and opportunities unfold!