അയ്യപ്പൻമാരുടെ ശ്രദ്ധയ്ക്ക്,

പ്രധാന ക്ഷേത്രങ്ങളിലെ ദർശന സമയങ്ങൾ താഴെപ്പറയുന്നവയാണ്:

Darshan timings of major temples

- കാടാമ്പുഴ ഭഗവതിക്ഷേത്രം:

  • രാവിലെ: 5:00 AM – 11:00 AM
  • വൈകിട്ട്: 3:30 PM – 7:00 PM

- ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രം:

  • രാവിലെ: 3:00 AM – 1:00 PM
  • വൈകിട്ട്: 3:00 PM – 9:00 PM

- തൃപ്രയാർ ശ്രീരാമസ്വാമിക്ഷേത്രം:

  • രാവിലെ: 4:30 AM – 12:00 PM
  • വൈകിട്ട്: 4:30 PM – 8:30 PM

- കൊടുങ്ങല്ലൂർ ഭഗവതിക്ഷേത്രം:

  • രാവിലെ: 4:00 AM – 12:00 PM
  • വൈകിട്ട്: 4:30 PM – 8:00 PM

- ചോറ്റാനിക്കര ഭഗവതിക്ഷേത്രം:

  • രാവിലെ: 3:30 AM – 12:00 PM
  • വൈകിട്ട്: 4:00 PM – 8:00 PM

- കീഴ്ക്കാവ് ഗുരുതി:

  • രാത്രി: 8:30 PM

- വൈക്കം മഹാദേവക്ഷേത്രം:

  • രാവിലെ: 4:00 AM – 12:00 PM
  • വൈകിട്ട്: 5:00 PM – 8:00 PM

- കടുത്തുരുത്തി മഹാദേവക്ഷേത്രം:

  • രാവിലെ: 4:00 AM – 12:00 PM
  • വൈകിട്ട്: 5:00 PM – 8:00 PM

- മള്ളിയൂർ ഗണപതിക്ഷേത്രം:

  • രാവിലെ: 4:30 AM – 12:30 PM
  • വൈകിട്ട്: 4:30 PM – 8:00 PM

- ഏറ്റുമാനൂർ മഹാദേവക്ഷേത്രം:

  • രാവിലെ: 4:00 AM – 12:00 PM
  • വൈകിട്ട്: 5:00 PM – 8:00 PM

- കിടങ്ങൂർ സുബ്രഹ്മണ്യക്ഷേത്രം:

  • രാവിലെ: 5:00 AM – 11:30 AM
  • വൈകിട്ട്: 5:00 PM – 8:00 PM

- കടപ്പാട്ടൂർ മഹാദേവക്ഷേത്രം:

  • രാവിലെ: 4:00 AM – 12:00 PM
  • വൈകിട്ട്: 4:00 PM – 8:00 PM

- എരുമേലി വാപുരക്ഷേത്രം + ശാസ്താ ക്ഷേത്രം:

  • രാവിലെ: 4:00 AM – 12:00 PM
  • വൈകിട്ട്: 4:00 PM – 8:00 PM

- നിലക്കൽ മഹാദേവക്ഷേത്രം:

  • രാവിലെ: 4:00 AM – 12:00 PM
  • വൈകിട്ട്: 4:00 PM – 8:00 PM

- പമ്പ ഗണപതിക്ഷേത്രം:

  • രാവിലെ: 3:00 AM – 1:00 PM
  • വൈകിട്ട്: 4:00 PM – 11:00 PM

- ശബരിമല സന്നിധാനം:

  • നെയ്യഭിഷേകം: 3:30 AM – 7:00 AM
  • ഹരിവരാസനം: 10:50 PM

നിങ്ങളുടെ സ്ഥാപനങ്ങളിൽ നൽകുന്ന ഓഫറുകളും പരസ്യങ്ങളും വാർത്തകളും വെബ്സൈറ്റ്, ഫേസ്ബുക്ക്, വാട്ട്സാപ്പ്, ഇൻസ്റ്റാഗ്രാം, യൂട്യൂബ്, ട്വിറ്റർ, ടെലഗ്രാം വഴി നേരിട്ട് ജനങ്ങളിലേക്കെത്തിക്കുന്നതിന് (അൻപത്തിരണ്ടായിരത്തിലധികം ആളുകളിലേക്ക്) ബന്ധപ്പെടുക- 🪀9778362400

- നിലക്കൽ പമ്പ KSRTC നിരക്ക്:

  • ഓർഡിനറി: ₹40
  • എസി ലോഫ്ലോർ: ₹90
  • ഇലക്ട്രിക്: ₹100

- വെർച്വൽ ക്യൂ വെരിഫിക്കേഷൻ: പമ്പ നടപ്പന്തലിൽ ഹനുമാൻ ക്ഷേത്രത്തിനു മുന്നിൽ പ്രവർത്തിക്കുന്നു.

- മിനറൽ വാട്ടർ ബോട്ടിലുകൾ ലഭ്യമല്ല: ചുക്കുവെള്ള കൗണ്ടറിൽ നിന്നും വെള്ളം ശേഖരിക്കാനുള്ള കുപ്പി കരുതുക.

- പ്ലാസ്റ്റിക് പരമാവധി ഒഴിവാക്കി: പുണ്യം പൂങ്കാവനം പദ്ധതിയോടു സഹകരിക്കുക.

- മെഡിക്കൽ സെന്ററുകൾ: 24 മണിക്കൂറും സജ്ജമാണ്.

- ഉരക്കുഴി തീർത്ഥത്തിലേക്കു പ്രവേശനം: വന്യമൃഗശല്യം കാരണം 4:00 PM വരെ മാത്രം.

- സൗജന്യ അന്നദാനങ്ങൾ: എല്ലാ ക്ഷേത്രങ്ങളിലും പമ്പയിലും ലഭ്യമാണ്. സന്നിധാനത്ത് മാളികപ്പുറം ക്ഷേത്രത്തിനു പിറകിലായി വലിയ അന്നദാനമണ്ഡപം ഉണ്ട്. വിരിവെക്കാനുള്ള സൗകര്യം അവിടെ ലഭ്യമാണ്.

വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക- 🪀 9778362400

നാഥ CSC
(ഒരു ഭാരത സർക്കാർ സംരംഭം)
Helpdesk : 🪀9778362400
➖➖➖➖➖➖➖

കൂടുതലറിയാൻ സന്ദർശിക്കൂ:www.esevan.com

Location🚌
https://maps.app.goo.gl/qwJZFEGZ3BbfRZoE7


🪀WATSAPP GROUP
https://chat.whatsapp.com/CuUbIzymLTG0FlnX3GeIY3
📲

സർക്കാർ/സർക്കാരിതര സേവനങ്ങൾക്ക് സേവനങ്ങൾക്ക് ബന്ധപ്പെടാം
🤝⏳🏮🌐⏳🤝
നാഥ
➖➖➖➖➖➖➖


🌐 പാസ്പോർട്ട്
🏮 പ്രവാസി ക്ഷേമനിധി
🌐 പാൻ കാർഡ്🏮 നോർക്ക രജിസ്ട്രേഷൻ
🌐 പാൻ & ആധാർ ലിങ്കിംഗ്📲PSC രജിസ്ട്രേഷൻ
📲 സ്മാർട്ട് PetG ഡ്രൈവിംഗ് ലൈസൻസ്📲 എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് രജിസ്ട്രേഷൻ
📲ഡ്രൈവിംഗ് ലൈെൻസ് പുതുക്കൽ✔️ ഭൂനികുതി
📲ക്യാമറ ഫൈൻ✔️ കെട്ടിട നികുതി
📲 വാഹന സംബന്ധമായ സേവനങ്ങൾ✔️ഭൂമി സംബന്ധമായ സേവനങ്ങൾ
📲RC ഓണർ മാറ്റുന്നത്✔️കറണ്ട് ബിൽ
📲വാഹന Taxതുടങ്ങി മറ്റെല്ലാവിധ സേവനങ്ങൾക്കും സ്വാഗതം


🤝⏳
സ്കൂൾ / കോളേജ് / പോളി / ITI അഡ്മിഷൻ, വിവിധ സ്കോളർഷിപ്പുകൾ, തൊഴിലവസരങ്ങൾ എന്നിവ അറിയാൻ താഴെ നൽകിയ ലിങ്ക് ഉപയോഗിച്ച് CSC വാട്സ്ആപ്പ് ഗ്രൂപ്പിൽ join ചെയ്യുക.


SSC NEW WEBSITE
AYUSHMAN BHARAT INSURANCE 70 years/ or more

“ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റ് ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അതിനാൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടാൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യുക.

നാഥ
ഡിജിറ്റൽ സേവ, കോമൺ സർവ്വീസ് സെൻ്റർ
മെയിൻ റോഡ് തൃപ്പനച്ചി, സ്കൂൾപടി.
🪀 9778362400

🔎📲
https://instagram.com/nathacsc1?igshid=ZDdkNTZiNTM=
🤝
https://chat.whatsapp.com/CuUbIzymLTG0FlnX3GeIY3

നിങ്ങളുടെ സ്ഥാപനങ്ങളിൽ നൽകുന്ന ഓഫറുകളും പരസ്യങ്ങളും വാർത്തകളും വെബ്സൈറ്റ്, ഫേസ്ബുക്ക്, വാട്ട്സാപ്പ്, ഇൻസ്റ്റാഗ്രാം, യൂട്യൂബ്, ട്വിറ്റർ, ടെലഗ്രാം വഴി നേരിട്ട് ജനങ്ങളിലേക്കെത്തിക്കുന്നതിന് (അൻപത്തിരണ്ടായിരത്തിലധികം ആളുകളിലേക്ക്) ബന്ധപ്പെടുക- 🪀9778362400

Thank you for being a part of the eSevan.com journey, where services meet convenience, and opportunities unfold!

Leave a Reply

Your email address will not be published. Required fields are marked *