വ്യോമസേനയിൽ അഗ്നിവീർ വായു തസ്തികയിലേക്ക് അപേക്ഷിക്കാം
ഇന്ത്യൻ വ്യോമസേനയിൽ ‘അഗ്നിവീർ വായു’ തസ്തികയിലേക്ക് 2025-ലെ റിക്രൂട്ട്മെന്റ് ആരംഭിച്ചിട്ടുണ്ട്. അവിവാഹിതരായ സ്ത്രീകളും പുരുഷന്മാരും ജനുവരി 7 മുതൽ ജനുവരി 27 വരെ ഓൺലൈനായി അപേക്ഷിക്കാം. You can apply for the post of Agniveer Vayu in the Indian AirRead More…